മഹാറാണി വെഡിങ് കളക്ഷനിൽ ജോലി നേടാം | മറ്റ് ജോലി ഒഴിവുകൾ | Apply now.

ജോലി ഒഴിവുകൾ ഓരോന്നായി ചുവടെ നൽകുന്നു.

ഓരോ ഒഴിവുകളുടെയും താഴെ എങ്ങനെ അപേക്ഷിക്കണം എന്ന് വ്യക്തമായി നൽകിയിരിക്കുന്നു.
 നാട്ടിലെ പ്രമുഖ സ്ഥാപനങ്ങളിൽ ഒന്നായ മഹാറാണി വെഡിങ് കളക്ഷൻസ് ലേക്ക് നിരവധി ജോലി ഒഴിവുകൾ. എക്സ്പീരിയൻസ് ഇല്ലാത്ത നാട്ടിൽ നല്ലൊരു ജോലി അന്വേഷിക്കുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും ഈയൊരു പോസ്റ്റുകളിലേക്ക് അപേക്ഷിക്കാം.


 ലഭ്യമായ ഒഴിവുകളും അനുബന്ധ വിവരങ്ങളും.


🔺 സെയിൽസ് സ്റ്റാഫ്.
 സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരേ പോലെ അപേക്ഷിക്കാം. ചുരിദാർ,സാരി, ജെൻസ് വെയർ, വെഡിങ് സെന്റർ എന്നിവയിൽ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും.

🔺 കസ്റ്റമർ സർവീസ് സ്റ്റാഫ്.
 സ്ത്രീകൾക്ക് അപേക്ഷിക്കാവുന്ന ഒഴിവ്.
🔺 റിസപ്ഷനിസ്റ്റ്- സ്ത്രീകൾക്ക് അപേക്ഷിക്കാം.
🔺 ബില്ലി ആൻഡ് ക്യാഷ്ർ.
 സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
🔺 പർച്ചേസ് എൻട്രി സ്റ്റാഫ് - സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
🔺 സോഷ്യൽ മീഡിയ പ്രമോട്ടർ - സ്ത്രീകൾക്ക് അപേക്ഷിക്കാം.
 സോഷ്യൽ മീഡിയയിൽ മുൻപരിചയവും ആകർഷകമായ ആശയവിനിമയ ശേഷിയും ഉള്ളവർക്ക് മുൻഗണന.
 എന്നിങ്ങനെയുള്ള ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ആകർഷകമായ ശമ്പളം കൂടാതെ മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. സൗജന്യ ഫുഡ് ആൻഡ് അക്കോമഡേഷൻ ലഭിക്കും.

 എങ്ങനെ അപേക്ഷിക്കാം?


 യോഗ്യരായ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകുന്ന ഈമെയിൽ അഡ്രസ്സിലേക്ക് നിങ്ങളുടെ ബയോഡാറ്റ അയച്ചുകൊടുത്ത അപേക്ഷിക്കുക.
( ചുവടെ നൽകുന്ന ഈ മെയിൽ അഡ്രസ്സ് ക്ലിക്ക് ചെയ്യുമ്പോൾ നിങ്ങളുടെ ഇമെയിൽ സെന്റ് ചെയ്യുന്ന പേജിലേക്ക് ആയിരിക്കും പോകുന്നത്. അവിടെനിന്ന് നിങ്ങളുടെ ബയോഡാറ്റ സെലക്ട് ചെയ്ത് അയക്കുക )
 മെയിൽ - careersmwc@gmail.com

 ചുവടെ നൽകുന്നു മറ്റു ചില ഒഴിവുകൾ കൂടി പരിശോധിക്കുക.


🔺തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിൽ ജൂനിയർ പ്രോഗ്രാമർ തസ്തികയിൽ ദിവസവേതന കരാറടിസ്ഥാനത്തിൽ ജോലി നോക്കുന്നതിന് താൽപര്യമുള്ള വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
(കമ്പ്യൂട്ടർ ഹാർഡ്വെയർ, കമ്പ്യൂട്ടർ സയൻസ് എന്നിവയിലെ പോളിടെക്നിക് ഡിപ്ലോമ/എം.എസ്സി കമ്പ്യൂട്ടർ സയൻസ്/ബി.എസ്സി കമ്പ്യൂട്ടർ സയൻസ്, Computer Hardware Maintenance and Networking വർഷത്തെ പ്രവൃത്തി പുരിചയം അഥവാ B Tech in Computer and Engineering/ Information Technology ആണ് യോഗ്യത.
പ്രായപരിധി: 18-41.
താൽപര്യമുള്ളവർ അപേക്ഷാ ഫോമിന്റെ മാതൃക വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ജൂലൈ 30നു വൈകിട്ട് നാലിനകം പ്രിൻസിപ്പൽ, കോളേജ് ഓഫ് എൻജിനിയറിങ്, തിരുവനന്തപുരം, തിരുവനന്തപുരം-16 എന്ന വിലാസത്തിൽ അപേക്ഷിക്കണം.
🔺മലപ്പുറം എൽ ഐ സി പൊന്നാനി, എടപ്പാൾ ബ്രാഞ്ചുകളിലെ ഫിനാൻഷ്യൽ കൺസൽട്ടന്റ് ഒഴിവുകളിലേക്ക് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്റർ മുഖേന അഭിമുഖം നടത്തുന്നു.
എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് ബയോഡാറ്റയും ഏതെങ്കിലും തിരിച്ചറിയൽ രേഖയുടെ പകർപ്പും സഹിതം _______ രാവിലെ 10ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.
പ്രായ പരിധി 50 വയസ്.

🔺പ്രിംസ് ഹോസ്പിറ്റലിലേക്ക് നഴ്സ്, ട്രെയിനി, ഫാർമസിസ്റ്റ് എന്നി വരെ ആവശ്യമുണ്ട്. , ഇ-മെയിൽ: primstvm@gmail.com

🔺ഗുരുവായൂർ ദേവസ്വത്തിൽ സെക്യൂരിറ്റി ഓഫീസർ, കോയ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈശ്വരവിശ്വാസികളായ ഹിന്ദുക്കൾ ക്കാണ് അവസരം.
സെക്യൂരിറ്റി ഓഫീസർമാർ: ഒരു വർഷത്തേ ക്കായിരിക്കും നിയമനം.
(1) ചീഫ് സെക്യൂരിറ്റി ഓഫീസർ (1 ഒഴിവ്), ശമ്പളം: 27,300 രൂപ, (2) അഡീഷണൽ ചീഫ് സെക്യൂരിറ്റി ഓഫീസർ (1 ഒഴിവ്), ശമ്പളം: 22,050 രൂപ, (3) സെക്യൂരിറ്റി ഓഫീസർ (1 ഒഴിവ്), ശമ്പളം: 21,000 രൂപ. (4) അഡീഷണൽ സെക്യൂ രിറ്റി ഓഫീസർ(1 ഒഴിവ്), ശമ്പളം: 21,000 രൂപ.
പ്രായം: 40-60 വയസ്സ്. യോഗ്യത: (1), (2) തസ്തി കകളിലേക്ക് ജൂനിയർ കമ്മിഷൻഡ് ഓഫീസർ റാങ്കിലോ അതിൽ കുറയാത്ത തസ്തികയിൽനി ന്നോ വിരമിച്ച വിമുക്തഭടന്മാർ. (3), (4) തസ്തി കകളിലേക്ക് ഹവിൽദാർ റാങ്കിൽ കുറയാത്ത തസ്തികയിൽനിന്ന് വിരമിച്ച വിമുക്തഭടന്മാർ. കോയ (12 ഒഴിവ്): ഒരു വർഷത്തേക്കായിരിക്കും നിയമനം. പ്രായം: 40-55 വയസ്സ്. യോഗ്യത: ബ്രാഹ്മ ണരായ പുരുഷന്മാർ. ക്ഷേത്രാചാരാനുഷ്ഠാന ങ്ങളിൽ അറിവും വിശ്വാസവും. മലയാളഭാഷാ പരിജ്ഞാനം. നിലവിലുള്ള കോയ്മമാർ അപേക്ഷിക്കേണ്ടതില്ല.

അപേക്ഷ: ദേവസ്വം ഓഫീസിൽ നിന്ന് 1 ജൂലായ് 30 വരെ അപേക്ഷാഫോം ലഭിക്കും. (ഫീസ്: 100 രൂപ). വയസ്സ്, യോഗ്യതകൾ, ജാതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന രേഖ കളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പു കൾ സഹിതം പൂരിപ്പിച്ച അപേക്ഷ നേരിട്ടോ തപാലിലോ സമർപ്പിക്കണം. വിലാസം: അഡ്മി നിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ -680101.
അവസാന തീയതി ഓഗസ്റ്റ് 4. വിശദവിവ രങ്ങൾക്ക് ഫോൺ: 0487-2556335.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain