ബ്യൂട്ടി മാർക്ക് ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ ഒഴിവുകൾ.
കേരളത്തിലെ പ്രമുഖ സ്ഥാപനങ്ങളിലേക്ക് വന്നിട്ടുള്ള ഏറ്റവും പുതിയ ജോലി ഒഴിവുകൾ നിങ്ങൾക്ക് ഈ പോസ്റ്റിലൂടെ മനസ്സിലാക്കാവുന്നതാണ്.. ജോലി ഒഴിവുകൾ പൂർണമായും വായിച്ചു നോക്കുക നിങ്ങൾക്ക് വേണ്ട ജോലി ഒഴിവിലേക്ക് അപേക്ഷിക്കുക. ശ്രദ്ധിക്കുക ഒരു യഥാർത്ഥ തൊഴിൽദാതാക്കൾ നിങ്ങളിൽ നിന്നും പണം ആവശ്യപ്പെട്ടില്ല.
ബ്യൂട്ടി മാർക്ക് ഗോൾഡ് ആൻഡ് ഡയമണ്ട്സ് യിലേക്ക് വന്നിട്ടുള്ള ഒഴിവുകൾ ചുവടെ നൽകുന്നു.
🔺 മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ട്രെയിനി.
വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 23 വയസ്സുള്ള വർക്ക് മുതൽ അപേക്ഷിക്കാവുന്നതാണ്.
🔺 കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ് ട്രെയിനി.
എക്സ്പീരിയൻസ് ഉള്ളതും ഇല്ലാത്തതുമായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. പ്രായ പരിധി 26 വയസ്സുമുതൽ ഉള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കുന്നത്.
ജോലി ഒഴിവുകൾ ലഭ്യമായ സ്ഥലങ്ങൾ ചുവടെ നൽകുന്നു.
കൊണ്ടോട്ടിപൊന്നാനിമണ്ണാർക്കാട്കോട്ടക്കൽവേങ്ങരപെരിന്തൽമണ്ണപാലക്കാട്എടക്കരആലത്തൂർസുൽത്താൻ ബത്തേരിതീരുർമാനന്തവാടി
ജോലിക്ക് എങ്ങനെ അപേക്ഷിക്കാം.
മുകളിൽ പറഞ്ഞ ജോലി ഒഴിവിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകുന്ന ഈ മെയിൽ അഡ്രസ്സ് ലേക്ക് നിങ്ങളുടെ ഏറ്റവും പുതിയ ബയോഡാറ്റ അയച്ചുകൊടുത്തു അപേക്ഷിക്കേണ്ടതാണ്.ബയോഡാറ്റ അയക്കേണ്ട ഈമെയിൽ അഡ്രസ് ചുവടെ നൽകുന്നു.
കേരളത്തിൽ വന്നിട്ടുള്ള മറ്റുചില ജോലി ഒഴിവുകൾ കൂടി ചുവടെ നൽകുന്നു.
🔺 ലേബർ ഇന്ത്യ യിൽ ജോലി നേടാം.
We hiring are
A leading educational publishers based in Kerala is looking for suitable candidates for the posts given below:
Marketing Coordinators (M)
Smart and energetic candidates having the enthusiasm to increase the sales through distribution channels can apply. Candidates with no previous experience can also apply.
Qualification: Plus-two or above. Possession of driving licence is a must.
Locations: Thiruvananthapuram, Kollam, Alappuzha, Pathanamthitta,
Kottayam, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad and Kannur
Send your CV specifying the post that you apply for, and the location to hr@labourindia.com
LABOUR INDIA The Essence of Education
🔺പെരിന്തൽമണ്ണയിലെ പ്രമുഖ ട്രാവൽസിലേയ്ക്ക് ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്ന കമ്പ്യൂട്ടർ അറിയാവുന്ന മെയിൽ/ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. Age limit.35
പെരിന്തൽമണ്ണ പരിസര പ്രദേഷത്തുളവർക് മുൻഗണന. വിളിക്കേണ്ടനമ്പർ.9656387900
വിളിക്കേണ്ട സമയം.9 am to 9 pm
🔺 ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് സമീപം പുതിയതായി തുടങ്ങുന്ന കൂൺ ഫാമിലേക്ക് എക്സ്പീരിയൻസ് ഉള്ള ലേഡി സ്റ്റാഫിനെ ആവശ്യം ഉണ്ട്. WhatsApp/Call 9447271492
🔺എണ്ണ കടികൾ തലശ്ശേരി കടികൾ
എനിവാ ഉണ്ടാക്കാൻ അറിയുന്ന നാല്ല എക്സ്പീരിയൻസ് ഉള്ള അളെ ആവിശ്യം ഉണ്ട്
Atracitv salary, Acomadation
Conact no 9895429276
🔺 Kollam, പത്തനാപുരം: ഗാന്ധി ഭവൻ പ്രവർത്തിക്കുന്ന ഫാർമസിയിലേക്ക് ഫാർമസിസ്റ്റ് ഉടൻ ആവശ്യമുണ്ട്
Reference MD Jamshi Mannarkkad
താൽപര്യം ഉളളവർ മാത്രം വാട്ട്സ്ആപ് ബന്ധപ്പെടുക
971 52 202 9374
🔺കരുനാഗപ്പള്ളിയിൽ പുതിയതായി തുടങ്ങുന്ന പ്രമുഖ റെസ്റ്റോറന്റിലേക്ക് എല്ലാ വിഭാഗത്തിലേക്കും പരിചയ സമ്പന്നരായ ജോലിക്കാരെ ആവശ്യമുണ്ട്
Ph no: 8714244922