ഹോണ്ട ഷോറൂം ആൻഡ് ജ്വല്ലറി ജോബ് വാക്കൻസി .
മലപ്പുറം എഎം ഹോണ്ടയിൽ നിരവധി ജോലി ഒഴിവുകൾ. സ്ത്രീകൾക്കും പുരുഷന്മാർക്കുമായി 150-ലധികം ഒഴിവുകളുണ്ട്. ഒഴിവുകൾ ചുവടെ നൽകിയിരിക്കുന്നു.
1) സെയിൽസ് ഹെഡ്.
2) സർവീസ് ഹെഡ്.
3)കസ്റ്റമർ റിലേഷൻസ് മാനേജർ-1.
4)ബ്രാഞ്ച് മാനേജരിൽ അവസരം.
5)വർക്ക്ഷോപ്പ് മാനേജർ-6 ഒഴിവ്.
6)സ്‌പെയർ പാർട്‌സ് മാനേജർ-1
7)ഡീലർ എക്സിക്യൂട്ടീവ് 20 അവസരം
8) സേവന ഉപദേഷ്ടാവ്
9) ഫ്ലോർ സൂപ്പർവൈസർ
10)പരിചയമുള്ള ടെക്നീഷ്യൻ-20
11)ട്രെയിനി ടെക്നീഷ്യൻ-18
12)പിക്കപ്പ് & ഡ്രോപ്പ് സ്റ്റാഫ്-10
13)ടെലികാലർ - 10
വനിതകൾക്ക് അപേക്ഷിക്കാവുന്ന ഒഴിവുകൾ.
1) റിസപ്ഷനിസ്റ്റ് 11 ഒഴിവുകൾ.
2) ടെലി കോളർ 16 ഒഴിവുകൾ.
3) ബില്ലിംഗ് സ്റ്റാഫിന് നാല് ഒഴിവുകൾ.
ജോലി സ്ഥലം തിരൂർ പെരിന്തൽമണ്ണ ചെമ്മാട് പരപ്പനങ്ങാടി മഞ്ചേരി കൊണ്ടോട്ടി വളാഞ്ചേരി അരീക്കോട് വാഴക്കാട് പുലാമന്തോൾ.
താത്പര്യമുള്ളവർക്ക് ബയോഡാറ്റ താഴെ കൊടുത്തിരിക്കുന്ന ഇ-മെയിൽ വിലാസത്തിൽ അയച്ച് അപേക്ഷിക്കാം.
hr@amhonda.in
➖️➖️➖️➖️➖️➖️➖️➖️➖️➖️
ദക്ഷിണേന്ത്യയിലെ വളർന്നുവരുന്ന പ്രമുഖ കമ്പനികളിലൊന്നായ മേത്ത ജ്വല്ലറികളിൽ നിരവധി ജോലി ഒഴിവുകൾ. ലഭിച്ച ഒഴിവുകളും വിശദാംശങ്ങളും ചുവടെ ചേർക്കുന്നു.
കോയമ്പത്തൂർ ഷോറൂമിൽ വന്ന ഒഴിവുകൾ ചുവടെ.
1) റിസപ്ഷനിസ്റ്റ്.
2) സെയിൽസ്മാൻ
3)സെയിൽസ് വുമൺ
4)അക്കൌണ്ടന്റ്.
5) കാഷ്യർ.
തിരുപ്പൂർ ഷോറൂമിൽ വരുന്ന ഒഴിവുകൾ.
1) റിസപ്ഷനിസ്റ്റ്.
2) സെയിൽസ്മാൻ
3)സെയിൽസ് വുമൺ
4)അക്കൌണ്ടന്റ്.
5)കാഷ്യർ.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ ബയോഡാറ്റ ചുവടെ നൽകിയിരിക്കുന്ന ഇമെയിൽ വിലാസത്തിലേക്ക് അയയ്ക്കണം.
mehtajewellerscbe@gmail.com
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ഇമേജിംഗ് ടെക്‌നോളജിയുടെ (സി-ഡിറ്റ്) ഒപ്റ്റിക്കൽ ഇമേജ് പ്രോസസ്സിംഗ് ആന്റ് സെക്യൂരിറ്റി പ്രൊഡക്‌ട്‌സ് വിഭാഗത്തിലേക്ക് ഷിഫ്റ്റ് അടിസ്ഥാനത്തിൽ കാഷ്വൽ സ്റ്റാഫിനെ റിക്രൂട്ട് ചെയ്യുന്നതിന് വാക്ക്-ഇൻ ഇന്റർവ്യൂ നടത്തുന്നു.
അഭിമുഖം ജൂൺ 28-ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ.
യോഗ്യത: പത്താം ക്ലാസും ഏതെങ്കിലും ഐടിഐ ട്രേഡിൽ നേടിയ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റും.
ദിവസേനയുള്ള വേദന രൂപ 1000.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം രാവിലെ 10-ന് മുമ്പ് തിരുവല്ലം സി-ഡിറ്റ് മെയിൻ കാമ്പസിൽ ഹാജരാകണം.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Sharjah യിലെ മലയാളി family യിലേക്ക് വീട്ടുജോലിക്ക് ഒരു lady യെ August മുതൽ ആവശ്യമുണ്ട്..താല്പര്യം ഉള്ളവർ whatsapp:+971 567423606 or Msgr msg.
എറണാകുളത്ത് എക്സൽ ഡേറ്റാ എൻട്രി ഓപ്പറേറ്ററെ ആവശ്യമുണ്ട്.സൗജന്യ നിയമനമാണ്.സാലറി :12,000.താൽപര്യമുള്ളവർ ഉടൻ തന്നെ വിളിക്കു 9072166417