Marriott International kochi, Kerala new vacancies.
കമ്പനി പ്രൊഫൈലിനെ കുറിച്ച്.
മാരിയറ്റ് ഇന്റർനാഷണൽ, ഹോട്ടൽ, റെസിഡൻഷ്യൽ, ടൈംഷെയർ പ്രോപ്പർട്ടികൾ എന്നിവയുൾപ്പെടെയുള്ള ലോഡ്ജിംഗ്, ഫ്രാഞ്ചൈസികൾ, ലൈസൻസുകൾ എന്നിവ നടത്തുന്ന ഒരു അമേരിക്കൻ മൾട്ടിനാഷണൽ കമ്പനിയാണ്. മേരിലാൻഡിലെ ബെഥെസ്ഡയിലാണ് ഇതിന്റെ ആസ്ഥാനം. ജെ വില്ലാർഡ് മാരിയറ്റും ഭാര്യ ആലീസ് മാരിയറ്റും ചേർന്നാണ് കമ്പനി സ്ഥാപിച്ചത്.മാരിയറ്റ് ഇന്റർനാഷണൽ, ഇൻകോർപ്പറേറ്റ്, യുഎസ്‌എയിലെ മേരിലാൻഡിലെ ബെഥെസ്‌ഡയിൽ ആസ്ഥാനമാക്കി പ്രവർത്തിക്കുന്നു. കൂടാതെ 132 രാജ്യങ്ങളിലും പ്രദേശങ്ങളിലും വ്യാപിച്ചുകിടക്കുന്ന 30 പ്രമുഖ ഹോട്ടൽ ബ്രാൻഡുകളിലായി 7,500-ലധികം പ്രോപ്പർട്ടികളുടെ ഒരു പോർട്ട്‌ഫോളിയോ ഉൾക്കൊള്ളുന്നു.
പ്രസ്തുത സ്ഥാപനത്തിലേക്ക് വന്നിട്ടുള്ള ജോലി ഒഴിവുകൾ വിശദവിവരങ്ങളും അപേക്ഷിക്കാനുള്ള ലിങ്ക് നോക്കാം.
കേരളത്തിലെ മാരിയറ്റ് ഇന്റർനാഷണൽ കൊച്ചിയിൽ ഒഴിവുകൾ ലഭ്യമാണ്.
1- ഫ്രണ്ട് ഓഫീസ് മാനേജർ - ഇപ്പോൾ അപേക്ഷിക്കുക
2- ഗസ്റ്റ് സർവീസ് അസോസിയേറ്റ് - ഫ്രണ്ട് ഓഫീസ് - ഇപ്പോൾ അപേക്ഷിക്കുക
3- ലോസ് പ്രിവൻഷൻ അസോസിയേറ്റ്-ഇപ്പോൾ അപേക്ഷിക്കുക
4- ബെസ്റ്റ് സർവീസ് അസോസിയേറ്റ് - F&B സർവീസ് -ഇപ്പോൾ അപേക്ഷിക്കുക
5-ഡ്യൂട്ടി മാനേജർ-ഇപ്പോൾ അപേക്ഷിക്കുക
6- കോമിസ് സൗത്ത് ഇന്ത്യൻ -ഇപ്പോൾ അപേക്ഷിക്കുക
7- ലോസ് പ്രിവൻഷൻ എക്സിക്യൂട്ടീവ്- ഇപ്പോൾ അപേക്ഷിക്കുക
8- മൾട്ടി പ്രോപ്പർട്ടി ലോസ് പ്രിവൻഷൻ മാനേജർ-ഇപ്പോൾ അപേക്ഷിക്കുക
9-റിസർവേഷൻ എക്സിക്യൂട്ടീവ്- ഇപ്പോൾ പ്രയോഗിക്കുക
10- ഡിസിഡിപി - പാൻ ഏഷ്യൻ- ഇപ്പോൾ അപേക്ഷിക്കുക
11- എഞ്ചിനീയറിംഗ് അസോസിയേറ്റ്-ഇപ്പോൾ അപേക്ഷിക്കുക
12- എഞ്ചിനീയറിംഗ് അസോസിയേറ്റ് (ബോയിലർ ഓപ്പറേറ്റർ)-ഇപ്പോൾ അപേക്ഷിക്കുക
13-ഫുഡ് & ബിവറേജ് എക്സിക്യൂട്ടീവ്-ഇപ്പോൾ അപേക്ഷിക്കുക
14- അസിസ്റ്റന്റ് ഗസ്റ്റ് റിയലേഷൻ മാനേജർ-ഇപ്പോൾ അപേക്ഷിക്കുക
15- ഗസ്റ്റ് സർവീസ് അസോസിയേറ്റ്-ഫ്രണ്ട് ഓഫീസ്-ഇപ്പോൾ അപേക്ഷിക്കുക
16- ഹ്യൂമൻ റിസോഴ്‌സ് അസോസിയേറ്റ്-ഇപ്പോൾ അപേക്ഷിക്കുക
എന്നിങ്ങനെയുള്ള ഒഴിവുകളാണ് കമ്പനിയിലേക്ക് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് നിങ്ങൾക്ക് ആവശ്യമുള്ള ജോലി തിരഞ്ഞെടുത്ത ശേഷം മുകളിൽ നൽകിയിട്ടുള്ള ഇപ്പോൾ അപേക്ഷിക്കുക എന്ന ഭാഗത്ത് ക്ലിക്ക് ചെയ്തു കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പോയി അപേക്ഷിക്കാവുന്നതാണ്..
( 16 ഒഴിവുകളാണ് മൊത്തം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതിൽ ചിലത് കൊച്ചി ലുലു മാളിലേക്ക് മറ്റുചിലത് കൊച്ചിയിലെ തന്നെ അവരുടെ ഔദ്യോഗിക സ്ഥാപനത്തിലേക്കും ആണ്. നിങ്ങൾ അപേക്ഷിക്കുന്ന ജോലിയുടെ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ അവിടെ നിങ്ങൾക്ക് ജോബ് ലൊക്കേഷൻ കാണാൻ സാധിക്കുന്നത് ആയിരിക്കും )
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കേരളത്തിൽ വന്നിട്ടുള്ള മറ്റു ചില വേക്കൻസികൾ കൂടി പരിശോധിക്കാം.
🔺 എറണാകുളത്ത് പ്രവർത്തിക്കുന്ന പ്രയാണ ത്രീസ്റ്റാർ ഹോട്ടലിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്.ഒഴിവുകൾ ശമ്പളം തുടങ്ങിയ വിവരങ്ങൾ ചുവടെ നൽകുന്നു.
1) ഫ്രണ്ട് ഓഫീസ് ഇൻ ചാർജ്.
ശമ്പളം മാസം 15000 രൂപ. ഹോട്ടൽ മേഖലയിലെ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന ലഭിക്കും.
2) f&b ക്യാപ്റ്റൻ.
സ്ത്രീകൾക്കും പുരുഷന്മാർക്കും ഈ ജോലിക്ക് വേണ്ടി അപേക്ഷിക്കാം. ശമ്പളം മാസം 15000 രൂപ. മൂന്നു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
3) CDP & DCDP.
ശമ്പളം മാസം 15000 രൂപ. പ്രസ്തുത മേഖലയിൽ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.
എന്നിങ്ങനെയുള്ള ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ആകർഷകമായ ശമ്പളം കൂടാതെ ഫ്രീ ഫുഡ് ആൻഡ് അക്കോമഡേഷൻ ലഭിക്കും. വിശദവിവരങ്ങൾ വിളിച്ച് അന്വേഷിച്ച ശേഷം ജോലിക്ക് അപേക്ഷിക്കുക.
Prayana Three star Hotel near North Railway Station Contact: 9072850060
🔺 പാലക്കാട് indel ഹോണ്ട ഷോറൂമിലേക്ക് സീനിയർ അക്കൗണ്ട് എക്സിക്യൂട്ടീവ് ആവശ്യമുണ്ട്. പുരുഷന്മാർക്ക് അപേക്ഷിക്കാം. കുറഞ്ഞത് മൂന്നു മുതൽ നാലു വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കുന്നത്.
താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾ നിങ്ങളുടെ ബയോഡാറ്റ അയച്ചുകൊടുത്ത അപേക്ഷിക്കുക.
hr.tcr@indelauto.com