ലുലു ഗ്രൂപ്പിൽ ജോലി നേടാൻ സുവർണാവസരം.

ലുലു ഗ്രൂപ്പിൽ മറ്റ് സ്ഥാപനങ്ങളിലും ജോലി നേടാൻ അവസരം.

ഏകദേശം 22 ഓളം രാജ്യങ്ങളിലായി 60000 അതിൽപരം തൊഴിലാളികൾക്ക് തൊഴിൽ നൽകുന്ന പ്രമുഖ സ്ഥാപനമായ ലുലു ഗ്രൂപ്പിലേക്ക് ഇപ്പോൾ ജോലി നേടാൻ വീണ്ടും അവസരം വന്നിട്ടുണ്ട്. നിങ്ങൾക്ക് ഒരു പോസ്റ്റിലൂടെ ലുലുവിൽ വന്നിട്ടുള്ള ജോലി ഒഴിവുകളും മറ്റ് സ്ഥാപനങ്ങൾ വന്നിട്ടുള്ള ഏറ്റവും പുതിയ ജോലി ഒഴിവുകളും അറിയാൻ സാധിക്കും. ഒഴിവും വിശദ വിവരങ്ങൾ ചുവടെ നൽകുന്നു.

ലുലു ഗ്രൂപ്പിലേക്ക് ടൈലർ (Tailor)എന്ന പോസ്റ്റിലേക്ക് ആണ് വേക്കൻസി വന്നിട്ടുള്ളത്. പ്രസ്തുത മേഖലയിൽ മിനിമം രണ്ട് വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം. ഏതു നാഷണാലിറ്റി ഉള്ളവർക്കും അപേക്ഷിക്കാവുന്നതാണ്. പ്രായപരിധി 20 വയസ്സിനും 35 വയസ്സിനും ഇടയിൽ ആയിരിക്കണം. താല്പര്യമുള്ളവർ 2022 ജൂലൈ 25 നു മുന്നേ അപേക്ഷിക്കുക. ഇ-മെയിൽ അഡ്രസ്സിലേക്ക് ബയോഡാറ്റ അയച്ച് അപേക്ഷിക്കേണ്ടത്.
Luluhr9000@gmail.com
ലുലു ഗ്രൂപ്പ് നേരിട്ട് നടത്തുന്ന നിയമനം ആയതിനാൽ ഒരു രൂപ പോലും ആർക്കും കമ്മീഷൻ കൊടുക്കാതെ ജോലി നേടാം.

 മറ്റു ചില ജോലി ഒഴിവുകൾ ചുവടെ നൽകുന്നു വിശദമായി വായിച്ചു നോക്കാം.

🔺ഹെർബ്ൽ പ്രോഡക്ഷൻ കമ്പനിയിലേക്ക് പാക്കിങ്,സൂപ്പർവൈസർ,ഡെലിവറി എന്നി സെക്ഷനുകളിലേക്ക് സ്ഥിര നിയമനം
ശമ്പളം 21000 വരെ
താമസം&ഭക്ഷണം 
പ്രായപരിധി:18-25
ഫോൺ :8921427713

🔺കോട്ടയം ചെത്തിപ്പുഴ ഹോസ്പിറ്റൽ ഒരു അമ്മയെ നോക്കാൻ ഒരു ഫീമെയിൽ ഹോം നേഴ്സ് ആവശ്യം ഉണ്ട് സാലറി 800 ഡെയിലി വിത്ത്‌ ഫുഡ്‌.... താല്പര്യം ഉള്ളവർ 9400094008.

🔺കൂടൽ, കലഞ്ഞൂരിൽ പുതിയതായി ആരംഭിക്കുന്ന മെഡിക്കൽ സ്റ്റോറിലേക്ക് റെജിസ്റ്റേഡ് ഫാർമസിസ്റ്റ് നെ ആവശ്യമുണ്ട്.
Contact: 8330075697 .

🔺അടുത്ത ജോലി ഒഴിവ് വായിക്കുന്നതിനു മുമ്പ് ഒരു നിമിഷം ഇതൊന്നു വായിക്കുക. താല്പര്യമുള്ളവർ സഹായിക്കുക.
പ്രിയ സുഹൃത്തേ,
           ആലപ്പുഴ ജില്ലയിൽ മാവേലിക്കരയിൽ അറുനൂറിമംഗലതു അഖിനേഷിന്റയും അർച്ചനയുടെയും മകൾ ഋധിക അഖിനേഷ് (8) മാസം പ്രായം . കരൾ സംബന്ധമായ രോഗത്താൽ.. കരൾ മാറ്റിവെക്കാൻ ചികിത്സയിൽ ആണ് . കരൾ പകുത്തു നൽകാൻ കുഞ്ഞിന്റെ അമ്മ തയ്യാർ ആണ്.കൊച്ചി അമൃത ഹോസ്പിറ്റലിലെ ഡോക്ടർമാർ 25 ലക്ഷം ചെലവ് വരുമെന്ന് നിർദ്ദേശിക്കുകയും. ഓപ്പറേറ്റർ 30/7/2022  നു നടത്താൻ തീരുമാനിക്കുകയും ചെയ്തു. നിർധരാരായ ഈ കുടുംബത്തിന്റെ ഇത്രയും ഭാരിച്ച തുക കുടുംബത്തിന് താങ്ങാൻ കഴിയാത്ത സാഹചര്യത്തിൽ എല്ലാ നല്ലവരായ നാട്ടുകാരുടെയും അകമഴിഞ്ഞ സഹായവും പ്രാർത്ഥനയും പ്രതീക്ഷിക്കുന്നു.        സ്നേഹപൂർവ്വം
      കുടുംബം
Akhinesh raj. Thadathil akhinesh bhavanam, arunootimangalam, mavelikera.
Contact no.
+91 9544080855,7012268548
A/c no: 41118699828
IFSC code : SBIN0070449

