ജോലി ഒഴിവുകൾ - 31 ജൂലൈ 2022.|

നാട്ടിൽ വന്ന ചില ജോലി ഒഴിവുകൾ ചുവടെ നൽകുന്നു. വായിച്ചു നോക്കിയ ശേഷം ആവശ്യമുള്ള ജോലിയിലേക്ക് അപേക്ഷിക്കാവുന്നതാണ്.
🔺SREE GOKULAM MOTORS 
WE ARE HIRING 
We are looking for energetic & experienced candidates to join our team as 

Automotive Sales Executives

ATTRACTIVE SALARY
ATTRACTIVE INCENTIVES
Experience : 0-3 Years 
Location : Edappally 
Angamaly, Perumbavoor 
Kolenchery , Kattappana  
TATA MOTORS 
Connecting Aspirations
For more details , reach us on careers.cochin@gokulammotors.com
+91 9072637184 

🔺എറണാകുളം സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ ഇടപ്പളളി വനിതാ ഹോസ്റ്റലിലേക്ക് മേട്രൺ തസ്തികയിൽ നിയോഗിക്കപ്പെടുന്നതിനുളള അപേക്ഷ ക്ഷണിച്ചു.
അവസാന തീയതി ആഗസ്റ്റ് അഞ്ച്. മിനിമം യോഗ്യത എസ്.എസ്.എൽ.സി പാസായ വനിതകൾ, മുൻകാലങ്ങളിൽ പ്രവൃത്തി പരിചയം, കമ്പ്യൂട്ടർ പരിഞ്ജാനം അഭികാമ്യം.

🔺 പാചകക്കാരെ ആവശ്യമുണ്ട്
കോട്ടക്കൽ ആയുർവേദ ഹോസ്പിറ്റലിലേക്ക് (അറബികൾക്കും ഹോസ്പിറ്റൽ ജീവനക്കാർക്കും ) പാചക്കാരെ ആവശ്യമുണ്ട്.
Milife Ayurveda Hospital,
Kottakkal
+91 87146 07035

🔺തിരുവനന്തപുരം പൂജപ്പുര സർക്കാർ ആയുർവേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ എമർജൻസി മെഡിക്കൽ ഓഫീസർ
(അലോപ്പതി) തസ്തികയിൽ എം.ബി.ബി.എസ്.
യോഗ്യതയുള്ളവരെ കരാർ അടിസ്ഥാനത്തിൽ മാസം
57,525 രൂപ വേതനത്തിനു നിയമിക്കുന്നതിന് ഓഗസ്റ്റ്ഒമ്പതിനു രാവിലെ 11ന് കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.
ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡേറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30ന് ഹാജരാകണം.

🔺 ഗ്രാഫിക്സ് ഡിസൈനേഴ്സിനെ ആവശ്യം മുണ്ട്  കോറൽഡ്രോ, ഫോട്ടോഷോപ്പ്, ഇല്സ്ട്രേറ്റ്. Contact. No.  8848725214.

🔺 Urgent Required. 
നല്ല രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പോളി ക്ലിനിക് .ട്രെയിനിങ് നഴ്സിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. Food and accommodation free, with salary. സ്ഥലം മക്കരപ്പറമ്പ് , മലപ്പുറം ജില്ല. Contact Number:+91 79 9411 9900,+91 83018 81499

🔺മലപ്പുറം : മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ദിവസ വേതാനാടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു.

ആഗസ്റ്റ് മൂന്നിന് രാവിലെ പത്തുമണിക്ക് ആശുപത്രിസൂപ്രണ്ട് ഓഫീസിൽ വെച്ച് വാക് ഇൻ ഇന്റർവ്യൂ നടക്കും.
സർക്കാർ അംഗീകൃത രണ്ടു വർഷത്തെ ഡി.എം.എൽ.ടി കോഴ്സ് വിജയിച്ചവർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം.
നിർദ്ദിഷ്ട യോഗ്യതയുള്ള 45 വയസ്സ് തികയാത്ത ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ആഗസ്റ്റ് മൂന്നിന് രാവിലെ 9.30 ന് ഹാജരാകണം.

🔺 കേരളത്തിലെ പ്രമുഖ ഇ- കോമേഴ്സ് സ്ഥാപനത്തിന്റെ തൃശൂർ ജില്ലയിലെ പുതിയ ബ്രാഞ്ചിലേക് ഡെലിവറി Executive ഒഴിവുകൾ വന്നിരിക്കുന്നു

Location : ചെങ്ങാലൂർ

Age limit : 35

Requirements:
 Licence
  Two Wheeler
  Pancard
 Bank Account
 Adhaar card
Android Phone

Contact us 
NB: Vacancies are available in other locations also
▪️കൊരട്ടി
▪️പുല്ലൂർ
▪️ഒല്ലൂർ
▪️ പൂങ്കുന്നം
▪️എടമുട്ടം
▪️കുന്നംകുളം
▪️ നെല്ലങ്കര 
▪️മുള്ളൂർക്കര
Mobile - 9961841033

🔺കണ്ണൂർ കണ്ണപുരം ഗവ. കൊമേഴ്ഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ താൽകാലിക അധ്യാപക ഒഴിവികളിലേക്കുള്ള നിയമനത്തിന് പാനൽ തയ്യാറാക്കാൻ അഭിമുഖം നടത്തുന്നു.
ഡിപ്ലോമ ഇൻ സെക്രട്ടറിയൽ പ്രാക്ടീസ്/വേർഡ് പ്രോസസിങ്ങ് ഉൾപ്പെടെയുള്ള ഡിപ്ലോമ ഇൻ ഷോർട്ട് ഹാൻഡ് ആൻഡ് ടൈപ്പ് റൈറ്റിംഗും ബി കോം ബിരുദവും ടാലി/ഡി ടി പിയും ഉള്ളവർക്ക് അപേക്ഷിക്കാം.
താൽപര്യമുള്ളവർ അസ്സൽ രേഖകളും പകർപ്പും സഹിതം ആഗസ്റ്റ് അഞ്ചിന് രാവിലെ പത്ത് മണിക്ക് അഭിമുഖത്തിന് ഹാജരാവണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain