എംബ്ലോയ്ബിലിറ്റി സെന്റർ വഴി നിരവധി സ്ഥാപനത്തിലേക്കു നിരവധി ജോലി ഒഴിവുകൾ|

WALK IN INTERVIEW ON Employability Centre

കൊല്ലം എംബ്ലോയ്ബിലിറ്റി സെന്റർ വഴി നിരവധി സ്ഥാപനത്തിലേക്കു നിരവധി ജോലി ഒഴിവുകൾ വന്നിട്ടുണ്ട്, ചുവടെ കൊടുത്തിരിക്കുന്ന പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക,

വർക്ക് ഫ്രം ഹോം ഉൾപ്പെടെ നിരവധി ഒഴിവുകൾ വന്നിട്ടുണ്ട്, വിവിധ കമ്പനികളിൽ ജോലി നേടാം.

എംബ്ലോയ്ബിലിറ്റി സെന്റർ - പങ്കെടുക്കുന്ന കമ്പനികൾ.

TATA AIA LIFE INSURANCE COMPANY LTD
IIFL SAMASTA FINANCE LTD
SKILLSPARK THE FINISHING SCHOOL
FRIENDS COMMUNICATION
Vacancies

ജോലി ഒഴിവുകളിൽ ചിലത്.

Relationship Officer Branch Credit Manager
Branch Manager
Office Secretary
Academic Counselor
Work from Home
Marketing Trainees (Part Time) Relationship Manager
Senior Manager
Executive Relationship Manager
Computer Operator

ഇന്റർവ്യൂ വിശദവിവരങ്ങൾ


Venue:- എംപ്ലോയബിലിറ്റി സെന്റർ കൊല്ലം 
Date: 19.08.2022
Time:-10Am-2Pm

മറ്റു ജോലി ഒഴിവുകൾ ചുവടെ നൽകുന്നു.


🔺പൊറോട്ട & ദോശ മേക്കർ ആവശ്യമുണ്ട്
▪️താമസം / ഭക്ഷണം സൗകര്യം
▪️ ഉയർന്ന സാലറി 
Dist. Ernakulam
Muvattupuzha. Sabin junction pezhakkappilly. 9846751016
നേരിട്ടുള്ള ജോലി ഒഴിവ്

🔺ആലുംപീടിക യിൽ പ്രവർത്തിക്കുന്ന ഡിസ്ട്രിബൂഷൻ സ്ഥാപനത്തിലേക്കു ഡ്രൈവർ cum suppliers നെ ആവശ്യമുണ്ട്
Contact:9846916860

🔺Wanted Sales Officer 
Mambalam Iyers Food Products
Palakkad HQ-1 No
Kozhikode HQ-1 No
TrivendramHQ-1 No
Minimum 2 to 3Years Experience in Fmcg Sector Good Salary TA & DA Degree Must Please Contact 
Jothish ASM 7825878215

🔺ആർക് വെൽഡർ cum ഫിറ്റർ വേണം എമർജൻസി 9895393685
സൈറ്റിൽ ജോലി ചെയ്ത് experince ഉള്ളവർ ആയിരിക്കണം.

🔺പുത്തൻചിറ കെ. കരുണാകരൻ മെമ്മോറിയൽ കോ-ഓപ്പറേറ്റീവ് സ്പിന്നിങ് മില്ലിലേക്ക് ടെക്നിക്കൽ മാനേജറെ ആവശ്യമുണ്ട്. വിശദ വിവരങ്ങൾ www.kkmcsm.com എന്ന വെബ്സൈറ്റിലുണ്ട്.


Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain