ഉടൻ അപേക്ഷിക്കുക | പുതിയ ജോലി ഒഴിവുകൾ |

ഒഴിവുകൾ ചുവടെ പരിശോധിക്കാം.

🔺ചിക്കിങ് നിരവധി ജോലി ഒഴിവുകൾ 
WE ARE HIRING
RESTAURANT MANAGER
ASSISTANT RESTAURANT MANAGER
ESHIFT MANAGERS
TEAM CREW DELIVERY
KITCHEN STAFF
Email to
careerjobs040@gmail.com
Contact/Whatsapp: 8606996609

🔺 URGENT REQUIREMENT
DELIVERY EXECUTIVE
ഇന്ത്യയിലെ പ്രേമുഖ ഓൺലൈൻ ഡെലിവറി കമ്പനിയുടെ കരുനാഗപ്പള്ളി ബ്രാഞ്ചിലേക്ക്
ഡെലിവറി എക്സിക്യൂട്ടീവ് പോസ്റ്റിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു 
Male & Female candidates can apply
KARUNAGAPPALLY, Puthiyakavu

Requirements
Two Wheeler, Android Phone, Aadhaar Card, PAN Card, Driving License
+91 7356922501 +91 80868 35118

🔺 Online Media യിലേക്ക്
Camera Assistant നെ ആവശ്യമുണ്ട്
Camera Basics എങ്കിലും അറിഞ്ഞിരിക്കണം
താത്പര്യമുള്ളവർ 9495960824 എന്ന നമ്പറിൽ ബന്ധപ്പെടുക.

🔺 Looking for Electrician
Dent Care pvt ltd
Muvattupuzha
Experience : 1 to 2 years experience 
Gender:Male Qualification:ITI Electrical
Salary :CTC 17000 ,Contact No: 8921795207

🔺 ഫ്ലിപ്പ്കാർട്ടിന്റെ താഴെ കാണുന്ന ബ്രാഞ്ചുകളിലേക്ക് ഡെലിവറി എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം.
WEEKLY SALARY
EARN Rs.4000 to Rs.7000 Weekly 
GUARANTEED MINIMUM PAYMENT FOR FIRST 30 DAYS
Two Wheeler, Driving Licence, Aadhar Card, Android Phone എന്നിവ നിർബന്ധം ആണ്.
Location: 
ആലുവ, ആലങ്ങാട്, അങ്കമാലി, പെരുമ്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ
For Immediate Joining 
Contact : 9961013939

🔺തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്ലൂം ടെക്നോളജി- കണ്ണൂരിന് കീഴിലുള്ള കോസ്റ്റിയൂം ആന്റ് ഫാഷൻ ഡിസൈനിംഗ് കോളേജിൽ അസിസ്റ്റന്റ് പ്രഫസർ തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ഫാഷൻ ഡിസൈനിംഗ്/ ഗാർമെന്റ് ടെക്നോളജി/ ഡിസൈനിംഗ് മേഖലയിൽ ബിരുദാനന്ദര ബിരുദം, യുജിസി നെറ്റ്, അധ്യാപന പരിചയം എന്നിവയാണ് യോഗ്യത.
രേഖകൾ സഹിതം ആഗസ്റ്റ് 20 ന് വൈകിട്ട് അഞ്ച്മണിക്കകം തപാൽ മുഖേനയോ നേരിട്ടോ
അപേക്ഷിക്കാം. വിലാസം: എക്സിക്യൂട്ടീവ് ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്ലൂം ടെക്നോളജി-കണ്ണൂർ, പി. ഒ. കിഴുന്ന, തോട്ടട, കണ്ണൂർ-7.

🔺പാലക്കാട് ചാലിശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഡയാലിസിസ് ടെക്നിഷ്യൻ തസ്തികയിൽ കാരാർ നിയമനം.
പ്ലസ് ടു, ഡയാലിസിസ് ടെക്നീഷ്യൻ കോഴ്സിൽ ഗവ. അംഗീകൃത ഡിപ്ലോമ / ബിരുദം സർട്ടിഫിക്കറ്റ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. രണ്ട് വർഷത്തെ പ്രവർത്തി പരിചയം അഭികാമ്യം.
താത്പര്യമുള്ളവർ ഓഗസ്റ്റ് 16 ന് വൈകിട്ട് അഞ്ചിനകം യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതമുള്ള അപേക്ഷ മെയിലിലോ നേരിട്ടോ നൽകണമെന്ന് സൂപ്രണ്ട് അറിയിച്ചു.

🔺സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റ് മുഖേന KSRTC - സ്വിഫ്റ്റ് ലിമിറ്റഡിൽ വിവിധ തസ്തികയിൽ താൽകാലിക നിയമനം നടത്തുന്നു

ജൂനിയർ എക്സിക്യൂട്ടീവ് അഡ്മിനിസ്ട്രേഷൻ ഒഴിവ്: 1 യോഗ്യത: ബിരുദം കൂടെ കമ്പ്യൂട്ടർ പരിജ്ഞാനം പരിചയം: 2 വർഷം പ്രായപരിധി: 28 വയസ്സ് ശമ്പളം: 18,000 രൂപ
എഞ്ചിനീയർ (IT) ഒഴിവ്: 1
യോഗ്യത: B Tech ( IT/ CSE) പരിചയം: 2 വർഷം പ്രായപരിധി: 30 വയസ്സ്
ശമ്പളം: 35,000 രൂപ
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ആഗസ്റ്റ് 20ന് മുൻപായി ഇമെയിൽ വഴി അപേക്ഷിക്കുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain