അമേരിക്കയിൽ 100 നഴ്സ്.
കേരള ഗവ.സ്ഥാപനമായ ഓവർ സീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രൊമോഷൻ കൺസൽട്ടന്റ് (ഒഡേ പെക് മുഖേന യു.എസ്.എയിലേക്ക് നഴ്സുമാരെ സൗജന്യമായി റിക്രൂ ട്ട് ചെയ്യുന്നു.
വിവിധ ആശുപത്രികളിലായി ഏകദേശം നൂറ് ഒഴിവുണ്ട്. 3,750 യു.എസ്.ഡോളറാണ് ശമ്പളം (ഏകദേശം മൂന്നുലക്ഷം രൂപ). പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം.
വിദ്യാഭ്യാസ യോഗ്യത: നഴ്സിങ്ങിൽ ബാച്ചിലർ ബിരുദം (മാസ്റ്റർ ബിരുദമുള്ളവർക്ക് മുൻഗണന)
പ്രവർത്തന പരിചയം: ക്രിട്ടി ക്കൽ കെയർ, സർജിക്കൽ, മെഡി ക്കൽ ടെലിമെട്രി/ പോസ്റ്റ് ഓപ്പറേ റ്റീവ് കെയറിൽ മൂന്നുവർഷത്തെ പ്രവർത്തന പരിചയം.
ഇംഗ്ലീഷ് പ്രാവീണ്യം: IELTS /TOEFL IBT micao8: IELTS (Overall Score- 6.5: Spoken Band-7.0), TOEFL IBT (Total score-83, Speaking Section- 26). പ്രായപരിധി: 25-35 വയസ്സ്. താമസസൗകര്യം, വിമാനടിക്കറ്റ്, മെഡിക്കൽ ഇൻഷുറൻസ് എന്നിവ അനുവദിക്കും. ആഴ്ചയിൽ | ആറ് ദിവസങ്ങളിലായി എട്ടുമണി ക്കൂർ വീതമാണ് ജോലി. മൂന്നു വർഷത്തേക്കായിരിക്കും കരാർ.
വിശദവിവരങ്ങൾ odepc. kerala.gov.in എന്ന വെബ്സൈ റ്റിൽ ലഭ്യമാണ്.
സി.വിയും IELTS/TOEFL സ്കോർ ഷീറ്റും . Nurses-USA എന്ന സബ്ജക്ട് ലൈനോടെ jobs@odepc.in എന്ന വിലാസ ത്തിലേക്ക്, ഓഗസ്റ്റ് 20-നകം ഇ-മെയിൽ ചെയ്യണം.
🔺സൗദിയിൽ പുരുഷ നഴ്സ്
സൗദി അറേബ്യയിലെ വ്യവ സായമേഖലകളിലേക്ക് പുരുഷ നഴ്സുമാരെ കേരള ഗവൺമെന്റ് സ്ഥാപനമായ ഓവർസീസ് ഡെവ ലപ്മെന്റ് ആൻഡ് എംപ്ലോയ്മെ "ന്റ് പ്രൊമോഷൻ കൺസൽട്ട ന്റ് (ഒഡേപെക്) മുഖേന റിക്രൂട്ട് ചെയ്യുന്നു. യോഗ്യത: ബി.എസ്സി. നഴ്സിങ്/ പി.ബി.ബി.എസ്സി. നഴ്സിങ്/ എം.എസ്സി. നഴ്സിങ്, രണ്ടുവർഷത്തെ പ്രവൃത്തിപരിച യം വേണം. പ്രായം: 40 വയസ്സിൽ താഴെയായിരിക്കണം. ശമ്പളം: 4,500 സൗദി റിയാൽ (ഉദ്ദേശം 90,000 രൂപ) രണ്ടുവർഷത്തെ കരാറായിരിക്കും. ആഴ്ചയിൽ 60 മണിക്കൂർ ജോലി, രണ്ടുവർഷത്തേ ക്കാണ് കരാർ. അപ്ഡേറ്റ് ചെയ്ത ബയോഡേറ്റയും പാസ്പോർട്ടും Male Nurses to Saudi Arabia എന്ന സബ്ജക്ട് ലൈനോടെ recruite 5 odepc.in എന്ന വിലാസത്തിലേ ക്ക് ഓഗസ്റ്റ് 25-നകം ഇ-മെയിൽ ചെയ്യണം.