ഓൺലൈൻ പാർസൽ കമ്പനി ജോലി ഉൾപ്പെടെ മറ്റു ജോലി ഒഴിവുകൾ

ഓൺലൈൻ പാർസൽ കമ്പനി ജോലി ഉൾപ്പെടെ മറ്റു ജോലി ഒഴിവുകൾ.

കേരളത്തിൽ വിവിധ ജില്ലകളിൽ ആയി വന്നിട്ടുള്ള നിരവധി ജോലി അവസരങ്ങൾ, ഓരോ പോസ്റ്റും വായിക്കുക,ജോലി ഒഴിവുകളിൽ കൊടുത്തിട്ടുള്ള നമ്പറിൽ ബന്ധപെടുക. പരമാവധി ജോലി അന്വേഷിക്കുന്ന ആളുകളിലേക്ക് ഷെയർ കൂടി ചെയ്യുക.

ഒഴിവുകൾ ചുവടെ ചേർക്കുന്നു

🔺ഓൺലൈൻ പാർസൽ കമ്പനി ജോലി 
Urgently Requires for an online parcel company jobs

1.Supervisor/Hub in charge(M) 
Experience 2 to 3 yrs
Salary: upto 18000
Need to have similar experience in any parcel/courier company

2. Team leader (M) 
Experience: 1 to 2 yrs
Salary upto 15000
Need to have similar experience in any on-line parcel/Courier company

3.sorter cum FE(M) 
No of openings:4
Salary 12000
Freshers can apply

Immediate joiners can apply
Candidate near to sreekandapuram location will be preffered.
in sreekandapuram (കണ്ണൂർ )
Interested candidates can whatsApp their cv to 7902720002


മറ്റ്‌ ജോലി  ഒഴിവുകൾ


🔺We are looking for freshers to handle telecalling responsibilities for the Digital marketing firm in Neendakara, Kollam. This is an important and responsible position, in the Marketing department of the organisation.

Skills Needed : 
Fluency in English language
Knowledge of Social media marketing (SMM)
Time Management
Customer Service
Handles Rejections
Stay Professional
Self- Motivated
Interested candidates call or send resume at 91 9072130682

🔺Mobile Acesseris Wholsale സ്ഥാപനത്തിൽ നിന്ന് ഓർഡർ എടുത്തു റൂട്ടിൽ മൊബൈൽ ഫോൺ, സ്പെയർ, അസസറീസ്‌ എത്തിച്ചു നല്കാൻ ടുവീലറും ലൈസൻസ് ഉം 20-27 പ്രായപരിധി ഉള്ള സ്റ്റാഫ്‌ നെ ആവശ്യം ഉണ്ട്.. സാലറി മിനിമം 9000+ (based Up On Talent)and Petrol 
Contact : 790 798 4108

🔺We are looking for an experienced Wordpress developer + seo professional to be part of our team. We are looking for someone with strong analytical skills, knowledge of the latest SEO tactics and experience using content marketing to achieve SEO results.
Preffered location : Kollam 
Interested candidates call or send resume at 91 9072130682

🔺 കൊല്ലം നീണ്ടകര chicken farm ലേക്ക് ആളിനെ ആവശ്വമുണ്ട് 8086851969

 Wanted bakery salesman
Qualification 12th
Age 20-30
Experience - no
Mobile number - 7902352126

 🔺വയനാട് മത്സ്യകർഷക വികസന ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന പൂക്കോട് ശുദ്ധജല അക്വേറിയത്തിലേക്ക് ദിവസവേതനടിസ്ഥാനത്തിൽ അക്വേറിയം കീപ്പറെ നിയമിക്കുന്നു.
പൊഴുതന, വൈത്തിരി ഗ്രാമ പഞ്ചായത്തുകളിൽ സ്ഥിരതാമസക്കാരായ ഹയർ സെക്കണ്ടറി (സയൻസ്), വി.എച്ച്.എസ്.ഇ ഫിഷറീസ് സയൻസ് വിദ്യാഭ്യാസ യോഗ്യതയുള്ള പട്ടികവർഗ്ഗ യുവതീ യുവാക്കൾക്ക് ആഗസ്റ്റ് 20 ഉച്ചയ്ക്ക് 2ന് ജില്ലാ പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിന് പങ്കെടുക്കാം.
യോഗ്യരായ ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്സ്, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുമായി ഇന്റർവ്യൂവിന് ഹാജരാകണം.

🔺കോഴിക്കോട് ജില്ലയിൽ വനിത ശിശുവികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ക്ഷേമ സ്ഥാപനങ്ങളായ ഗവ. ആഫ്റ്റർ കെയർ ഹോം, ഗവ. മഹിളാ മന്ദിരം, ഗവ. ഷോർട്ട് സ്റ്റേ ഹോം എന്നിവിടങ്ങളിലെ താമസക്കാർക്ക് യോഗ പരിശീലനം നൽകുന്നതിന് യോഗ പരിശീലകരെ നിയമിക്കുന്നു.

താൽപര്യമുളളവർ ജില്ലാ വനിതാ ശിശു വികസന ഓഫീസർക്ക് ഓഗസ്റ്റ് 23 ന് മുൻപായി അപേക്ഷ സമർപ്പിക്കണം.
ഓഗസ്റ്റ് 25 ന് ഗവ. ചിൽഡ്രൻസ് ഹോം ഗേൾസിൽ രാവിലെ 10 ന് കൂടിക്കാഴ്ച നടത്തും.

🔺ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിൽ വയലിൻ വിഭാഗത്തിൽ ഒഴിവുള്ള രണ്ടു തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു.

നിശ്ചിത യോഗ്യതയുള്ള, കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡപ്യൂട്ടി ഡയറക്ടറുടെ ഗസ്റ്റ് ലക്ചറർ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം.
ഓഗസ്റ്റ് 25ന് രാവിലെ 10ന് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ വിദ്യാഭ്യാസ യോഗ്യത, മാർക്ക് ലിസ്റ്റ്, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ, പാനൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain