VIJAYAKRISHNA JOB VACANCY
വിജയ കൃഷ്ണയുടെ പുതിയതായി ആരംഭിക്കുന്ന ഷോറൂമിലേക്ക് നിരവധി ഒഴിവുകളിൽ സ്റ്റാഫുകളെ ആവശ്യമുണ്ട്. വിജയ് കൃഷ്ണയുടെ വെമ്പായം ഷോ റൂമിലേക്ക് ആണ് വേക്കൻസികൾ വന്നിട്ടുള്ളത്.
ലഭ്യമായ ഒഴിവുകൾ ചുവടെ.
🔺മാനേജർ. ശമ്പളം
ജൂവലറി ഫീൽഡിൽ 5 വർഷത്തെ പ്രവൃത്തി പരിചയവും, സമീപപ്രദേശങ്ങളിൽ നല്ല വ്യക്തി ബന്ധം പുലർത്തുന്നതു മായ ബിരുദധാരികൾക്ക് അപേക്ഷിക്കാം.ശമ്പളം 25,000 - 30,000 മാസം ലഭിക്കും.
🔺സെയിൽസ്മാൻ
ശമ്പളം: 16,000 21,000 +2/ഡിഗ്രി കഴിഞ്ഞ 18നും 30നും മദ്ധ്യേ പ്രായമുള്ള ചുറു
ചുറുക്കും പരിചയസമ്പന്നരുമായ യുവാക്കൾ.
🔺സെക്യൂരിറ്റി (M)
ശമ്പളം 10,000 - 12,000 വിമുക്ത ഭടൻമാർക്ക് മുൻഗണന.
പരിസര പ്രദേശത്തുള്ളവർക്ക് മുൻഗണന
🔺ഫ്ളോർ അസിസ്റ്റന്റ്(M/F)
ശമ്പളം 8,000 - 12,000
+2 കഴിഞ്ഞ ആകർഷകമായ വ്യക്തിത്വമുള്ളവർ
🔺സെയിൽസ് ട്രെയിനി
ശമ്പളം 8,000 - 12,000 +2/ഡിഗ്രി കഴിഞ്ഞ 18നും 30നും മദ്ധ്യേ പ്രായമുള്ള ആകർഷകമായ വ്യക്തിമുള്ള യുവാക്കൾ.
🔺കാഷ്വർ (M) ശമ്പളം
12,000 - 15,000 ജൂവലറി ഫീൽഡിൽ മുൻപരിചയമുള്ളവർ
🔺ഫീൽഡ് സ്റ്റാഫ്
ശമ്പളം: 15,000 - 18,000
+2 കഴിഞ്ഞ 18നും 30നും മദ്ധ്യേ പ്രായമുള്ള സമീപപ്രദേശ ങ്ങളിൽ നല്ല വ്യക്തി ബന്ധം പുലർത്തുന്ന യുവാക്കൾ.
എന്നിങ്ങനെയുള്ള ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾ നിങ്ങളുടെ വിശദമായ ബയോഡാറ്റ ഫോട്ടോ എന്നിവ സഹിതം ചുവടെ പറയുന്ന അഡ്രസ്സ് ഇന്റർവ്യൂ എത്തിച്ചേരുക.
31.07.2022 @
രാവിലെ 10 am 4.00pm ഇടയിൽ താഴെ കാണുന്ന വിലാസത്തിൽ നേരിൽ വരിക.
Venue: Hotel SP GRAND DAYS
Nr New Flyover Thycaud, Panavila Junction,
Thiruvananthapuram
നാട്ടിൽ വന്നിട്ടുള്ള മറ്റു ചില ഒഴിവുകൾ.
🔺തൃശൂർ കേരള ജല അതോറിറ്റി പ്രൊജക്ട് ഡിവിഷന്റെ നാട്ടിക ഓഫീസിൽ ജൽ ജീവൻ മിഷൻ വൊളന്റിയേഴ്സിനെ നിയമിക്കുന്നു.
പ്രതിദിനം 631 രൂപ നിരക്കിലാണ് നിയമനം.
യോഗ്യത: ബിടെക് സിവിൽ.
ജൂലൈ 27ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയുള്ള കൂടിക്കാഴ്ചയിൽ യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ സഹിതം എക്സിക്യുട്ടീവ് എൻജിനീയറുടെ കാര്യാലയത്തിൽ എത്തണം.
🔺തിരുവനന്തപുരം ഗവൺമെന്റ് ആശാഭവനിൽ (സ്ത്രീകൾ) എം.റ്റി.സി.പി, ജെ.പി.എച്ച്.എൻ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിന് ജൂലൈ 30ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.
എം.റ്റി.സി.പി തസ്തികയിൽ എട്ടാം ക്ലാസ് പാസും ജെ.പി.എച്ച്.എൻ തസ്തികയിൽ പ്ല ജെ.പി.എച്ച്.എൻ കോഴ്സ് പാസുമാണ് യോഗ്യത. പ്രായപരിധി 50 വയസ് (30/07/2022). എം.റ്റി.സി.പി തസ്തികയിൽ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയും ജെ.പി.എച്ച്.എൻ തസ്തികയിൽ ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെയുമാണ് അഭിമുഖം.
തിരുവനന്തപുരം പൂജപ്പുരയിലെ സാമൂഹ്യനീതി ഓഫീസിലാണു കൂടിക്കാഴ്ച. താൽപര്യമുള്ളവർ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുമായി കൃത്യസമയത്തിന് അരമണിക്കൂർ മുമ്പ് ഹാജരാകണം