പത്താം ക്ലാസ് യോഗ്യത ഉള്ളവർക്ക് AIIMS ൽ MTSതസ്തികയിൽ നിയമനം.
കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ്
മന്ത്രാലയത്തിന് കീഴിലുള്ള ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കൺസൾട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ്, ബിലാസ്പൂരിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ (AIIMS) ഓഫീസിലേക്ക് MTS തസ്തികയിൽ കരാർ നിയമനം നടത്തുന്നു
ലഭ്യമായ ഒഴിവുകളുടെ എണ്ണം 50.
കുറഞ്ഞത് ഒരു വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം. യോഗ്യത പത്താം ക്ലാസ് പാസ് ആയിരിക്കണം. പ്രായപരിധി 45 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം. ശമ്പളം മാസം 13290 രൂപ.
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ആഗസ്റ്റ് 18ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
നോട്ടിഫിക്കേഷൻ ലിങ്ക്👇
അപേക്ഷിക്കാനുള്ള ലിങ്ക്.
മറ്റു കേരള ജോലി ഒഴിവുകളും ചുവടെ ചേർക്കുന്നു.
🔺 പണി അറിയാമോ? എങ്കിൽ ഇതാ അവസരം ഞങ്ങൾ തരുന്നു
WE ARE HIRING GRAPHIC DESIGNER
SHOULD KNOW
WILL BE AN ADDED ADVANTAGE
Send Your CV to brightadzzz@gmail.com
+91 6238812031
🔺 മലപ്പുറം ജില്ലാ എംപ്ലോയബിലിറ്റി സെന്റർ മുഖേന കേരളത്തിലെ പ്രമുഖ കമ്പനികളിലെ ഓട്ടോമൊബൈൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ,
റീട്ടെയിൽ മേഖലകളിലേക്ക് അഭിമുഖം നടത്തുന്നു.
എസ്.എസ്.എൽ.സി, പ്ലസ്ട, ഡിഗ്രി, ഐ.ടി.ഐ, ബി.ടെക് ഇലക്ട്രിക്കൽ, ഡിപ്ലോമ ഓട്ടോമൊബൈൽ, മെക്കാനിക് എന്നിവയാണ് യോഗ്യത.
താത്പര്യള്ളവർ ബയോഡാറ്റ, സർട്ടിഫിക്കറ്റ് പകർപ്പുകൾ സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ ഓഗസ്റ്റ് 20ന് രാവിലെ 10ന് നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കാം.
🔺 സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്
കേരളത്തിലെ പ്രമുഖ ഓട്ടോമൊബൈൽ ഡീലറായ സാരഥി ഓട്ടോകാർസിന് തിരുവനന്തപുരത്തെ ഷോറൂമുകളിലേക്കായി സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്. നല്ല ആശയവിനിമയപാടവവും ശാരീരിക ക്ഷമതയുമുള്ള യുവാക്കൾക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 99614 01565