കേരളത്തിലെ പ്രമുഖ സ്ഥാപനമായ മഹാലക്ഷ്മി സിൽക്‌സ് ഷോറൂമുകളിൽ ജോലി ഒഴിവുകൾ.
മഹാലക്ഷ്മി സിൽക്‌സ് തിരുവല്ല, മുത്തൂർ, ഏറ്റുമാനൂർ ഷോറൂമുകളിലെ വിവിധ തസ്തികകളിലേക്കാണ്നിയമനം നടത്തുന്നത്. എംപ്ലോയബിലിറ്റി സെന്റർ വഴിയാണ് ജോലി നേടാൻ സാധിക്കുക.
ഒഴിവുകൾ ഓരോന്നായി ചുവടെ നൽകുന്നു.
1) സെക്യൂരിറ്റി ഗാർഡ്.
വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് അല്ലെങ്കിൽ പ്ലസ് ടു ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 35 വയസ്സിനും 50 വയസ്സിനും ഇടയിൽ ആയിരിക്കണം
കുറഞ്ഞത് മൂന്നു വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന.
2) സെയിൽസ് ട്രെയിനി.
വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു. പ്രായപരിധി 19നും 25 വയസിനും ഇടയിൽ ഉള്ളവർക്ക് അപേക്ഷിക്കാം. എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.
3) ഡ്രൈവർ
പ്രസ്തുത മേഖലയിൽ കുറഞ്ഞത് അഞ്ചു വർഷത്തിൽ കുറയാത്ത എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. പ്രായപരിധി 30 വയസ്സിനും 45 വയസ്സിനും ഇടയിൽ.
4)സെയിൽസ് എക്സിക്യൂട്ടീവ്.
വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു
പ്രായപരിധി 24 വയസ്സ് 40 വയസ്സിനും ഇടയിൽ ആയിരിക്കണം.
5)ഫ്ലോർ ഹോസ്റ്റസ് (സ്ത്രീകൾ )
വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു. പ്രായപരിധി 20 വയസ് മുതൽ 35 വയസ്സ് വരെ. മിനിമം ഒരു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
6)ഡെസ്പച്ച് ക്ലർക്സ്.
പ്രായപരിധി 20 വയസ്സിനും 55 വയസ്സിനും ഇടയിലുള്ള പ്ലസ്ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.ഒരു വർഷത്തിൽ കുറയാതെ പ്രവൃത്തി പരിചയം.
മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ തസ്തികകളിലേക്കും ഫുഡ് & താമസ സൗകര്യം ഉണ്ടായിരിക്കുന്നതാണ്, (പോയി വരാൻ സാധിക്കുന്നവർക്ക് പോയി വരാം)
എല്ലാ ജില്ലകളിലും ഉള്ളവർക്ക് അപേക്ഷിക്കാം.യോഗ്യരായവർ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെ യ്തു ലഭ്യമായ വിവരങ്ങൾ ഫിൽ ചെയ്തതിനു ശേഷം അഭിമുഖത്തിനായി ജൂലൈ 18 തിങ്കളാഴ്ച കൃത്യം 10:00 മണിയ്ക്ക് ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ നേരിട്ട് എത്തിച്ചേരുക.
Note : ജൂലൈ 18 ന് അഭിമുഖത്തിന് എത്തിച്ചേരാൻ കഴിയുന്നവർ മാത്രം ദയവായി ലിങ്ക് ഫിൽ ചെയ്യുക.👇🏻
സംശയങ്ങൾക്ക് ബന്ധപെടുക
☎️ 0477-2230624
📱 8304057735
മറ്റു ജോലി ഒഴിവുകൾ വിശദമായി ചുവടെ നൽകുന്നു.
🔺എംപ്ലോയബിലിറ്റി സെന്റർ വഴി തൊഴിലവസരം / ഇന്റർവ്യൂ ജൂലായ് 16 ന്. ഒഴിവുകൾ വന്നിരുന്ന സ്ഥാപനങ്ങളും ഒഴിവുകളുടെ വിശദ വിവരങ്ങളും ചുവടെ.
1. അമൃത ഹോസ്പിറ്റൽ
2. മഹാലക്ഷ്മി സിൽക്‌സ്
3. പിന്നാക്കിൾ നിസ്സാൻ
4. മുത്തൂറ്റ് ഫിൻകോർപ്.
ഒഴിവുകൾ
സ്റ്റാഫ് നേഴ്സ് - 250 Nos
സെയിൽസ് ട്രൈനേ
സെയിൽസ് എക്സിക്യൂട്ടീവ്
ഫ്ലോർ ഹോസ്റ്റസ്
സെക്യൂരിറ്റി ഗർഡ്
ഡ്രൈവർ
ഡെസ്പച്ച് ക്ലാർക്ക്
ടീം ലീഡർ
അക്കൗണ്ടന്റ്
റിലേഷൻഷിപ് ഓഫീസർ.
Employability Centre kollam.
🔺മള്‍ട്ടി ടാസ്‌ക് കെയർ പ്രൊവൈഡര്‍ നിയമനം.
വനിത ശിശു വികസന വകുപ്പിന് കീഴില്‍ മുട്ടികുളങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ ചില്‍ഡ്രന്‍സ് ഹോമിലും മഹിളാ മന്ദിരത്തിലും മള്‍ട്ടി ടാസ്‌ക് പ്രൊവൈഡര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. ചില്‍ഡ്രന്‍സ് ഹോമിലേക്ക് പുരുഷന്‍മാര്‍ക്കും മഹിളാ മന്ദിരത്തിലേക്ക് സ്ത്രീകള്‍ക്കും അപേക്ഷിക്കാം.
വിദ്യാഭ്യാസ യോഗ്യത
ഏഴാം ക്ലാസാണ് വിദ്യാഭ്യാസ യോഗ്യത.
പ്രായപരിധി
25 നും 45 നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
അഭിമുഖത്തിൽ എങ്ങനെ പങ്കെടുക്കാം?
രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് വരെയാണ് പ്രവര്‍ത്തന സമയം. താത്പര്യമുള്ളവര്‍ യോഗ്യത, പ്രവര്‍ത്തി പരിചയം, വയസ് തെളിയിക്കുന്ന സര്‍ട്ടിഫികറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി ജൂലൈ 16 ന് രാവിലെ 11 ന് പുരുഷന്‍മാര്‍ മുട്ടികുളങ്ങര ഗവ. ബോയ്‌സ് ചില്‍ഡ്രന്‍സ് ഹോമിലും വനിതകള്‍ മഹിളാ മന്ദിരത്തിലും സൂപ്രണ്ട് മുമ്പാകെ നേരിട്ട് എത്തണം.
ഫോണ്‍ 04912 552658, 04912 556494
🔺ഫിസിയോതെറാപ്പിസ്റ്റ് അഭിമുഖം19 ന്
പാലക്കാട് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്ക് ജൂലൈ 19 ന് രാവിലെ 11 ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.
അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നുള്ള ബി.പി.ടി ബിരുദമാണ് യോഗ്യത. പ്രവൃത്തി പരിചയം അഭികാമ്യം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും, യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പ്, തിരിച്ചറിയല്‍ രേഖകളുമായി ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ എത്തണമെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ഫോണ്‍ : 0491 2546260.
🔺തീയ്യേറ്റര്‍ കം അനസ്‌തേഷ്യ ടെക്‌നീഷ്യന്‍
തസ്തികയിലേക്ക് അപേക്ഷിക്കാം
പാലക്കാട് ജില്ലാ ആശുപത്രിയില്‍ ശസ്ത്രക്രിയ വിഭാഗത്തില്‍ ഓപ്പറേഷന്‍ തീയ്യേറ്റര്‍ കം അനസ്‌തേഷ്യ ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ ഡിപ്ലോമ ഇന്‍ ഓപ്പറേഷന്‍ തീയ്യേറ്റര്‍ ആന്‍ഡ് അനസ്‌തേഷ്യ ടെക്‌നീഷ്യന്‍, (സര്‍ക്കാര്‍ അംഗീകൃത ഡിപ്ലോമ,യോഗ്യതയുള്ളവരായിരിക്കണം. 2022 ജനുവരി ഒന്നിന് 40 വയസ്സ് കവിയരുത്. പ്രവൃത്തിപരിചയം അഭികാമ്യം. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ജൂലൈ 16ന് രാവിലെ 11ന് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ : 0491 2533327, 2534524.
🔺സെയിൽസ്മാനെ നിയമിക്കുന്നു.
വയനാട് : മാനന്തവാടി ട്രൈബൽ പ്ളാന്റേഷൻ കോ ഓപ്പറേറ്റീവ് ലിമിറ്റഡിന് കീഴിൽ ലക്കിടി എൻ ഊരിൽ പ്രവർത്തനം തുടങ്ങിയ സ്റ്റാളിലേക്ക് സെയിൽസ്മാനെ നിയമിക്കുന്നു.
ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. എൻ ഊര് ട്രൈബൽ ഹെറിറ്റേജ് വില്ലേജിന് സമീപ പ്രദേശത്ത് താമസിക്കുന്ന പ്ലസ് ടു പാസ്സായ ആദിവാസി യുവതി യുവാക്കൾക്ക് അപേക്ഷികം.
🔺നഴ്സിങ് അസിസ്റ്റന്റ്
മലപ്പുറം: നഴ്സിങ് അസിസ്റ്റന്റ്/മൾട്ടിപർപ്പസ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂലൈ 15ന് രാവിലെ 10ന് കുറ്റിപ്പുറം ഹോമിയോ ആശുപത്രിയിൽ നടക്കും. കുറ്റിപ്പുറം ബ്ലോക്ക് പരിധിയിൽ ഉള്ളവർക്ക് അഭിമുഖത്തിൽപങ്കെടുക്കാം.
🔺സ്ഥാപനത്തിലേക്ക് ജോലി ഒഴിവ്
വടക്കഞ്ചേരിയിൽ സുനിത ജംഗ്ഷനിൽ ഉടൻ പ്രവർത്തനം ആരംഭിക്കുന്ന City Girlഎന്ന സ്ഥാപനത്തിലേക്ക് (9.00 മണി മുതൽ വൈകിട്ട് 7.00 മണി വരെ ) ലേഡീ സ്റ്റാഫിനെ ആവശ്യമുണ്ട്.
താൽപര്യമുള്ളവർ ഉടൻ തന്നെ വിളിക്കുക 8301833412
🔺സെക്യൂരിറ്റി ഗാർഡ്സിനെ ആവശ്യമുണ്ട്..
സ്ഥലം-കോഴിക്കോട്
SSLC Pass
55 വയസ്സ്
Call 9539073216
സാലറി-11000
3 നേരം ഭക്ഷണം
താമസസൗകര്യം.