നന്ദിലത്ത് ജി മാർട്ടിൽ ജോലി നേടാം| Nandhilath g mart job vacancy|

Gopu Nadhilath Hiring Now.

 കേരളത്തിലെ പ്രമുഖ സ്ഥാപനമായ നന്തിലത്ത് ജി-മാർട്ടിന്റെ കേരളത്തിലെ വിവിധ ഷോറൂമുകളിലേക്കു ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. വാക്കിന് ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

 ലഭ്യമായ ഒഴിവുകൾ.


🔺വെയർ ഹൗസ് ഇൻചാർജ് : വെയർ ഹൗസ് / ഗോഡൗൺ എന്നീ മേഖലകളിൽ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന.
ശമ്പളം : 20,000 രൂപ വരെ

🔺ബ്രാഞ്ച് മാനേജർ : MBA / ബിരുദം,
ഹോം അപ്ലയൻസസ് രംഗത്ത് കുറഞ്ഞത് 5 വർഷത്തെ പ്രവർത്തി പരിചയം.
ശമ്പളം : 60,000 രൂപ വരെ

🔺സെയിൽസ് മാനേജർ : MBA / ബിരുദം,
 ഹോം അപ്ലയൻസസ് ഡിജിറ്റൽ രംഗത്ത് കുറഞ്ഞത് 3 വർഷത്തെ പ്രവർത്തി പരിചയം ശമ്പളം : 40,000 രൂപ വരെ

🔺സെയിൽസ് എക്സിക്യുട്ടീവ് :MBA / ബിരുദം, ഹോം അപ്ലയൻസസ് ജൊബൈൽ / ലാപ്ടോപ്പ് / കോക്കി എന്നീ മേഖലകളിൽ പ്രവർത്തിപരിചയം. ശമ്പളം : 30,000 രൂപ വരെ

🔺സെയിൽസ് ട്രെയിനി :
MBA / ബിരുദം / ITI ഇലക്ട്രോണിക്സ്.
ശമ്പളം 20,000 രൂപ വരെ

🔺കസ്റ്റമർ റിലേഷൻസ് എക്സിക്യൂട്ടീവ് ബിരുദം, കുറഞ്ഞത് 1 വർഷത്തെ പ്രവർത്തി പരിചയം.
ശമ്പളം : 20,000 രൂപ വരെ

🔺വെയർ ഹൗസ് അസിസ്റ്റന്റ്
ആരോഗ്യവും ചുറുചുറുക്കും ഉണ്ടായിരിക്കണം. സമാനമേഖലയിൽ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന.
ശമ്പളം : 15,000 രൂപ വരെ

🔺ബ്രാഞ്ച് അക്കൗണ്ടന്റ് : M.Com / B.Com യോഗയ ഉണ്ടായിരിക്കണം. മികച്ച SAP – B1 പരിജ്ഞാനവും 3 വർഷമായ പ്രവർത്തി പരിചയവും. പ്രായം 35 നു താഴെ.
 ശമ്പളം : 30,000 രൂപ വരെ

🔺കാഷ്യർ/ബില്ലിംഗ് സ്റ്റാഫ് : യോഗ്യത B.Com, ശമ്പളം : 20,000 രൂപ വരെ

നന്തിലത്ത് ജി-മാർട്ട് കൊല്ലം, കടപ്പാക്കട, പള്ളിമുക്ക്, കരുനാഗപ്പള്ളി, അടൂർ, പത്തനംതിട്ട, ആലപ്പുഴ ഷോറൂമുകളിലേക്കു ഉദ്യോഗാർത്ഥികളെ ആവശ്യമുള്ളത്.
സ്ഥലം നന്തിലത്ത് ജി-മാർട്ട് ഷോറൂം, Qs റോഡ്, കടപ്പാക്കട, കൊല്ലം.
തിയതി 29-07-2022, Friday. സമയം 10:00 am to 3:00 pm
കൂടുതൽ വിവരങ്ങൾക്ക് 97457 66362, 
Nandiath G Mart
E-mail: hr@nandilathgmart.com www.nandilathgmart.com
 താല്പര്യമുള്ളവർ നേരിട്ട് ഇന്റർവ്യൂ അറ്റൻഡ് ചെയ്തു ഇമെയിൽ ബയോഡാറ്റ അയച്ചുകൊടുത്തോ അപേക്ഷിക്കുക.

 മറ്റു ചില ജോലി ഒഴിവുകൾ ചുവടെ.


🔺എറണാകുളം വനിത ശിശു വികസന വകുപ്പ് മുഖേന എറണാകുളം സെന്റ്.ബെനഡിക്ട് റോഡിൽ പ്രവർത്തിക്കുന്ന ഹോളിക്രോസ് പ്രത്യാശ എന്റടി ഹോമിലേക്ക് ഹോം മാനേജർ തസ്തികയിലേക്കും ക്ലീനിംഗ് സ്റ്റാഫ് തസ്തികയിലേക്കും ജോലി ഒഴിവുണ്ട്.
എം.എസ്.ഡബ്ല്യു/എം.എ സൈക്കോളജി, മൂന്നു വർഷത്തെ പ്രവൃത്തി പരിചയുമാണ് ഹോം മാനേജർ തസ്തികയിലേക്കുള്ള യോഗ്യത. ക്ലീനിംഗ് സ്റ്റാഫ് തസ്തികയിലേക്ക് എറണാകുളം ജില്ലയിലെ വനിതകൾക്കാണു മുൻഗണന.
താല്പര്യമുളളവർ ജൂലൈ 30 ന് രാവിലെ 9നകം സർട്ടിഫിക്കറ്റിന്റെ അസൽ പകർപ്പും ബയോ ഡേറ്റായും സഹിതം മദർ സുപ്പീരിയർ, ഹോളി 1 കോൺവെന്റ്, സെന്റ് ബെനഡിക്റ് റോഡ്, ഹൈക്കോർട്ടിന് സമീപം, എറണാകുളം 682018 എന്ന വിലാസത്തിൽ വാക്കി ഇൻ ഇന്റർവ്യൂന് എത്തിചേരണം.

🔺തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിൽ ജൂനിയർ പ്രോഗ്രാമർ തസ്തികയിൽ ദിവസവേതന കരാറടിസ്ഥാനത്തിൽ ജോലി നോക്കുന്നതിന് താൽപര്യമുള്ള വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
(കമ്പ്യൂട്ടർ ഹാർഡ്വെയർ, കമ്പ്യൂട്ടർ സയൻസ് എന്നിവയിലെ പോളിടെക്നിക് ഡിപ്ലോമ/എം.എസ്സി കമ്പ്യൂട്ടർ സയൻസ്/ബി.എസ്സി കമ്പ്യൂട്ടർ സയൻസ്, Computer Hardware Maintenance and Networking വർഷത്തെ പ്രവൃത്തി പുരിചയം അഥവാ B Tech in Computer and Engineering/ Information Technology ആണ് യോഗ്യത.
പ്രായപരിധി: 18-41.
താൽപര്യമുള്ളവർ അപേക്ഷാ ഫോമിന്റെ മാതൃക വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ജൂലൈ 30നു വൈകിട്ട് നാലിനകം പ്രിൻസിപ്പൽ, കോളേജ് ഓഫ് എൻജിനിയറിങ്, തിരുവനന്തപുരം, തിരുവനന്തപുരം-16 എന്ന വിലാസത്തിൽ അപേക്ഷിക്കണം.


Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain