നാട്ടിൽ വന്നിട്ടുള്ള ഏറ്റവും പുതിയ ജോലി ഒഴിവുകൾ.

കേരളത്തിലെ വിവിധ ജില്ലകളിൽ വന്നിട്ടുള്ള ഏറ്റവും പുതിയ ജോലി ഒഴിവുകൾ അപേക്ഷിക്കാനുള്ള വിശദ വിവരങ്ങളും ചുവടെ. ഒഴിവുകൾ വിശദമായി വായിച്ചു നോക്കി നിങ്ങൾക്ക് വേണ്ട ജോലിക്ക് അപേക്ഷിക്കുക.
🔺വെളുത്ത മണലിൽ പ്രവർത്തിക്കുന്ന ഞങ്ങളുടെ സ്ഥാപനത്തിലേക്ക് കമ്പ്യൂട്ടർ പഠിച്ച male/female ട്രെയിനിയെ ആവശ്യമുണ്ട്
3 മാസം ട്രെയിനിങ് നൽകി സ്ഥിരമായി നിയമിക്കുന്നതാണ്
NB: ട്രെയിനിങ് സമയത്ത് സാലറി ലഭിക്കുന്നതല്ല കോൺടാക്ട് 9605193377

🔺 നീണ്ടകര പഞ്ചായത്തിലെ തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണികൾക്ക് രണ്ട് ഇലക്ട്രീഷ്യന്മാരെ നിയമിക്കുന്നു. ഐടിഐ, ഡിപ്ലോമ, അംഗീകൃത ലൈസൻസു ള്ളവർക്കും അപേക്ഷിക്കാം. അപേക്ഷകൾ 18ന് പകൽ 11ന് മുമ്പ് പഞ്ചായത്ത് ഓഫീസിൽ നൽകണം.

🔺പെരെപ്പാടാൻസ് ഗോൾഡ് പാർക്ക് ജ്വലറിയിൽ നെടുമങ്ങാട്, നെയ്യാറ്റിൻകര, കരുനാഗപ്പള്ളി, കൊട്ടാരക്കര, പയ്യന്നൂർ ഷോറൂമുകളിലേക്ക് സെയിൽസ് സൂപ്പർവൈസർ - Salary 30,000/-, സെയിൽസ് സ്റ്റാഫ് - Salary: 25,000/-, മാർക്കറ്റിംഗ് മാനേജർ
- Salary: 25,000/-, സെയിൽസ് ട്രെയിനി, മാർക്കറ്റിംഗ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്. വയസ് 45 ന് താഴെ.
ഇമെയിൽ pgpjrecruitment@gmail.com

🔺 Looking for chef who can do Kerala Breakfast forward bio data to sidharth@thalappakatti.com or
Call 8089168270

🔺 LMV ഡ്രൈവർമാരെ ആവശ്യമുണ്ട് ...
ലൊക്കേഷൻ : അഴിഞ്ഞിലം ,കോഴിക്കോട് 
17500 /- ശമ്പളം ( NO FOOD AND ACCOMODATION )
ACE /DOSTH  ഓടിച്ചു മുൻപരിചയം വേണം 
താൽപര്യമുള്ളവർ 7902720002 എന്ന നമ്പറിൽ WHATSAPP ചെയ്യുക.

🔺കാക്കനാടുള്ള ഹോസ്റ്റലിലേക്ക് താമസിച്ച് ജോലിക്ക് പാചകക്കാരിയെ ആവശ്യമുണ്ട്. 95260 98462.

🔺എറണാകുളം കാക്കനാട് ടെക്സ്റ്റയിൽസിലേക്ക് എക്സ്പീരിയൻസ് ഉള്ള Gents ടെയ്ല ആവശ്യമുണ്ട്.
97455 05029

🔺 ആറ്റുകാൽ ദേവി ഹോസ്പിറ്റലിൽ നഴ്സുമാരുടെ ഒഴിവുകൾ ഉണ്ട്.
1. OT Nurse (BSC/GNM)
2. Staff Nurse (BSc/GNM Minimum 2 ys Experienced) പരിചയസമ്പന്നർക്കും സമീപവാസികൾക്കും മുൻഗണന. ബന്ധപ്പെടുക.
75109 98362 / 82899 60423/
94477 77750
Please send Bio data to:
attukaldevi@gmail.com


🔺 TOYOTA Dealership
TECHNICIANS (Mechanical/Bodyshop)
SERVICE ADVISOR Mechanical/Bodyshop
SERVICE MARKETING EXECUTIVE
SALES SERVICE SUPPORT
Location: Cochin and Trivandrum
Interested candidates can send your resume to careers@indelauto.com Whatsapp only 97478 16600

🔺 RENEWBUY
Sales Manager
Experience: 2+ year of exp in sales (preferably agency or distribution channel)
Freshers can also apply
Education: Any Graduate
Location - Ernakulam
INTERVIEW- 1st Floor, Chiramel Chambers, Kurusipally Road, Ravipuram,
Cochin Date: 14th Jul - 21st Jul, 9.30 AM - 5.30 PM Contact - 875441 2312

🔺ROYAL DRIVE hiring professionals for their Cochin, Malappuram, Kozhikode showrooms and their upcoming showroom at Trivandrum.

SALES MANAGER (Malappuram)

ASSISTANT SALES MANAGER

(Trivandrum/Kozhikode)

-SALES CONSULTANT(Field & Showroom) REFURBISHMENT COORDINATOR

-HR MANAGER (Cochin)

-USED CAR AREA MANAGER PURCHASE

(All Districts)

-USED CAR EVALUATORS/SOURCERS

(All Districts)

-MARKETING EXECUTIVES

SALES & PURCHASE MANAGER-LUXURY BIKES (Cochin)
Experience in the automobile industry in
similar roles may apply
hr@royaldrive.in.

🔺 മനോരമ ദിനപത്രത്തിന്റെയും
മലയാള പ്രസിദ്ധീകരണങ്ങളുടെയും പ്രചാരണ വർധനവിനായി ഫീൽഡ് പ്രമോട്ടർമാരെ ആവശ്യമുണ്ട്.
യോഗ്യത: എസ്എസ്എൽസി/ ആകർഷകമായ വേതനം,താമസ സൗകര്യം, യാത്രബത്ത
താൽപര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
ഫോൺ: 92072 03055
(രാവിലെ 10നും വൈകിട്ട് അഞ്ചിനും ഇടയിൽ)

സ്ഥാപനത്തിലേക്ക് ജോലിക്കാരെ ഉടനെ ആവശ്യമുണ്ട്

🔺പ്രമുഖ ഫ്രഷ് ഫ്രൂട്ട്സ് ഹോൾസെയിൽ സ്ഥാപനത്തിൽ താമസിച്ച് ജോലി ചെയ്യാൻ ലോഡിങ് അൺലോഡിങ് മുൻപരിചയമുള്ള സ്മാർട്ട് യുവാക്കളെ ആവശ്യമുണ്ട്.

🔺സെയിൽസ്മാൻ
റീട്ടെയിൽ ഷോപ്പിൽ 3 വർഷത്തെ പ്രവർത്തി പരിചയം ഉള്ള സെയിൽസ്മാൻ

🔺സ്റ്റോർകീപ്പർ
ഹോൾസെയിൽ ഷോപ്പിൽ മുൻപരിചയമുള്ള സ്റ്റോർകീപ്പർ ( നൈറ്റ് ഡ്യൂട്ടി)

 🔺ഹെവി ഡ്രൈവർ
ഹിന്ദി ഭാഷാ പരിജ്ഞാനം ഉള്ള ഹെവി ഡ്രൈവർ
എന്നിവരെയും ആവശ്യമുണ്ട്.
താല്പര്യമുള്ളവർ ലൈവ് ഫോട്ടോയുമായി വാട്സപ്പിൽ വോയിസോടെ ബന്ധപ്പെടുക :
wa.me/919846082838

🔺ബേക്കറി സെയിൽസ്മാൻ
കോട്ടയം കറുകച്ചാലിൽ പ്രമുഖ ബേക്കറി & ഡ്രെ ഫ്രൂട്സ് ഷോപ്പിലേക്ക് മുൻപരിചയമുള്ള സെയിൽസ്മാൻമാരെ ആവശ്യമുണ്ട്.
89211 97922

🔺 മെഡിക്കൽ കോളേജ്, അനന്തപുരി സർജിക്കൽസിലേക്ക് ഡ്രൈവറേയും റിസപ്ഷനിസ്റ്റിനേയും ആവശ്യമുണ്ട്.
97468 22764

🔺 കോഴിക്കോടും എറണാകുളത്തുമുള്ള ഹോസ്റ്റലിൽ താമസിച്ചുള്ള ജോലിക്ക് വാർഡൻ, ക്ലീനിംഗ് സ്റ്റാഫ്, ലേഡി കുക്ക്, ഡ്രൈവർ എന്നി വരെ ആവശ്യമുണ്ട്. 92880 20405.

🔺 ആവശ്യമുണ്ട്
പലഹാര നിർമാണ യൂണിറ്റ് മാനേജ് ചെയ്യുന്നതിന് ആളെ ആവശ്യമുണ്ട്. 9048442426

🔺 സ്റ്റാർ ഹോട്ടലിലേക്ക് 
എറണാകുളം ജില്ലയിലെ വിവിധ 4 സ്റ്റാർ ഹോട്ടലുകളിലേക്ക് ഓപ്പറേഷൻസ് മാനേജർ, F&B മാനേജർ, ഫ്രണ്ട് ഓഫിസ് അസിസ്റ്റന്റ്, റസ്റ്റോറന്റ് ക്യാപ്റ്റൻ, കിച്ചൻ സൂപ്പർവൈസർ,, ബാർ സൂപ്പർവൈസർ, ബാർ ബില്ലിങ് എന്നിവരെ ആവശ്യമുണ്ട്. 7012905919.
Email. ekm.fourstarhotels@gmail.com

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain