മിൽമയിൽ ജോലി ഒഴിവ്,ഇപ്പോൾ അപേക്ഷിക്കാം.

മിൽമയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം ആയി മിൽമ പുതിയ ജോബ് നോട്ടിഫിക്കേഷൻ പുറത്തുവിട്ടു.
മിൽമയിലെ ജോലി കൂടാതെമറ്റ് നിരവധി ജോലി ഒഴിവുകൾ ചുവടെ നൽകുന്നു. ഒഴിവുകൾ വായിച്ചുനോക്കി നിങ്ങൾ തിരയുന്ന ജോലിക്ക് അപേക്ഷിക്കുക.
അസിസ്റ്റന്റ് വെറ്റിനറി ഓഫീസർ എന്ന പോസ്റ്റിലേക്ക് ആണ് ഒഴിവു റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മാന്നാർ എന്ന സ്ഥലമാണ് ജോബ് ലൊക്കേഷൻ. വെറ്റിനറി  സയൻസിൽ ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.പ്രസ്തുത മേഖലയിൽ മിനിമം ഒരു വർഷത്തെ എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന ലഭിക്കും.ഇന്റർവ്യൂ നടക്കുന്ന തീയതി19 7 2022രാവിലെ 11 30 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ.
                  ഇതൊരു താൽക്കാലിക കോൺട്രാക്ട് ബേസിൽ ജോലി ആയിരിക്കും. പ്രായപരിധി 40 വയസ് വരെയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.നിയമപരമായ ആനുകൂല്യങ്ങൾ ലഭിക്കുന്നവർക്ക് പ്രായപരിധിയിൽ ഇളവ് ഉണ്ട്.Shall not exceed 40 Yrs. as on 01.01.2022. Relaxation in upper age limit will be applicable to candidates belonging to SC/ST and OBC &
Ex-Service- men as per the KCS Rule 183 (05 years & 03 years respectively).
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ പ്രായം, യോഗ്യത, പരിചയം, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മുകളിൽ പറഞ്ഞിരിക്കുന്ന വിലാസത്തിൽ നിശ്ചിത തീയതികളിൽ അഭിമുഖത്തിന് ഹാജരാകണം. സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സമർപ്പിക്കണം. കോവിഡ്-19 കർശനമായി പാലിച്ചായിരിക്കും അഭിമുഖം നടത്തുക
പ്രോട്ടോക്കോളും സ്ഥാനാർത്ഥികളും കൃത്യസമയത്ത് റിപ്പോർട്ട് ചെയ്യണം.

മറ്റു നിരവധി ജോലി ഒഴിവുകൾ ചുവടെ നൽകുന്നു.


🔺ITTC ഹോളിഡേയ്സ് എന്ന സ്ഥാപനത്തിലേക്ക് ജോലി ഒഴിവുകൾ
ഒഴിവുകൾ ഓരോന്നായി ചുവടെ നൽകുന്നു.
1) ടൂർ മാനേജർ.
മിനിമം രണ്ടു വർഷം എക്സ്പീരിയൻസ് ഉള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം.
2) ഓഫീസ് അഡ്മിനിസ്ട്രേറ്റർ.
 മിനിമം ഒരു വർഷത്തെ എക്സ്പീരിയൻസ് ഉള്ള യുവതികൾക്ക് അപേക്ഷിക്കാം.
3) സെയിൽസ് സ്റ്റാഫ്.
സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.എക്സ്പീരിയൻസ് ആവശ്യമില്ലാത്ത ഒഴിവ്.
4) റിസർവേഷൻ സ്റ്റാഫ്
മിനിമം രണ്ടു വർഷത്തെ എക്സ്പീരിയൻസ് ഉള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
പ്രസ്തുത സ്ഥാപനത്തിന്റെ കോഴിക്കോട് ബ്രാഞ്ച് ലേക്ക് ആണ് ജോലി ഒഴിവുകൾ.താല്പര്യമുള്ളവർ ഇപ്പോൾ തന്നെ നിങ്ങളുടെ ബയോഡേറ്റ അയച്ചു അപേക്ഷിക്കുക.
cv.ittc@gmail.com

🔺തലശ്ശേരി ബ്ലോക്ക് ക്ഷീരവികസന യൂണിറ്റ്
മിൽക്ക്ഷെഡ് വികസന പദ്ധതിയിൽ വുമൺ ക്യാറ്റിൽ കെയർ വർക്കർ തസ്തികയിൽ നിയമനം നടത്തുന്നു.
ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന പത്താം ക്ലാസ് വിജയിച്ച 18 നും 45 നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
പ്രതിമാസം 8000 രൂപ പ്രതിഫലം ലഭിക്കും.
അപേക്ഷാ ഫോറം ബ്ലോക്ക് ക്ഷീരവികസന യൂണിറ്റ് ഓഫീസിൽ ലഭിക്കും. താൽപര്യമുള്ളവർ ജൂലൈ 16 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് അപേക്ഷിക്കണം.

🔺കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ജൂനിയർ ലാബ് അസിസ്റ്റന്റ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച്ച ജൂലൈ 18 ന് രാവിലെ 11 മണിക്ക് നടക്കും.
സയൻസ് വിഷയത്തിൽ പ്രീഡിഗ്രിയും, പ്ല, തത്തുല്ല്യവുമാണ് യോഗ്യത.
പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ രേഖയുടെ പകർപ്പും സഹിതം പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.

🔺പാലക്കാട് ജില്ലാ ആയുർവേദ ആശുപത്രിയിൽ ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്ക് ജൂലൈ 19 ന് രാവിലെ 11 ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.
അംഗീകൃത സർവ്വകലാശാലകളിൽ നിന്നുള്ള ബി.പി.ടി ബിരുദമാണ് യോഗ്യത. പ്രവൃത്തി പരിചയം അഭികാമ്യം.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും, യോഗ്യത സർട്ടിഫിക്കറ്റിന്റെ അസലും പകർപ്പ്, തിരിച്ചറിയൽ രേഖകളുമായി ജില്ലാ ആയുർവേദ ആശുപത്രിയിൽ എത്തണമെന്ന് ചീഫ് മെഡിക്കൽ ഓഫീസർ അറിയിച്ചു.

🔺ഇന്ത്യയിലെ പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് കമ്പനിയായ ഫ്ലിപ്കാർട്ടിലേക്ക് (FLIPKART) മലപ്പുറം ജില്ലയിലെ മഞ്ചേരി - തുറക്കൽ, അരീകോട് പുത്തലം, തിരൂർ - മൂച്ചിക്കൽ, വെട്ടിച്ചിറ - പുത്തനത്താണി, നിലമ്പൂർ കാക്കൻചേരി - പള്ളിക്കൽ ബസാർ റോട് ഉള്ള ബ്രഞ്ചിലേക്ക് ഡെലിവറി എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
യോഗ്യത
1.ആൻഡ്രോയ്ഡ് ഫോൺ
2.ടൂ വീലർ
3.പാൻ കാർഡ് 4.ഡ്രൈവിം ലൈസൻസ് ഉള്ളവർ മാത്രം അപേക്ഷിക്കുക.85929 23365
പ്രായപരിധി: 45 വയസ്സ് ശമ്പളം: 15,000 - 30,000രൂപ

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain