ഇന്ന് കേരളത്തിൽ വന്നിട്ടുള്ള ഏറ്റവും പുതിയ ജോലി ഒഴിവുകൾ.

ഒഴിവുകളും അനുബന്ധ വിവരങ്ങളും വിശദമായി തന്നെ ചുവടെ നൽകുന്നുണ്ട്. ഒഴിവുകൾ പൂർണ്ണമായി വായിച്ചുനോക്കി നിങ്ങൾക്ക് ആവശ്യമുള്ള ജോലിക്ക് മാത്രം അപേക്ഷിക്കുക.

🔺അധ്യാപക ഒഴിവ്
അമ്പലപ്പാറ കടമ്പൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ യു.പി. വിഭാഗത്തിൽ ജൂനി യർ ഹിന്ദി, യു.പി.എസ്.ടി. വി ഭാഗങ്ങളിൽ അധ്യാപക ഒഴി വുണ്ട്. താത്കാലികാടിസ്ഥാ നത്തിലാണ് നിയമനം. ഉദ്യോ ഗാർഥികൾ വ്യാഴാഴ്ച 10.30-ന് കൂടിക്കാഴ്ചയ്ക്കായി സ്കൂൾ ഓഫീ സിൽ എത്തണമെന്ന് പ്രധാ നാധ്യാപകൻ അറിയിച്ചു.

🔺 ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണപുരം ഹയർസെക്കൻഡറി സ്ക ളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ദിവസവേതനാ ടിസ്ഥാനത്തിൽ കണക്ക് (ജൂ നിയർ) അധ്യാപകനെ നി യമിക്കുന്നു. കൂടിക്കാഴ്ച 20 ന് രാവിലെ 10:30 ന് സ്കൂൾ ഓഫീസിൽ നടക്കും.
( ഗൂഗിൾ സെർച് - www.keralalocaljob.com)

🔺എറണാകുളം : പ്രധാൻ മന്ത്രി മത്സ്യ സമ്പാദ യോജന (പിഎംഎംഎവൈ) പദ്ധതിയുടെ ജില്ലാതല മോണിറ്ററിംഗിനായി ജില്ലയിൽ ഒരു ജില്ലാ പ്രോഗ്രാം മാനേജറെ 40,000 രൂപ പ്രതിമാസ വേതനത്തിൽ കരാറടിസ്ഥാനത്തിൽ 12 മാസത്തേക്കു നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

വെളളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, മുൻ പരിചയം, വയസ് തുടങ്ങിയവ തെളിയിക്കുതിനുളള സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ജൂലൈ 18 ന് വൈകീട്ട് അഞ്ചിനകം എറണാകുളം മേഖല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, ഡോ.സലീം അലി റോഡ്, ഹൈക്കോടതിക്ക് സമീപം, എറണാകുളം, പിൻ - 682018 എന്ന വിലാസത്തിൽ ലഭ്യമായിരിക്കണം.
യോഗ്യത മാസ്റ്റേഴ്സ് ഡിഗ്രി ഇൻ ഫിഷറീസ് സയൻസ്/ എം.എസ്.സി സുവോളജി /എം.എസ്.സി മറൈൻ സയൻസ് / എം.എസ്.സി മറൈൻ ബയോളജി/ മാസ്റ്റേഴ്സ് ഡിഗ്രി ഇൻ ഫിഷറീസ് ഇക്കണേമിക്സ് / ഇൻഡസ്ട്രിയൽ ഫിഷറീസ് / ഫിഷറീസ് ബിസിനസ് മാനേജ്മെന്റ് / മിനിമം ഡിപ്ലോമ ഇൻ ഇൻഫർണേഷൻ ടെക്നേളജി (ഐ.ടി)/ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്.
പ്രായം 35 വയസിൽ കൂടരുത്. മൂന്നു വർഷത്തെ പ്രവൃത്തി പരിചയം.

🔺എറണാകുളത്ത് പ്രവർത്തിക്കുന്ന ട്രോപ്പിക്കൽ ഹെഡ്സ് എന്ന റസ്റ്റോറന്റ് ലേക്ക് ജോലി ഒഴിവുകൾ. ലൊക്കേഷൻ പള്ളിത്താഴം മുളന്തുരുത്തി എറണാകുളം.
 മാനേജർ അക്കൗണ്ടൻറ്,ബില്ലിംഗ്, ക്യാഷ്യർ,ഹെൽപ്പർ, അങ്ങനെ നിരവധി ജോബുകൾ.
1)  F & B മാനേജർ - experienced minimum 5 yrs - vacancy 1 no.
2) റസ്റ്റോറന്റ് മാനേജർ , experienced minimum 5 yrs - vacancy 2 nos.
3) ക്യാപ്റ്റൻ , experienced minimum 3 yrs - vacancy 4 nos.
4 ) വെയ്റ്റെർ , experienced minimum 1 yr - vacancy 5 nos.
5) ക്യാഷ്യർ /ബില്ലിങ് , experienced minimum 2 yrs - vacancy 3 nos.
6) സീനിയർ അക്കൗണ്ടന്റ് , experienced minimum 8 yrs - vacancy 1 no.
7) ജൂനിയർ അക്കൗണ്ടന്റ് , experienced minimum 3 yrs - vacancy 3 nos.
8)സൗത്ത് ഇന്ത്യൻ ഷെഫ് , experienced - vacancy 2 nos.
9)കിച്ചൻ ഹെൽപ്പർ , experienced - vacancy 3 nos.
10ഹൗസ്കീപ്പിങ് സൂപ്പർവൈസർ , experienced - vacancy 1 no.
11)ഹൗസ്കീപ്പിങ് സ്റ്റാഫ് , experienced - vacancy 6 nos.
12) ഹോസ്റ്റിംഗ് സ്റ്റാഫ് , experienced - vacancy 2 nos.
13)പൊറോട്ട മേക്കർ , experienced - vacancy - 1 no.
15)ചൈനീസ് ഷെഫ് , experienced - vacancy - 2 nos.
16) ജ്യൂസ് മേക്കർ , experienced - vacancy - 1 no.
 ജോലിക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഇപ്പോൾ തന്നെ നിങ്ങളുടെ ബയോഡേറ്റ അയച്ചു കൊടുക്കൂ.
Oneftrestaurant@gmail.com
96 0 50 13712

🔺ഇന്ത്യയിലെ പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് കമ്പനിയായ ഫ്ലിപ്കാർട്ടിലേക്ക് (FLIPKART) മലപ്പുറം ജില്ലയിലെ മഞ്ചേരി - തുറക്കൽ, അരീകോട് പുത്തലം, തിരൂർ - മൂച്ചിക്കൽ, വെട്ടിച്ചിറ - പുത്തനത്താണി, നിലമ്പൂർ കാക്കൻചേരി - പള്ളിക്കൽ ബസാർ റോട് ഉള്ള ബ്രഞ്ചിലേക്ക് ഡെലിവറി എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
ശമ്പളം: 15,000 - 30,000രൂപ
പ്രായപരിധി: 45 വയസ്സ്
യോഗ്യത
1.ആൻഡ്രോയ്ഡ് ഫോൺ
2.ടൂ വീലർ
3.പാൻ കാർഡ്
4. ഡ്രൈവിംഗ് ലൈസൻസ്  ഉള്ളവർ മാത്രം അപേക്ഷിക്കുക.85929 23365

🔺സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുകൾ : ജൂലൈ 15ന് ഉച്ചയ്ക്ക് 2 മണി മുതൽ അഭിമുഖം
തൃശൂര്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേയ്ക്ക് അഭിമുഖം.
ഐ ഇ എൽ ടി എസ് ട്രൈനർ, കമ്പ്യൂട്ടർ ഓപ്പറേറ്റർ, ടെലികോളർ, ബയോളജി ടീച്ചർ, ഫിസിക്സ്‌ ടീച്ചർ, കെമിസ്ട്രി ടീച്ചർ, ടെലി കോളർ കം ഓഫീസ് സ്റ്റാഫ്‌, സിബിഎസ്ഇ ഫിസിക്സ്, കെമിസ്ട്രി ,മാത്‍സ് എന്നീ വിഷയങ്ങളിലേയ്ക്ക് പാർട്ട്‌ ടൈം ടീച്ചിംഗ് സ്റ്റാഫ്‌, ഫിനാൻഷ്യൽ അഡ്വൈസർസ്, ഡിസ്ട്രിബൂഷൻ ലീഡേഴ്‌സ്, ടെലികോളേർസ്, സെയിൽസ് ടീം കോർഡിനേറ്റർസ്, മാനേജേഴ്സ്, ഫിനാൻഷ്യൽ കൺസൾട്ടന്റ് തുടങ്ങി ഒഴിവുകളിലേയ്ക്ക് ജൂലൈ 15ന് ഉച്ചയ്ക്ക് 2 മണി മുതൽ അഭിമുഖം നടത്തും. 
ഏതെങ്കിലും വിഷയത്തിൽ ബിരുദം ഒപ്പം ഐ ഇ എൽ ടി എസ് കോഴ്സ് / ഏതെങ്കിലും വിഷയത്തിൽ ബിരുദം/ ഡിപ്ലോമ ഒപ്പം കമ്പ്യൂട്ടർ പരിജ്ഞാനം / എം എസ് സി മാത്‍സ് ,എം എസ് സി ബോട്ടോണി /സൂവോജി , എം എസ് സി ഫിസിക്സ്‌ , എം എസ് സി കെമിസ്ട്രി ഒപ്പം മുൻപരിചയം, ബി എസ് സി / ,എം എസ് സി, ബിടെക് തുടങ്ങി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ ആയിരിക്കണം. തൃശൂർ എംപ്ലോയബിലിറ്റി സെന്ററിന്റെ വാട്സ്ആപ്പ് നമ്പർ: 9446228282. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്യാത്തവര്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ഫീസായ 250 രൂപ അടക്കാനുള്ള സൗകര്യം എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും ലഭിക്കും.

🔺കരാർ നിയമനം
കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ വിവിധ തസ്തികകളിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 25. അപേക്ഷകൾ നേരിട്ടോ തപാൽ മാർഗമോ സമർപ്പിക്കാം. തസ്തിക, ഒഴിവുകൾ, യോഗ്യത, മറ്റു നിബന്ധനകൾ തുടങ്ങിയ വിവരങ്ങൾ www.khrws.kerala.gov.in ൽ ലഭിക്കും

🔺 പ്രമുഖ വാഹന നിർമാതാക്കളായ ഹോണ്ടയുടെ അമേസിങ് ഹോണ്ട എന്ന ഷോറൂമിലേക്ക് ജോലി ഒഴിവുകൾ.
1) ടെലി കാളർ ആൻഡ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്.
 വിദ്യാഭ്യാസ യോഗ്യത ഏതെങ്കിലും വിഷയത്തിൽ ഡിങ്കിരി അല്ലെങ്കിൽ പ്ലസ് ടു.
2) മെക്കാനിക്കൽ ട്രെയിനി.
വിദ്യാഭ്യാസ യോഗ്യത ഐടിഐ അല്ലെങ്കിൽ ഡിപ്ലോമ.
 താല്പര്യമുള്ളവർ ബയോഡാറ്റ അയക്കുക
amazingmotorcompany@gmail.com


Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain