LULU Job vacancy | ലുലു ഗ്രൂപ്പിൽ വിവിധ ഒഴിവുകളിൽ ആയി ജോലി നേടാം | Apply now

ലുലുവിൽ ജോലി നേടാൻ സുവർണാവസരം - Lulu job vacancy apply now.

ലോകത്തിലെ തന്നെ നമ്പർ വൺ ബ്രാൻഡുകളിൽ ഒന്നായ ലുലു ഗ്രൂപ്പിലേക്ക് ഇപ്പോൾ നിരവധി ഒഴിവുകളിലേക്ക് സ്റ്റാഫുകളെ നിയമിക്കുന്നു. ലുലു വിന്റെ വിവിധ ബ്രാഞ്ചുകളിൽ ആയി നിരവധി ഒഴിവുകളാണ് വന്നിട്ടുള്ളത്. നല്ലൊരു ജോലി അന്വേഷിക്കുന്നവർക്ക് സുവർണ്ണ അവസരം ആണിത്. ലുലു ഗ്രൂപ്പ് നേരിട്ട് നടത്തുന്ന ഇന്റർവ്യൂ ആയതിനാൽ യാതൊരുവിധ ഏജൻസികൾക്കും പൈസ നൽകേണ്ടതില്ല. നിങ്ങൾക്ക് ഈ ഒരു പോസ്റ്റിൽ എല്ലാവിധ ജോലി ഒഴിവുകളും എങ്ങനെ അപേക്ഷിക്കാം മറ്റു വിശദവിവരങ്ങൾ എല്ലാം മനസ്സിലാക്കാം. ജോലി ഒഴിവ് പരമാവധി നിങ്ങളുടെ സുഹൃത്തുക്കൾക്ക് കൂടി ഷെയർ ചെയ്തു നൽകുക.

 ഒഴിവുകളും വിശദവിവരങ്ങൾ ചുവടെ പരിശോധിക്കാം.


1)ഡ്രൈവർ.
2) പാക്കർ / പിക്കർ - വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് അല്ലെങ്കിൽ പ്ലസ് ടു പാസ്സായവർക്ക് അപേക്ഷിക്കാം. ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ എക്സ്പീരിയൻസ് ആവശ്യമില്ല.
3) തയ്യൽ - സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. കുറഞ്ഞത് മൂന്നു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
4) ഹെൽപ്പർ - എക്സ്പീരിയൻസ് ഇല്ലാത്തവർക്ക് അപേക്ഷിക്കാം.
5) സെക്യൂരിറ്റി മാനേജർ/ അസിസ്റ്റന്റ് മാനേജർ - എക്സ് സർവീസ് മാന് മുൻഗണന. കുറഞ്ഞത് പത്തു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
6) മെയിന്റനൻസ് ടെക്നീഷ്യൻ - ഇലക്ട്രീഷ്യൻ,പ്ലംബർ, കാർപെൻഡർ തുടങ്ങിയ മേഖലയിലുള്ളവർക്ക് അപേക്ഷിക്കാം.
7) ഗ്രാഫിക് ഡിസൈനർ.
 വിദ്യാഭ്യാസ യോഗ്യത ഡിപ്ലോമ അല്ലെങ്കിൽ യുജി. കുറഞ്ഞത് മൂന്നു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
8) സെയിൽസ്മാൻ/ സെയിൽസ് വുമൺ.
യോഗ്യത പത്താം ക്ലാസ് അല്ലെങ്കിൽ പ്ലസ് ടു പാസായ എക്സ്പീരിയൻസ് ഇല്ലാത്തവർക്ക് അപേക്ഷിക്കാം.
9) ക്യാഷ്യർ - bcom അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി ഉള്ള എക്സ്പീരിയൻസ് ഇല്ലാത്തവർക്ക് അപേക്ഷിക്കാം.
10 ചീഫ് എൻജിനീയർ
വിദ്യാഭ്യാസ യോഗ്യത ഡിപ്ലോമ അല്ലെങ്കിൽ ബിടെക് അല്ലെങ്കിൽ എംടെക്. ഹോസ്പിറ്റാലിറ്റി മേഖലയിൽ കുറഞ്ഞത് 10 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.

11) ഫിഷ് മോങ്കർ.
12) ബുച്ചർ.
13)എക്സിക്യൂട്ടീവ് ഷെഫ്.
 വിദ്യാഭ്യാസ യോഗ്യത Bhm അല്ലെങ്കിൽ അനുബന്ധ എക്സ്പീരിയൻസ്. കുറഞ്ഞത് 15 വർഷത്തെ പ്രവർത്തിപരിചയം ആവശ്യമാണ്.
16) ലീഗൽ ഓഫീസർ.
 വിദ്യാഭ്യാസ യോഗ്യത എൽ എൽ ബി കൂടാതെ അഞ്ചു വർഷത്തെ എക്സ്പീരിയൻസ്.
17) ലീഗൽ എക്സിക്യൂട്ടീവ്.
18) അസിസ്റ്റന്റ് മാനേജർ ലീഗൽ.
 വിദ്യാഭ്യാസ യോഗ്യത എൽ എൽ ബി കൂടാതെ 10 വർഷത്തെ എക്സ്പീരിയൻസ്.
19) ഇവന്റ് എക്സിക്യൂട്ടീവ്.
 കുറഞ്ഞത് രണ്ടു വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.

20) സ്റ്റോർ കീപ്പർ.
 വിദ്യാഭ്യാസ യോഗ്യത യുജി അല്ലെങ്കിൽ പിജി. ലോജിസ്റ്റിക്സ് ഇൻഡസ്ട്രിയിൽ കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തിപരിചയം ആവശ്യം.
21) മാർക്കറ്റിംഗ് മാനേജർ.
22) ഫ്ലോർ മാനേജർ.
23) അസിസ്റ്റന്റ് മാനേജർ.
24) അസിസ്റ്റന്റ് മാനേജർ അഡ്മിൻ.
25) ഹൈജീൻ അസിസ്റ്റന്റ് മാനേജർ.
26) പർച്ചേസ് /ബയർ.
27) ലോയൽറ്റി എക്സിക്യൂട്ടീവ്.
28) എച്ച് ആർ മാനേജർ.
29)അസിസ്റ്റന്റ് എച്ച് ആർ മാനേജർ.
30) സീനിയർ എക്സിക്യൂട്ടീവ് എച്ച്ആർ.
31) എച്ച് ആർ എക്സിക്യൂട്ടീവ്.
32) അസിസ്റ്റന്റ് മാനേജർ ട്രെയിനിങ്.
 തുടങ്ങിയ ഒട്ടനവധി ഒഴിവുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

 എങ്ങനെ ജോലി ഒഴിവിലേക്ക് അപേക്ഷിക്കാം.

 താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ലുലു ഗ്രൂപ്പിന്റെ ഔദ്യോഗിക മെയിൽ അഡ്രസ്സിലേക്ക് ബയോഡാറ്റ അയച്ച അപേക്ഷിക്കാവുന്നതാണ്.മെയിൽ അയക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം മുകളിൽ നൽകിയിരിക്കുന്ന ഫോട്ടോയിൽ ഓരോ ജോലിയുമായി ബന്ധപ്പെട്ട ജോലിയുടെ കോഡ് നൽകിയിട്ടുണ്ട്. നിങ്ങൾ ബയോഡാറ്റ മെയിൽ അയക്കുമ്പോൾ നിങ്ങൾ അപേക്ഷിക്കുന്ന ജോലിയുടെ കോഡ് ഏതാണ് അത് സബ്ജക്റ്റ് ലൈൻ ആയി നൽകേണ്ടതാണ്.

 തിരഞ്ഞെടുപ്പ് പ്രക്രിയ.


 നിങ്ങൾ ബയോഡേറ്റ അയച്ചു കഴിയുമ്പോൾ ലുലു ഗ്രൂപ്പ് ബയോഡാറ്റ പരിശോധിക്കുകയും നിങ്ങൾ യോഗ്യൻ ആണെങ്കിൽ നിങ്ങളെ തിരിച്ചു കോൺടാക്ട് ചെയ്യുകയും ചെയ്യും. തുടർന്ന് നടന്ന ഇന്റർവ്യൂ വഴി നിങ്ങൾക്ക് ജോലി ഉറപ്പാക്കുന്നതാണ്. താല്പര്യമുള്ളവർ ഇപ്പോൾതന്നെ ബയോഡാറ്റ അയക്കൂ. ഈ മെയിൽ അഡ്രസ്സ് ചുവടെ നൽകുന്നു.
careers@luluindia.com
  

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain