ഖത്തറിലെ പ്രശസ്ത ഹോട്ടലിൽ ജോലി നേടാം | The Bentley Luxury Hotel Qatar New Openings |

ഖത്തറിലെ പ്രശസ്ത ഹോട്ടലിൽ ജോലി നേടാം.

 ഏജൻസി വഴിയല്ലാതെ നേരിട്ട് ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം.ഖത്തറിലെ പ്രമുഖ ഹോട്ടലായ The Bentley Luxury Hotel Qatar ലേക്ക് നിരവധി ജോലി ഒഴിവുകൾ. സ്ഥാപനം നേരിട്ട് നടത്തുന്ന ഇന്റർവ്യൂ ആയതിനാൽ യാതൊരുവിധ ചാർജുകളും ഉണ്ടായിരിക്കില്ല. നിങ്ങൾക്ക് ഈ പോസ്റ്റിലൂടെ ജോലിയുടെ എല്ലാ വിശദവിവരങ്ങളും മനസ്സിലാക്കാവുന്നതാണ്. കൂടാതെ കമ്പനി വെബ്സൈറ്റിലും എല്ലാം വിശദ വിവരങ്ങൾ നൽകിയിട്ടുണ്ട്. ഒഴിവുകൾ പൂർണ്ണമായും വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ജോലിയിലേക്ക് അപേക്ഷിക്കുക.

വിശദവിവരങ്ങൾ ഒറ്റനോട്ടത്തിൽ.

 🔺കമ്പനിയുടെ പേര്- ദി ബെന്റ്ലി ലക്ഷ്വറി ഹോട്ടൽ & സ്യൂട്ടുകൾ  
 🔺 ജോലി സ്ഥലം- ഖത്തർ
 🔺 സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
 🔺  യോഗ്യത- തസ്തികയെ അടിസ്ഥാനമാക്കി
 🔺 റിക്രൂട്ട്മെന്റ്- സൗജന്യവും നേരിട്ടും.

 പ്രസ്തുത സ്ഥാപനത്തിലേക്ക് വന്നിട്ടുള്ള ഒഴിവുകൾ.


സെക്യൂരിറ്റി മാനേജർ 
സെക്യൂരിറ്റി ഓഫീസർ 
പബ്ലിക് റിലേഷൻ ഓഫീസർ 
ജനറൽ അക്കൗണ്ടന്റ് 
Payroll അക്കൗണ്ടന്റ് 
നൈറ്റ് ഓഡിറ്റർ 
HR മാനേജർ 
HR കോർഡിനേറ്റർ 
ലേണിംഗ് & ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ് 
ഫ്രന്റ് ഓഫീസ് സൂപ്പർവൈസർ 
ടെലിഫോൺ ഓപ്പറേറ്റർ 
നൈറ്റ് മാനേജർ 
 റിസപ്ഷനിസ്റ്റ് 
IT ഓഫീസർ 
IT സപ്പോർട്ട് 
 സെയിൽസ് എക്സിക്യൂട്ടീവ് 
E-Commerce
മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് 
സെയിൽസ് & മാർക്കറ്റിംഗ് കോർഡിനേറ്റർ 
Punchers ഓഫീസർ 
സ്റ്റോർ കീപ്പർ 
ഫിറ്റ്നെസ്സ് ഇൻസ്ട്രക്ടർ

 എങ്ങനെ ഒഴിവുകളാണ് പ്രസ്തുത സ്ഥാപനത്തിലേക്ക് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

 എങ്ങനെ അപേക്ഷിക്കാം.


 പ്രസ്തുത പോസ്റ്റുകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകുന്ന കമ്പനിയുടെ ഔദ്യോഗിക ഇമെയിൽ അഡ്രസ്സിലേക്ക് നിങ്ങളുടെ വിശദമായ ഏറ്റവും പുതിയ ബയോഡേറ്റ അയച്ചു കൊടുക്കുക.
 ഇ-മെയിൽ ചുവടെ നൽകുന്നു.

career@thebentleytower.com

 നിങ്ങളുടെ ബയോഡാറ്റയിൽ സ്ഥാപനത്തിൽ ലഭിച്ചുകഴിഞ്ഞാൽ അവർക്ക് ലഭിച്ച ബയോഡാറ്റ കളിൽ നിന്നും സെലക്റ്റ് ചെയ്ത് കുറച്ചുപേരെ ഒരു ലിസ്റ്റിൽ ഉൾപ്പെടുന്നു. തുടർന്ന് നിങ്ങൾ സെലക്ട് ആവുകയാണെങ്കിൽ ഇമെയിൽ അഡ്രസ് വഴി അവർ നിങ്ങളെ കോൺടാക്ട് ചെയ്യുന്നതായിരിക്കും.

 ഈ ഒരു ഒഴിവ് പരമാവധി നിങ്ങളുടെ സുഹൃത്തുക്കൾക്കും മറ്റു ഗ്രൂപ്പുകളിലേക്കും കൂടി ഷെയർ ചെയ്തു നൽകുക. ജോലി അന്വേഷിക്കുന്നവർക്ക് ഉപകാരപ്രദമാകും.

Note - ഞങ്ങൾ ഒരു ഏജൻസി അല്ല. ഞങ്ങൾക്ക് ലഭിക്കുന്ന വിവിധ ഒഴിവുകൾ നിങ്ങളിലേക്ക് കൃത്യമായി എത്തിക്കുന്നു എന്ന് മാത്രം. ഒരു യഥാർത്ഥ തൊഴിൽദാതാവ് ഒരിക്കലും നിങ്ങളിൽ നിന്നും പണം ആവശ്യപ്പെട്ടില്ല.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain