പത്താം ക്ലാസ്സ് ഉള്ളോർക്ക് നിരവധി ജോലി ഒഴിവുകൾ.
സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ ( SAI), നാഷണൽ സെന്റർസ് ഓഫ് എക്സലൻസിലെ ( NCOE) മസാജ് തെറാപ്പിസ്റ്റ് ഒഴിവിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
ഒഴിവ്: 104
യോഗ്യത: പത്താം ക്ലാസ് ( മെട്രിക്കുലേഷൻ)/ തത്തുല്യം, മസാജ് തെറാപ്പിയിൽ സർട്ടിഫിക്കറ്റ് കോഴ്സ്/ തത്തുല്യം
അഭികാമ്യം: സ്പോർട്സ് ഫീൽഡിൽ പ്രവൃത്തിപരിചയം
പ്രായപരിധി: 35 വയസ്സ്
( SC/ ST/ OBC/ ESM / SAI ജീവനക്കാർ തുടങ്ങിയ സംവരണ വിഭാഗത്തിന് വയസിളവ് ലഭിക്കും)
ശമ്പളം: 35,000 രൂപ
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ആഗസ്റ്റ് 6ന് മുൻപായി ഇമെയിൽ വഴി അപേക്ഷിക്കുക
നോട്ടിഫിക്കേഷൻ ലിങ്ക്👇🏻
വെബ്സൈറ്റ് ലിങ്ക്👇🏻
➖️➖️➖️➖️➖️➖️➖️➖️
എറണാകുളം സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ ഇടപ്പളളി വനിതാ ഹോസ്റ്റലിലേക്ക് മേട്രൺ തസ്തികയിൽ നിയോഗിക്കപ്പെടുന്നതിനുളള അപേക്ഷ ക്ഷണിച്ചു.
അവസാന തീയതി ആഗസ്റ്റ് അഞ്ച്. മിനിമം യോഗ്യത എസ്.എസ്.എൽ.സി പാസായ വനിതകൾ, മുൻകാലങ്ങളിൽ പ്രവൃത്തി പരിചയം, കമ്പ്യൂട്ടർ പരിഞ്ജാനം അഭികാമ്യം.
ഫോൺ നമ്പർ- 04842369059
➖️➖️➖️➖️➖️➖️➖️➖️
മലപ്പുറം : മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ദിവസ വേതാനാടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു.
ആഗസ്റ്റ് മൂന്നിന് രാവിലെ പത്തുമണിക്ക് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ വെച്ച് വാക് ഇൻ ഇന്റർവ്യൂ നടക്കും.
സർക്കാർ അംഗീകൃത രണ്ടു വർഷത്തെ ഡി.എം.എൽ.ടി കോഴ്സ് വിജയിച്ചവർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം.
നിർദ്ദിഷ്ട യോഗ്യതയുള്ള 45 വയസ്സ് തികയാത്ത ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ആഗസ്റ്റ് മൂന്നിന് രാവിലെ 9.30 ന് ഹാജരാകണം.
➖️➖️➖️➖️➖️➖️➖️➖️
URGENTLY REQUIRED INBARE
RESTAURANT
🔹MANAGER
▪️CAPTAIN
▪️GRE
▪️CASHIER
▪️BAKERY SALES MAN STORE KEEPER
WANDOOR
Sambarewandoor@gmail.com 7025200011
➖️➖️➖️➖️➖️➖️➖️➖️
കേരള സർക്കാർ സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലെ സ്ഥാപനമായ കണ്ണൂർ ഗവ വൃദ്ധസദനത്തിൽ കരാർ അടിസ്ഥാനത്തിൽ മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ തസ്തികയിൽ രണ്ട് പേരെ-ഒരു പുരുഷൻ, ഒരു സ്ത്രീ നിയമിക്കുന്നു.
മിനിമം യോഗ്യത എട്ടാം ക്ലാസ്സ് പാസ്സായിരിക്കണം.
പ്രായപരിധി പരമാവധി 50 വയസ്സ് ജോലിയിൽ മുൻപരിചയം ഉള്ളവർക്ക് മുൻഗണന.
യോഗ്യതയുള്ളവർ ആഗസ്റ്റ് നാലിന് രാവിലെ ഒമ്പതിന് യോഗ്യത തെളിയിക്കുന്ന സർട്ടിക്കറ്റ് സഹിതം സ്ഥാപനത്തിൽ നേരിട്ട് ഹാജരായി വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.
➖️➖️➖️➖️➖️➖️➖️➖️
കേരളത്തിലെ പ്രമുഖ സൂപ്പർമാർക്കറ്റ്,ജനറൽ സ്റ്റോർ ആയ PSR FOOD PARK ഇൽ നിരവധി ജോലി അവസരങ്ങൾ വന്നിട്ടുണ്ട്, സ്ത്രീകൾക്കും പുരുഷന്മാർക്കുമായി ജോലി നേടാവുന്ന ഒഴിവുകൾ,
ഒഴിവുകൾ ചുവടെ ചേർക്കുന്നു
PSR FOOD PARK WE ARE LOOKING FOR
1. DATA ENTRY/GODOWN KEEPER M/F
2. DATA ENTRY/ BILLING M/F
3. CASHIER M/F
4. SALES STAFF M/F
5. PACKING AND GODOWN STAFF, ( F)
6. SWEEPER
Note:- Experience Must Having Minimum 2 Years
DROP YOUR CV
psrfoodpark@gmail.com