പാക്കിങ് ജോലി മുതൽ ഏറ്റവും പുതിയ ജോലി ഒഴിവുകൾ| apply now|

ജോലി ഒഴിവുകൾ ചുവടെ നൽകുന്നു.

 തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന എന്റെ മിൽ എന്ന സ്ഥാപനത്തിലേക്ക് ജോലി ഒഴിവുകൾ. ഒഴിവുകൾ ചുവടെ നൽകുന്നു.

🔺പാക്കിങ് സ്റ്റാഫ് ( Ladies ).

🔺ബില്ലിങ്സ്റ്റാഫ് ( Gents or Ladies )

 തിരുവനന്തപുരത്തു നിന്നുള്ള തൊഴിലന്വേഷകർക്ക് മുൻഗണന ലഭിക്കുന്നതാണ്. ഇന്റർവ്യൂ വഴിയാണ് സെലക്ഷൻ നടക്കുന്നത്. ഇന്റർവ്യൂ വിശദ വിവരങ്ങൾ ചുവടെ.
ഇന്റർവ്യൂ ടൈം : 10am to 5PM. ( mon, wed, thurs, fri, sat, sun ).
Address for Interview Location : Janatha Flour Rice & Oil Mill
Kattu Road
Poojappura - 695012.
കൂടുതൽ വിവരങ്ങൾക്കായി +919446614339  +919188134339  +917907075131(whatsapp)
 0471-2353510.

🔺KVR TATA മോട്ടോർസ് കാസറഗോഡ്  
PDI In Change  (Pre-delivery inspection) എന്ന പോസ്റ്റിലേക്ക് സ്റ്റാഫിനെ നിയമിക്കുന്നു 
ലൊക്കേഷൻ : Naimarmoola, കാസർഗോഡ് 
എക്സ്പീരിയൻസ് : 1 to 3 years വരെയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
 വിദ്യാഭ്യാസയോഗ്യത ITI/ഡിപ്ലോമ ഓട്ടോമൊബൈൽ.
Salary: Best in industry
 താല്പര്യമുള്ളവർ ചുവടെ നൽകുന്ന മെയിൽ അഡ്രസ്സിലേക്ക് ബയോഡാറ്റ അയക്കുക.
 hr.ksd@kvrtata.com

🔺FORTUNE TOYOTA ലേക് ജോലി ഒഴിവുകൾ.ഒഴിവുകൾ ചുവടെ നൽകുന്നു.

🔺Body Shop Advisor

🔺Painter

🔺General Technicians

🔺 Sales Executives

🔺Warranty Administrator

എന്നി ഒഴിവുകൾ ആണ് വന്നിട്ടുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകുന്ന മെയിൽ അഡ്രസ്സ് ലേഖ ബയോഡേറ്റ അയച്ചു കൊടുത്തു അപേക്ഷിക്കുക.
hr.kerala@fortunegroup.net.in
FORTUNE MALAYALAM VEHICLES PVT LTD Achankavala, Madakkathanam, Thodupuzha-686670

🔺90 + മൈ ട്യൂഷൻ ആപ്പിൽ ജോലി നേടാം.👇

🔺പ്രമുഖ ബ്രാൻഡ് ആയ impex ൽ ജോലി നേടാൻ അവസരം.👇
🔺VELLAPALLY CONSTRUCTIONS.- We are inviting candidates for the following positions.

🔺PROJECT MANAGER B.Tech/B.E (Civil) 15 yrs. Construction experience in High
Rise buildings,

🔺PROJECT ENGINEER
B.Tech/B.E/Diploma (Civil)-10 yrs. Construction experience,

🔺SITE SUPERVISORS
Graduate/Diploma (civil) - 5 yrs. Construction experience, PS: For positions I & II excellent computer knowledge.
Remunerative package attractive & negotiable.

Apply to: mail@vellapallyconstructions.com
Fresh graduate Engineers may apply for 3 months on the job training

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain