പാലക്കാട് കൊല്ലം എറണാകുളം ജില്ലകളിലെ ജോലി ഒഴിവുകൾ.

Kerala job vacancy

⭕️കാസർകോട്: പ്രധാനമന്ത്രി മാതൃവന്ദന യോജനയുടെ അപേക്ഷകളിൽ ഡാറ്റാ എൻട്രിക്ക് ഡേറ്റാ എൻട്രിയുമായി ബന്ധപ്പെട്ട ഏതെങ്കിലും കോഴ്‌സ് പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകർ കാസർകോട് ഐസിഡിഎസ് പരിധിയിൽ താമസിക്കുന്നവരായിരിക്കണം. ഓരോ ഡാറ്റാ എൻട്രി ഫോമിനും 10. കൂടിക്കാഴ്ച ജൂൺ 15ന് രാവിലെ 11ന് കാസർകോട് ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിലുള്ള ശിശുവികസന പദ്ധതി ഓഫീസിൽ നടക്കും.

➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

ഓഫീസ് അസിസ്റ്റന്റ് ഒഴിവുകൾ

IBPS ഓഫീസ് അസിസ്റ്റന്റ്ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദവും കമ്പ്യൂട്ടറിൽ പ്രവർത്തന പരിചയവും.

ശമ്പളം: 7200 - 19300 അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും https://ibpsonline.ibps.in/rrbxioamay22/ സന്ദർശിക്കുക.അവസാന തീയതി: 27 ജൂൺ 2022.

➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

 പ്രമുഖ ഓൺലൈൻ കൊറിയർ കമ്പനിയിലേക്ക് നിരവധി ഒഴിവുകൾ.

വടക്കൻ കേരളത്തിലെ പ്രമുഖ ഓൺലൈൻ കൊറിയർ കമ്പനിയിലേക്ക് ഡെലിവറി എക്‌സിക്യൂട്ടീവായി നിരവധി ഒഴിവുകൾ.യുവാക്കൾക്കും യുവതികൾക്കും അവസരം.പ്രായപരിധി 18-45.ശമ്പളം 18,000 മുതൽ 30,000 വരെ.വടക്കാഞ്ചേരി, കിഴക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, മേലാർകോട്, അയിലൂർ, കാവശ്ശേരി, തരൂർ പഞ്ചായത്തുകളിലെ സ്ഥിരതാമസക്കാർക്കാണ് മുൻഗണന.

ഇരുചക്ര വാഹനം, ഡ്രൈവിംഗ് ലൈസൻസ്,

സ്മാർട്ട്ഫോൺ എന്നിവ നിർബന്ധമായും ഉണ്ടായിരിക്കണം , വിശദാംശങ്ങൾക്ക്.

9495001749.

➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

⭕️പാലക്കാട് റെസ്റ്റോറന്റിലേക്ക് വെയ്റ്റർ , ശമ്പളം 500. ക്ലീനിംഗ് ബോയ് ശമ്പളം 400. ആവശ്യമുണ്ട്. വിളിക്കുക. 9539350123.

എറണാകുളം കടവന്ത്രയിൽ ഒരു വീട്ടിൽ ജോലിക്ക് ഒരു വനിതയെ  വേണം.

രാവിലെ 8 മുതൽ വൈകിട്ട് 3.30 വരെയാണ് പ്രവർത്തന സമയം.തിങ്കൾ മുതൽ ശനി വരെ.ഞായറാഴ്ച അവധിഎറണാകുളം മേഖലയിൽ താമസിക്കുന്നവർക്ക് മുൻഗണന നൽകും.ശമ്പളം 12000/- ആയിരിക്കും.താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. നമ്പർ 8590016806

അധ്യാപകനെ ആവശ്യമുണ്ട്.

വളാഞ്ചേരി: ഇരിമ്പിളിയം മങ്കേരി ശൈഖ് ജീലാനി ഇസ്‌ലാമിക് അക്കാദമിയിൽ ഇംഗ്ലീഷ് അധ്യാപക ഒഴിവ്. യോഗ്യതയുള്ള അധ്യാപകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

മുസ്തഫ ഹുദവി: 90480 39300

റിയാസ് മാസ്റ്റർ: 98097 28376

➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

രാജഗിരി ആശുപത്രിയിൽ ജോലി.

ബിഎസ്‌സി നഴ്‌സിംഗ് പൂർത്തിയാക്കിയ ആരെങ്കിലും ഉണ്ടെങ്കിൽ മാർക്ക് ലിസ്റ്റ് സഹിതം രാജഗിരി ആശുപത്രിയുമായി ബന്ധപ്പെടുക. 25,000 രൂപ മാസശമ്പളത്തിൽ 25 പേരെയാണ് എടുക്കുന്നത്.

അന്വേഷണം: 0484 290 5000, 0484 718000

mail@rajagirihospital.com: എറണാകുളം

ക്രിസ്ത്യൻ മാനേജ്മെന്റ്.

➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

⭕️സെയിൽസ് എക്സിക്യൂട്ടീവ്

കോട്ടയം ജില്ലയിലേക്ക്ഒരു സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.കമ്പനി-ആപ്പിൾ അസോസിയേറ്റ്സ്.ഉൽപ്പന്നം- ആപ്പിൾ സിയ ബ്യൂട്ടി സോപ്പ്.പരിചയം: 2 മുതൽ 3 വർഷം വരെ.10th, +2 ശമ്പളം + TA + DA.താല്പര്യമുള്ളവർ ബന്ധപ്പെടുക.

+91 7306907708

സ്പോർട്സ് കോർഡിനേറ്ററുടെ നിയമനം.

വയനാട് ജില്ലയിലെ ജില്ലാ സ്‌പോർട്‌സ് കോ-ഓർഡിനേറ്ററെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജൂൺ 17-ന് രാവിലെ 10-ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽ നടക്കുന്നു.

ഗവ. സ്‌കൂളുകളിൽ 5 വർഷം സർവീസ് പൂർത്തിയാക്കിയ കായികാധ്യാപകർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. താത്പര്യമുള്ള അധ്യാപകർ പ്രധാനാധ്യാപകന്റെ യോഗ്യതാ സർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്, സർവീസ് സർട്ടിഫിക്കറ്റ് എന്നിവ സഹിതം വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽ ഹാജരാകണം.

➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

ആലപ്പുഴയിലെ പ്രശസ്തമായ ഭക്ഷണശാലയ്ക്ക് പരിചയസമ്പന്നരായ വെയിറ്റർമാരെ ആവശ്യമുണ്ട്.: 9746542484

സെക്യൂരിറ്റി ഗാർഡ്

സുരക്ഷാ ഗാർഡുകളെ ആവശ്യമുണ്ട്.ശമ്പളം 12000 / - ഭക്ഷണവും താമസവും സൗജന്യ സ്ഥലം എറണാകുളം ഉടനടി നിയമനം.

വിളിക്കുക: 9747013618

🔹കേരളത്തിലെ ഒരു പ്രമുഖ റിസോർട്ടിന് ജീവനക്കാരെ ആവശ്യമുണ്ട്.

▪️ഗൃഹപരിപാലനം (4 സ്ത്രീകൾ)

▪️ഗൃഹപരിപാലനം (4 പുരുഷന്മാർ)

    കുക്ക് (1 സ്ത്രീ)

ഭക്ഷണവും താമസവും ലഭിക്കും.അപേക്ഷകർക്ക് കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. (പാചകം അറിയുന്നവർക്ക് മുൻഗണന)ബന്ധപ്പെടാനുള്ള വിവരങ്ങൾ: 9497373330സ്ഥലം: വർക്കല

➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

പത്തനംതിട്ട ചുട്ടിപ്പാറയിലെ സീപാസ് കോളേജ് ഓഫ് ആർട്‌സ് ആൻഡ് കൊമേഴ്‌സിൽ ഹിന്ദി വിഭാഗത്തിൽ താൽക്കാലിക പാർട്ട് ടൈം അധ്യാപക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

യു.ജി.സി നിർദേശിച്ച യോഗ്യരായ ഉദ്യോഗാർത്ഥികൾ ഈ മാസം 13-ന് രാവിലെ 11-ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജ് ഓഫീസിൽ ഹാജരാകണം.

➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

കാസര് കോട്: ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില് ഖര-ദ്രവമാലിന്യ സംസ് കരണ പദ്ധതികള് നടപ്പാക്കുന്നതിന് ജില്ലാ ശുചിത്വ മിഷന് റിസോഴ് സ് പേഴ് സണ് മാരെ ആവശ്യമുണ്ട്. യോഗ്യത എൻജിനീയറിങ്ങിൽ ബിരുദം. തിരഞ്ഞെടുക്കുന്നവർക്ക് ഓണറേറിയം അടിസ്ഥാനത്തിൽ ശമ്പളം നൽകും. ജൂൺ 15-നകം ജില്ലാ ശുചിത്വ മിഷൻ ഓഫീസുമായി ബന്ധപ്പെടുക.   

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain