കെ എം ടി സിൽക്‌സിൽ ജോലി നേടാം | മറ്റ്‌ ഒഴിവുകളും | KMT Silks job vacancy

KMT സിൽക്സിലേക്ക്സ്റ്റാഫുകളെ ആവശ്യമുണ്ട്.

കൂടാതെ മറ്റു നിരവധി ഒഴിവുകളും ചുവടെ നൽകുന്നു.നിരവധി ജോലികൾ ഉള്ളതിനാൽപൂർണമായും എല്ലാ ഒഴിവും വായിച്ചു നോക്കിയ ശേഷം നിങ്ങൾക്ക് ആവശ്യമുള്ള ജോലിയിലേക്ക് അപേക്ഷിക്കാവുന്നതാണ്. എല്ലാവർക്കും ജോലി ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.
കെ എം ടി സിൽക്സിൽ ഒട്ടനവധി തൊഴിൽ അവസരങ്ങൾ.

 ലഭ്യമായ ഒഴിവുകൾ പരിശോധിക്കാം.

  • സൂപ്പർവൈസർ
  • ബില്ലിംഗ് എക്സിക്യൂട്ടീവ് 
  • പാക്കേജിംഗ് സ്റ്റാഫ്
  • കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്
  • ലേഡീസ് വാർഡൻ
  • തയ്യൽക്കാരൻ
  • സെയിൽസ്മാൻ
  • സെയിൽസ് വുമൺ
  • സെക്യൂരിറ്റി കം ഡ്രൈവർ.

സെയിൽസ് ലേക്ക് പാർടൈം സ്റ്റാഫുകളെയും അന്വേഷിക്കുന്നുണ്ട്.
സെയിൽസ് വുമൺ-  (വിവാഹ വിഭാഗം, ചുരിദാർ, ടോപ്പ്, സാരി പർദ്ദ, കിഡ്‌സ് വെയർ & മെൻസ് വെയർ വിഭാഗങ്ങൾ).

ഇങ്ങനെയുള്ള വേക്കൻസികൾ ആണ് വന്നിട്ടുള്ളത്.കെ എം ടി സിൽക്സ് പെരിന്തൽമണ്ണ, കോട്ടക്കൽ ഷോറൂമുകളിലേക്ക് ആണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.എല്ലാം ജില്ലയിൽ നിന്നുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. കാരണം സ്ഥാപനം ഫുഡ് ആൻഡ് അക്കോമഡേഷൻ ലഭ്യമാക്കുന്നുണ്ട്.
 തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ആകർഷകമായ ശമ്പളം കൂടാതെ മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
 താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫോട്ടോ സഹിതമുള്ള ബയോഡാറ്റ ഇമെയിൽ അയക്കുകയോ നേരിട്ട് ബന്ധപ്പെടുകയോ ചെയ്യുക.

🔺 പ്രമുഖ വാഹന നിർമാതാക്കളായ ഹോണ്ടയുടെ കേരളത്തിലെ ഷോറൂം ആയ എ എം ഹോണ്ടയിലേക്ക്ജോലി ഒഴിവുകൾ. ഒഴിവുകൾ വ്യക്തമായി ചുവടെ നൽകുന്നു.

1)Branch Managers (M)
3+ Years Experience in Sales (Managerial) Salary range: 25,000 - 35,000.

2)Service Managers (M)
1+ Years Experience (Automobile service) Salary range: 14,000-28,000.

3)HR Manager (Senior) 3+ Years Experience Salary range: 25,000-35,000.
Location: Perinthalmanna.

4)Spare Parts In Charge (M)
Freshers/Experienced Salary range: 8,500-16,000.

5) Sales/Marketing Executives (M) Freshers/Experienced Salary range: 8,500 - 15,000+ incentives.

6) Technicians (M).
2+ Years Experience Salary range: 8,500-14,000+ incentives.

7)Service Advisors (M) Freshers/Experienced Salary range: 8,500-14,000+ incentives.

8)Test Ride Coordinators (M)
Freshers/Experienced Salary range: 8,500-14,000.

എന്നിങ്ങനെയുള്ള വേക്കൻസികൾ ആണ് വന്നിട്ടുള്ളത്. തന്നിട്ടുള്ള വേക്കൻസിയിൽ നിങ്ങൾക്ക് താല്പര്യം ഉള്ളതും യോഗ്യത ഉള്ളതുമായ ജോലിയിലേക്ക് അപേക്ഷിക്കുക.മലപ്പുറം ജില്ലയിലെ പതിനെട്ടോളം ഷോറൂമുകളിലേക്കാണ് വേക്കൻസികൾ വന്നിട്ടുള്ളത്.

നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ ചുവടെ കാണുന്ന മെയിൽ അഡ്രസ്സിലേക്ക് ബയോഡേറ്റ സെന്റ് ചെയ്യുക.

🔺ആലപ്പുഴ സാമൂഹ്യ നീതി വകുപ്പിനു കീഴിൽ മായിത്തറിയിൽ പ്രവർത്തിക്കുന്ന വൃദ്ധ -വികലാംഗ സദനത്തിൽ മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ, ജെ.പി.എച്ച്.എൻ തസ്തികകളിൽ കരാർ നിയമനത്തിനുള്ള വാക്-ഇൻ-ഇൻർവ്യൂ ഓഗസ്റ്റ് നാലിന് നടക്കും.
മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ തസ്തികയിലേക്ക് എട്ടാം ക്ലാസ് യോഗ്യയും 50 വയസിന് താഴെ പ്രായവുമുള്ള പുരുഷൻമാരെയാണ് പരിഗണിക്കുന്നത്.
രാത്രിയും പകലും ജോലി ചെയ്യാനുള്ള സന്നദ്ധതയും
ശാരീരിക ക്ഷമതയും ക്ഷേമ സ്ഥാപനങ്ങളിൽ പ്രവൃത്തി
പരിചയവും ഉണ്ടായിരിക്കണം. ജെറിയാട്രിക്
പരിശീലനം ലഭിച്ചവരായിരിക്കണം.
പ്ലസ്ടു, ജെ.പി.എച്ച്.എൻ കോഴ്സ് വിജയിച്ച, 50ൽ താഴെ പ്രായമുള്ള സ്ത്രീകളെയാണ് ജെ.പി.എച്ച്.എൻ തസ്തികയിലേക്ക് പരിഗണിക്കുന്നത്. രാത്രിയും പകലും ജോലി ചെയ്യാൻ സന്നദ്ധതയും, ശാരീരിക ക്ഷമതയുമുള്ളവരായിക്കണം.
യോഗ്യത തെളിയിക്കുന്ന അസൽ രേഖകളുമായി രാവിലെ മുതൽ മായിത്തറ വൃദ്ധ -വികലാംഗ സദനത്തിൽ നടക്കുന്ന വാക്ക് ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കാം. പരിസര വാസികൾക്ക് മുൻഗണന.Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain