🔺കായംകുളം ജിപ്സം ഷോപ്പിലേക്ക് കമ്പ്യൂട്ടർ ഉപയോഗം അറിയാവുന്ന കായംകുളം താമസമുള്ള യുവാക്കളെ ആവശ്യമുണ്ട്
ഓഫീസ് ടൈം -8.00 am-6.30 pm
Ph 9633789801.
🔺ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്
തേവലക്കര ചേനങ്കര ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഏ വൺ ടെക്സ്റ്റൈൽസിലേക്ക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. ഉടൻ വിളിക്കൂ : 9747470567,9496723203
🔺അക്കൗണ്ടൻ്റിനെ ആവശ്യമുണ്ട്
പൻമന വെറ്റമുക്കിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനത്തിലേക്ക് അക്കൗണ്ടൻ്റിനെ ( Male Staff) (GST +Billing) ആവശ്യമുണ്ട്... ഉടൻ വിളിക്കൂ 9745976353
🔺സ്പാറാസ് ഗ്രൂപ്പിന്റെ ഉടൻ പ്രവർത്തനമാരംഭിക്കുന്ന പുതിയ സംരഭത്തിലേയ്ക്ക് വിവിധ ഒഴിവുകൾ. ഉടൻ ബന്ധപ്പെടുക.Location : Panamballi Nagar, Ernakulam.
ഒഴിവുകൾ ചുവടെ നൽകുന്നു.
- PASTRY CHEF (Age 30-40) Male
- SERVICE CREW Male & Female (Age: Below 25)
- CUSTOMER RELATION OFFICER Female (Age Below 30)
- MARKETING MANAGER Male (Age Below 35)
- MARKETING EXECUTIVES Male & Female (Age Below 30)
- SALES TRAINEE (Age 18-22) Male
- DIGITAL MARKETING EXPERT Female (Age Below 30)
- CLEANING STAFF Female (Age below 50)
- SECURITY GUARD Male (Age Below 50)
താല്പര്യമുള്ളവർ നിങ്ങളുടെ ബയോഡാറ്റ അയക്കുക.
🔺കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി മണ്ണുത്തി വിവിധ ഒഴിവുകളിലേക്ക് താൽകാലിക നിയമനം നടത്തുന്നു.
റിസർച്ച് അസിസ്റ്റന്റ്
ഒഴിവ്: 1
ഡിപ്പാർട്ട്മെന്റ്: ഡയറി സയൻസ് യോഗ്യത: MVSc (ഡയറി സയൻസ്) / MSc( ക്വാളിറ്റി കണ്ട്രോൾ ഇൻ ഡയറി ഇൻഡസ്ട്രി)
ലാബ് അസിസ്റ്റന്റ്
ഒഴിവ്: 1
ഡിപ്പാർട്ട്മെന്റ്: ഡയറി സയൻസ് യോഗ്യത: ഡിപ്ലോമ (ഡയറി സയൻസ്)
റിസർച്ച് അസിസ്റ്റന്റ് ഒഴിവ്: 1
ഡിപ്പാർട്ട്മെന്റ്: വെറ്ററിനറി AH എക്സ്റ്റൻഷൻ യോഗ്യത: MCA
ഡാറ്റാ കളക്ടർ കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ
ഒഴിവ്: 1
ഡിപ്പാർട്ട്മെന്റ്: വെറ്ററിനറി AH എക്സ്റ്റൻഷൻ യോഗ്യത: ബിരുദം കൂടെ ട്രേഡ് സർട്ടിഫിക്കറ്റ്.
റിസർച്ച് അസിസ്റ്റന്റ്
ഒഴിവ്: 1
ഡിപ്പാർട്ട്മെന്റ്: വെറ്ററിനറി എപ്പിഡെമിയോളജി ആൻഡ് പ്രിവന്റീവ് മെഡിസിൻ യോഗ്യത: MSc മൈക്രോബയോളജി/ മോളിക്യുലാർ ബയോളജി അല്ലെങ്കിൽ അപ്ലൈഡ് മൈക്രോബയോളജി.
റിസർച്ച് അസിസ്റ്റന്റ്
ഒഴിവ്: 2
ഡിപ്പാർട്ട്മെന്റ് സ്റ്റാറ്റിസ്റ്റിക്സ് യോഗ്യത: MSc സ്റ്റാറ്റിസ്റ്റിക്സ്/ ബയോസ്റ്റാറ്റിസ്റ്റിക്സ്
ഇന്റർവ്യൂ തിയതി: ജൂലൈ 30 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.
നോട്ടിഫിക്കേഷൻ ലിങ്ക് ഇവിടെ ക്ലിക്
വെബ്സൈറ്റ് ലിങ്ക് ഇവിടെ ക്ലിക്