🔺പത്തനംതിട്ട വനിതാ ശിശു വികസന വകുപ്പിന് കീഴിൽ കോഴഞ്ചേരി കീഴുകരയിൽ പ്രവർത്തിക്കുന്ന പത്തനംതിട്ട ഗവ. മഹിളാ മന്ദിരത്തിൽ മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ തസ്തികയിൽ കരാർ വ്യവസ്ഥയിൽ പരമാവധി ഒരു വർഷത്തേക്ക് നിയമിക്കപ്പെടുന്നതിന് യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
അപേക്ഷകർ സേവന തത്പരരും ശാരീരികക്ഷമതയും സ്ഥാപനത്തിൽ താമസിച്ചു ജോലി ചെയ്യുവാൻ സന്നദ്ധതുളളവരുമാവണം.
പ്രവൃത്തി പരിചയം ഉളളവർക്ക് മുൻഗണന.
താത്പര്യമുളളവർ വിദ്യാഭ്യാസ യോഗ്യതയും ജനന തീയതിയും തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ജൂലൈ 19ന് രാവിലെ 11 ന് കോഴഞ്ചേരി കീഴുകരയിലെ ഗവ. മഹിളാ മന്ദിരത്തിൽ നടക്കുന്ന കൂടികാഴ്ചയിൽ പങ്കെടുക്കണം.
പ്രായം 45 വയസ് കവിയാൻ പാടില്ല. വിദ്യാഭ്യാസ യോഗ്യത : ഏഴാം ക്ലാസ് വിജയം.

🔺എറണാകുളം : പ്രധാൻ മന്ത്രി മത്സ്യ സമ്പാദ യോജന (പിഎംഎംഎവൈ) പദ്ധതിയുടെ ജില്ലാതല മോണിറ്ററിംഗിനായി ജില്ലയിൽ ഒരു ജില്ലാ പ്രോഗ്രാം മാനേജറെ 40,000 രൂപ പ്രതിമാസ വേതനത്തിൽ കരാറടിസ്ഥാനത്തിൽ 12 മാസത്തേക്കു നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
വെളളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും
ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, മുൻ പരിചയം, വയസ് തുടങ്ങിയവ തെളിയിക്കുതിനുളള സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ജൂലൈ 18 ന് വൈകീട്ട് അഞ്ചിനകം എറണാകുളം മേഖല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, ഡോ.സലീം അലി റോഡ്, ഹൈക്കോടതിക്ക് സമീപം, എറണാകുളം, പിൻ - 682018 എന്ന വിലാസത്തിൽ ലഭ്യമായിരിക്കണം.
യോഗ്യത മാസ്റ്റേഴ്സ് ഡിഗ്രി ഇൻ ഫിഷറീസ് സയൻസ്/ എം.എസ്.സി സുവോളജി /എം.എസ്.സി മറൈൻ സയൻസ് / എം.എസ്.സി മറൈൻ ബയോളജി/ മാസ്റ്റേഴ്സ് ഡിഗ്രി ഇൻ ഫിഷറീസ് ഇക്കണേമിക്സ് / ഇൻഡസ്ട്രിയൽ ഫിഷറീസ് / ഫിഷറീസ് ബിസിനസ് മാനേജ്മെന്റ് / മിനിമം ഡിപ്ലോമ ഇൻ ഇൻഫർണേഷൻ ടെക്നേളജി (ഐ.ടി)/ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്.
പ്രായം 35 വയസിൽ കൂടരുത്. മൂന്നു വർഷത്തെ പ്രവൃത്തി പരിചയം.

 ഏതൊരു ജോലി ഒഴിവിലേക്ക് അപേക്ഷ അതിനുമുന്നേ ആയി തന്നിരിക്കുന്ന നമ്പറിൽ വിളിച്ച് വിശദവിവരങ്ങൾ അന്വേഷിക്കുക. ശ്രദ്ധിക്കുക ഒരു യഥാർത്ഥ തൊഴിൽദാതാവ് നിങ്ങളിൽ നിന്നും ഒരിക്കലും പണം ആവശ്യപ്പെട്ടില്ല.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain