Swapna weddings job vacancy apply now.

കേരളത്തിലെ തന്നെ നമ്പർ വൺ ബ്രാൻഡുകളിൽ ഒന്നായ സ്വപ്ന വെഡിങ്സ്ന്റെ ബ്രാഞ്ചിലേക്ക് നിരവധി ജോലി ഒഴിവുകൾ.
വന്നിട്ടുള്ള ഒഴിവുകളും വിശദവിവരങ്ങളും ഇംഗ്ലീഷിലും മലയാളത്തിലും ചുവടെ നൽകിയിട്ടുണ്ട്. വിശദ വിവരങ്ങൾ വായിച്ചുനോക്കി നിങ്ങൾ തിരയുന്ന ജോലിക്ക് വേണ്ടി അപേക്ഷിക്കാം.

സ്വപ്ന വെഡിങ് ലേക്ക് വന്നിട്ടുള്ള ഒഴിവുകൾ.

1) സെയിൽസ് എക്സിക്യൂട്ടീവ്.
 സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാവുന്നതാണ് മിനിമം ഒരു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
2) സെയിൽസ് ട്രെയിനി
3)സെയിൽസ് സൂപ്പർവൈസർ.
സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. കുറഞ്ഞത് രണ്ടു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
4) കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്.
ഒരു വർഷം എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.

5) ബില്ലിംഗ് എക്സിക്യൂട്ടീവ്.
 ഒരു വർഷത്തെ മുൻപരിചയം ആവശ്യമാണ്.
6) ക്യാഷ്യർ.
 എക്സ്പീരിയൻസ് ഒരുവർഷം.
7) ഫാഷൻ ഡിസൈനർ.
കുറഞ്ഞത് ഒരു വർഷത്തെ അനുഭവം ഉണ്ടായിരിക്കണം.
8) എച്ച് ആർ മാനേജർ.
 യോഗ്യത കുറഞ്ഞത് അഞ്ചു വർഷത്തെ എക്സ്പീരിയൻസ്.
9) വിഷ്വൽ മർച്ചൻഡൈസർ.

10) മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്.
 ഡ്രൈവിംഗ് ലൈസൻസ് സ്വന്തമായുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും ഈയൊരു പോസ്റ്റിലേക്ക് അപേക്ഷിക്കാം.
 തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ആകർഷകമായ ശമ്പളം കൂടാതെ സൗജന്യ ഫുഡ് ആൻഡ് അക്കോമഡേഷൻ ലഭിക്കും.

സ്ഥലം: സ്വപ്ന വെഡ്ഡിംഗ് എരമല്ലൂർ ഷോറൂം സമയം: രാവിലെ 10:00 മുതൽ വൈകിട്ട് 6:00 വരെ
ഇന്റർവ്യൂ തീയതി : 2022 ജൂലൈ 20, 21, 22, 23
careerswapnawedding@gmail.com
എന്ന വിലാസത്തിലേക്ക് ബയോഡാറ്റ
അയക്കുക
04782990499 | 8714280559| 9961381425

READ IN ENGLISH.

Many job vacancies for the branch of Swapna Weddings, one of the number one brands in Kerala. Vacancies and details are given below in English and Malayalam. Read the details and apply for the job you are looking for.

 Vacancies have come to Swapna Wedding.

1) Sales Executive.
 Both men and women can apply and should have minimum one year experience.
2) Sales Trainee
3)Sales Supervisor.
Both men and women can apply. Must have at least two years of experience.
4) Customer Care Executive.
Those with one year experience can apply.
5) Billing Executive.
 One year prior experience required.
6) Cashier.
 Experience one year.
7) Fashion designer.
Must have at least one year of experience.
8) HR Manager.
Eligibility Minimum five years experience.
9) Visual Merchandiser.
10) Marketing Executive.
Both men and women having driving license can apply for this post.
Selected candidates will get attractive salary and free food and accommodation.

 Venue: Swapna Wedding Eramallur Showroom Timings: 10:00 AM to 6:00 PM
 Interview Date : 20, 21, 22, 23 July 2022
 careerswapnawedding@gmail.com
 Resume to
 send
 04782990499 | 8714280559| 9961381425
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
 കേരളത്തിലെ പ്രമുഖ കൊറിയർ ആൻഡ് കാർഗോ എക്സ്പ്രസ്സ് കമ്പനിയായ ബോ ഫാസ്റ്റ്ലേക്ക് നിരവധി ജോലി ഒഴിവുകൾ.
ഒഴിവുകൾ ചുവടെ നൽകുന്നു.

1) Area Sales Manager.
(Thiruvananthapuram/Calicut)
2)Sales Executive.
3) Operation Executive & Operation Assitant
4) Operation Hub Incharge.
5)Customer Service.
6)POD Executive.
7)Accountant.
8) driver

 പ്രസ്തുത മേഖലകളിൽ കുറഞ്ഞത് അഞ്ചു വർഷത്തെ പ്രവർത്തി പരിചയം ഉള്ള ഉദ്യോഗാർഥികൾക്ക് മുകളിൽ പറഞ്ഞ ഒഴിവുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. ആകർഷകമായ ശമ്പളം ലഭിക്കുന്നതാണ്. താല്പര്യമുള്ളവർ നിങ്ങളുടെ ബയോഡാറ്റ ചുവടെ കാണുന്ന ഈ മെയിൽ അഡ്രസ്സ് ലേക്ക് അയക്കുക.
hr@bofast.in
 




Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain