രാവിലെ വന്ന ഏറ്റവും പുതിയ ജോലി ഒഴിവുകൾ - നാളെ തന്നെ ജോലിക്ക് കയറാം

ഓരോ ഒഴിവുകളും ചുവടെ നൽകുന്നു.പൂർണമായി വായിക്കുക ജോലി നേടുക.
ഗുരുവായൂർ ദേവസ്വം ബോർഡിൽ ജോലി നേടാൻ അവസരം.അസിസ്റ്റൻ്റ് എൻജിനീയർ പോസ്റ്റിലേക്ക് നിയമനം നടത്തുന്നു. കേരള ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡ് ആണ് നിയമനം നടത്തുന്നത്.09/2022 എന്ന ക്യാറ്റഗറി നമ്പറിൽ ആണ് അസിസ്റ്റൻ്റ് എൻജിനീയർ ( ഇലക്ട്രിക്കൽ) റിക്രൂട്ട്മെൻ്റ്. ജൂൺ 29 ന് ആണ് ഇത് സംബന്ധിച്ച വിജ്ഞാപനം നടത്തിയത്. ജൂലായ് 30 വരെയാണ് അപേക്ഷിക്കാൻ സമയം.അതായത് ഇനിയുള്ള അഞ്ച് ദിവസം കൂടി മാത്രമേ അപേക്ഷിക്കാൻ സാധിക്കുള്ളു.

യോഗ്യത
അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ബിരുദം.
പ്രായ പരിധി: 25 മുതൽ 36 വരെ. അപേക്ഷകർ 01.01.1997 നും 02.01.1986 നും ഇടയിൽ ജനിച്ചവർ ആയിരിക്കണം. സംവരണ വിഭാഗങ്ങൾക്ക് നിയമപ്രകാരമുള്ള ഇളവ് ഉണ്ടാകും.

അപേക്ഷ ഫീസ്
750 രൂപയാണ് ഫീസ്. എസ്.സി.എസ്.ടി വിഭാഗത്തിന് 500 രൂപ. അപേക്ഷകർ ദേവസ്വം ബോർഡിൻ്റെ വെബ് പോർട്ടലിൽ പെയ്മെൻ്റ് ഗേറ്റ് വേ വഴി ഓൺലൈൻ ആയി ഫീസ് അടക്കേണ്ടതാണ്.
വേതനം
ഓരോ മാസവും 55,200/- മുതൽ 1,15,300/- വരെയാണ് വേതനം.
ഈ ലിങ്കിലൂടെ അപേക്ഷിക്കാം: Click Here

മറ്റ്‌ ഒഴിവുകൾ.

🔺എറണാകുളത്ത് ഡെലിവറി ഡ്രൈവറെ ആവശ്യമുണ്ട്
സാലറി 18000k.
എറണാകുളത്ത് ഉള്ളവർ വിളിക്കുക 6282393986.

🔺ക്ലീനിംങ്ങ് ജോലിക്ക് ആളെ ആവശ്യമുണ്ട് male (Age 20 to 35 ) കോഴിക്കോട് ജില്ലയിലുള്ള ഹോം സ്‌റ്റേയിലേക്ക്. സാലറി
ഫുഡ് ആൻഡ് അക്കമഡേഷൻ ഫ്രീയാണ് 12000. ഫോൺ 9048395100,9544665515

🔺DR LAL PATHLABS
Needed TERRITORY MANAGER
Preferable Science Graduate
Minimum 1-year experience in Diagnostic/Pharma/ Specialty sales
Age: Below 30 Years
Good communication and selling skills with sound market knowledge
Must have two wheeler
Location: Kannur
SEND YOU'RE CV: shawn.silveira@lalpathlabs.com
CONTACT: 90826 24052

🔺ALEMBIC PHARMACEUTICALS
Wanted MEDICAL REPRESENTATIVE who have completed graduation in B Pharm / D. Pharm/ BSc for the position of Medical representatives.

freshers job
Places - Ernakulam, Thiruvalla
Age limit - 24 years.
INTERESTED CANDIDATES CAN SEND THEIR RESUME TO THE EMAIL ID MENTIONED BELOW:
navin.jethmalani@alembic.co.in

🔺SBICAP SECURITIES

Role: Relationship Officer - Demat Account
Education: Graduates passed out in 2020 & 2021 can only apply Muvattupuzha, Mavelikkara

Experience: Fresher
Locations: Ernakulam, Alappuzha, Kottayam, Pala, Salary: Rs. 1.83 lacs/annum (including PF & ESI) +Incentives
Age: 25 Years
EMAIL: manasi.s@sbicapsec.com

🔺WANTED
A reputed business group having showrooms across Kerala requires
CIVIL ENGINEERS
Qualification: Civil Engineering from a reputed College+minimum 5 years similar experience.
ASST. ENGINEER / SITE SUPERVISOR
Should have experience in general civil works planning and monitoring. Qualification: Civil Engg. / Diploma + 3 years experience.
Attractive remuneration package. Retired hands can alsoapply.
Interested candidates may send their detailed resume with a recent photograph to:
gmrequire@gmail.com

🔺wanted Nurses, Trainees, Pharmacists at Prims Hospital, Trivandrum. 944708 5006, 94470 88006,
Email- primstvm@gmail.com

🔺Resort (Alleppey) require - Cook, Kitchen helper, Cleaner, Receptionist, Boat driver.
94975 25715.

🔺 മൊബൈൽ ടെക്നീഷ്യൻ കൊല്ലത്ത് മൊബൈൽ ഷോറൂമിലേക്ക് മൊബൈലിന്റെ COMPLETE WORK അറിയാവുന്ന രണ്ട് വർഷത്തിൽ കൂടുതൽ പരിചയമുള്ളവർ.
25000 + താമസം ഫ്രീ - 9349022333

🔺കൊല്ലത്തേയും, തിരുവനന്തപുരത്തേയും, കൊട്ടയത്തേയും ഹോസ് പിറ്റലുകളിലേക്ക് അറ്റൻഡർ, ക്ലീനിംഗ്, സെക്യൂരിറ്റി, ഫുഡ് സർവീസ് ആവശ്യമുണ്ട് . 8289934883, 8138040625

🔺WANTED ഒപ്റ്റോമെട്രിസ്റ്റ് B.Sc., M.Sc., Diploma. Freshers can also apply. Iris, Kottayam. 94462 97864,
70124 99240.

🔺സ്വയംവര സിൽക്സിന്റെ ഷോറൂമുകളിലേക്ക് സെയിൽസ് ഗേൾസ്, സെയിൽസ് മെൻ, കസ്റ്റമർ കെയർ, ഫ്ളോർ മാനേജർ, ഫാഷൻ ഡി സൈനർ, റിസപ്ഷനിസ്റ്റ്, ബില്ലർ /കാഷ്യർ എന്നിവരെ നിയമിക്കുന്നു. മികച്ച ശമ്പളത്തിന് പുറമേ EPF, ESI ആനുകൂല്യങ്ങളും ആവശ്യ മെങ്കിൽ സൗജന്യ താമസ ഭക്ഷണ സൗകര്യവും. ഉടൻ നേരിൽ ബന്ധപ്പെടുക. 9072405599

🔺കേരളത്തിൽ പ്രവർത്തിക്കുന്ന ഒരു പ്രമുഖ എഞ്ചിനീയറിംഗ് ആൻഡ് കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് ജില്ലാ അടിസ്ഥാനത്തിൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്സിനെ ആവശ്യം ഉണ്ട്. Mob: 7591910034 Email: india@greentrackllc.com

🔺പ്രമുഖ ഹൗസ്കീപ്പിംഗ് കമ്പനിയി ലേക്ക് മാനേജർ, സൂപ്പർവൈസർ, മെയിൽ സ്റ്റാഫ് - പ്രവർത്തിപരിച യമുള്ളവർ മാത്രം ബന്ധപ്പെടുക. Excellent Hygiene Service, Vettipuram, Pathanamthitta. 98462 56410, 97440 29556.

🔺CARETAKER & പ്യൂൺ
പെരുമ്പാവൂരിൽ ഓർത്തഡോക്സ് ദേവാലയത്തിൽ പ്യൂണായി പ്രവർ ത്തിക്കുന്നതിന് ആളെ ആവശ്യമുണ്ട്. വിവരങ്ങൾക്ക് - 9447171005, 98462 02280.

🔺ഫാർമസിസ്റ്റ് ആവശ്യമുണ്ട് ആർഡൻ മെഡിക്കൽസിലേക്ക്.
Male/Female തൃശൂരിൽ ഉള്ളവർക്ക് മുൻഗണന. ഹോസ്റ്റൽ സൗകര്യമു š. Arden Medicals, Thrissur.
8113880006, 8156840006.

🔺മെഡിക്കൽ ഷോപ്പിലേക്ക് അങ്കമാലിയിലേക്ക് ഫുൾ പാർട്ട് ടൈം സെയിൽസ്മാൻ ഗേൾസ് മുൻപരിചയം നിർബന്ധമില്ല. നമ്പർ : 70125 67776


Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain