യമഹാ ഷോറൂം ജോലി | മറ്റ്‌ ജോലി ഒഴിവുകൾ | Kerala job vacancy 2022.

ജോലി ഒഴിവുകൾ ചുവടെ പരിശോധിക്കാം.

 ഒഴിവുകൾ പൂർണമായ വായിച്ചു നോക്കിയ ശേഷം നിങ്ങൾക്ക് ആവശ്യമുള്ള ജോലിക്ക് അപേക്ഷിക്കുക.

🔺 പ്രമുഖ വാഹന നിർമാതാക്കളായ യമഹയുടെ കേരളത്തിലെ ഷോറൂമിലേക്ക് ജോലി ഒഴിവുകൾ.. ഒഴിവുകൾ ചുവടെ നൽകുന്നു.

1)RECEPTION - 1 FEMALE (FRESHER)

2)CRM CUSTOMER RELATION MANAGER -1 FEMALE (1YR EXPERIANCE).

3)CRE CUSTOMER RELATION EXCECUTIVE -1 FEMALE (FRESHER).

4) SALES EXECUTIVE - 1 FEMALE (FRESHER).

5)SHOWROOM INCHARGE - 1 (1YR EXPERIANCE).

6)SPARE INCHARGE - 1 (1YR EXPERIANCE).

7)SUPERVISOR - 1.
(1YR EXPERIANCE)

8)SENIOR MECHANIC -3 (3YR EXPERIANCE).

9)TRAINEE MECHANIC - 3.FRESHER

10)HOUSEKEEPING - 1  FEMALE.

11)WASHIG STAFF-1 FRESHER

 ഇനി ഇങ്ങനെയുള്ള ഒഴിവുകളാണ് വന്നിട്ടുള്ളത്. യമഹ പിനാക്കിൾ മോട്ടോഴ്സ് എന്ന സ്ഥാപനത്തിലേക്ക് ആണ് ജോലി ഒഴിവുകൾ. സാധനത്തിനെ കോൺടാക്ട് ഡീറ്റെയിൽസ് ബയോഡാറ്റ അയക്കാൻ ഉള്ള ഈ മെയിൽ അഡ്രസ്സ് ചുവടെ നൽകുന്നു.
pinnacleyamahamotors@gmail.com
9745 88 6999
SH29, KARANTHUR OPP. HARA HARA TEMPLE ROAD KUNNAMANGALAM CALICUT KERALA-673571

🔺കേരള സർക്കാർ സാമൂഹ്യ നീതി വകുപ്പിന് കീഴിൽ പൂജപ്പുരയിൽ പ്രവർത്തിക്കുന്ന വനിതാ വികലാംഗ സദനത്തിൽ പാർട്ട് ടൈം ടെയ്ലറിംഗ് ഇൻസ്ട്രക്ടർ തസ്തികയിലേക്ക് നിയമനം നടത്തുന്നു.
തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖാന്തിരം 179 ദിവസത്തേക്ക് താൽക്കാലിക നിയമനമാണ്. 26,500 രൂപ മുതൽ 60,700 രൂപ വരെയാണ് ശമ്പളം.
നിലവിലെ ഒഴിവിലേക്കുള്ള കൂടികാഴ്ച ജൂലൈ 27 ബുധനാഴ്ച രാവിലെ 10 മണിക്ക് പൂജപ്പുര ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ നടക്കും.
എപ്ലോയ്മെന്റ് എക്സ്ചേഞ്ച് ലിസ്റ്റിൽ ഉൾപ്പെട്ട ഇന്റർവ്യൂ മെമ്മോ അയച്ച 17 ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട രേഖകൾ സഹിതം കൃത്യസമയത്ത് പൂജപ്പുര ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ എത്തിച്ചേരണമെന്ന് ജില്ലാ സാമൂഹ്യ നീതി ഓഫീസർ അറിയിച്ചു.

🔺കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിലെ വിവിധ ജില്ലാ സ്പോർട്സ് അക്കാദമികളിൽ ദിവസവേതനാടിസ്ഥാനത്തിൽ പുരുഷ/ വനിതാ വാർഡൻമാരെ നിയമിക്കുന്നതിന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും.
ബിരുദമാണ് യോഗ്യത. പ്രായപരിധി 30 വയസിന് മുകളിൽ ആയിരിക്കണം. 30 മുതൽ 40 വയസ് വരെ പ്രായമുള്ള പുരുഷ വനിതാ കായിക താരങ്ങൾക്ക് മുൻഗണന ലഭിക്കും. 40 മുതൽ 52 വയസ് വരെ പ്രായമുള്ള വിമുക്ത ഭടൻമാർക്ക് ബിരുദം നിർബന്ധമല്ല.
താത്പര്യമുള്ളവർ വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വയസ്, വിദ്യാഭ്യാസം, മുൻപരിചയം, കായിക മികവ് എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പുകളുമായി ജൂലൈ 27നു രാവിലെ 11നു തിരുവനന്തപുരത്തുള്ള കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ ഓഫീസിൽ ഹാജരാകണം.

🔺മുവാറ്റുപുഴ നാലാംഗ കുടുംബത്തിലേക്ക് താമസിച്ചു വീട്ടു ജോലി ചെയ്യാനായി വിശ്വസ്ഥയായ ഒരു സ്ത്രീയെ ആവശ്യമുണ്ട്
Salary 17000
Contact 7012571361

🔺

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain