പത്താം ക്ലാസ് മുതൽ ഉള്ളവർക്ക് എംപ്ലോയബിലിറ്റി സെന്റർ വഴി ജോലി നേടാം.

എംപ്ലോയബിലിറ്റി സെന്റർ വഴി ജോലി നേടാം.

ആലപ്പുഴ എംപ്ലോയബിലിറ്റി സെന്ററിൽ ഓഗസ്റ്റ് 22 തിങ്കളാഴ്ച വിവിധ സ്ഥാപനങ്ങളിലേക്ക് അഭിമുഖം നടക്കുന്നു.
 നിങ്ങൾക്ക് ഈ പോസ്റ്റിലൂടെ ഇന്റർവ്യൂ കൂടുതൽ വിശദവിവരങ്ങളുംഇന്റർവ്യൂവിൽ പങ്കെടുക്കുന്ന കമ്പനികളുടെയും ലഭ്യമായ ഒഴിവുകളും എല്ലാം വിശദവിവരങ്ങളും മനസ്സിലാക്കാവുന്നതാണ്.പോസ്റ്റ് പൂർണ്ണമായും വായിക്കുക നിങ്ങൾക്കാവശ്യമുള്ള ജോലിക്ക് അപേക്ഷിക്കുക.

ലഭ്യമായ വേക്കൻസികൾ എല്ലാം തന്നെ ആലപ്പുഴ ജില്ലയിലേക്ക് ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ദയവായി ഓഗസ്റ്റ് 22 ന് ആലപ്പുഴ എംപ്ലോയബിലിറ്റി സെന്ററിൽ എത്തിച്ചേരാൻ കഴിയുന്നവർ മാത്രം ലിങ്കിൽ വിവരങ്ങൾ ഫിൽ ചെയ്യുക.എത്തിച്ചേരാത്തവരുടെ ആപ്ലിക്കേഷൻ റിജക്ട് ചെയ്യുന്നതാണ്.

 കമ്പനികളുടെയും ലഭ്യമായ ഒഴിവുകളുടെ വിശദ വിവരങ്ങൾ ചുവടെ നൽകുന്നു.


🔺 COCONUT PRODUCT IMPEX

ഒഴിവ് - മർച്ചണ്ടായ്സർ.
വിദ്യാഭ്യാസ യോഗ്യത ഡിഗ്രി കൂടാതെ പ്രവർത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.

 ബിസിനസ് ഡെവലപ്പ്മെന്റ് മാനേജർ 
പ്രവർത്തി പരിചയം ഉള്ള ബിരുദം വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.

മാർക്കറ്റിംഗ് മാനേജർ 
QUALIFICATION : DEGREE + പ്രവൃത്തി പരിചയം.

സെയിൽസ് മാനേജർ (MALE ONLY)
QUALIFICATION : PLUS TWO+ പ്രവൃത്തി പരിചയ.

  സെയിൽസ് എക്സിക്യൂട്ടീവ് (MALE ONLY)
QUALIFICATION : PLUS TWO+ പ്രവൃത്തി പരിചയം.

സെയിൽസ് REPRESENTATIVE(MALE ONLY)
QUALIFICATION : PLUS TWO+ പ്രവൃത്തി പരിചയം.

ആദ്യം പറഞ്ഞിരിക്കുന്ന 3 തസ്തികകൾ കയർ മേഖലയിലെ എക്സ്പോർട്ടിങ് സെക്ഷനിലേക്കും അവസാനത്തെ മൂന്നു പോസ്റ്റ്‌ അഗ്രികൾച്ചർ പ്രോഡക്ടസ് വിപണന മേഖലയിലേക്കും ആണ്.
ഈ സ്ഥാപനത്തിൽ (COCUNET PRODUCT IMPEX) അപ്ലൈ ചെയ്യുവാനായി

🔺POPULAR BAJAJ


 സെയിൽസ് ഓഫീസർ ട്രെയിനീ .
 വിദ്യാഭ്യാസ യോഗ്യത പ്ലസ്ടുമുതൽ ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.

അക്കൗണ്ട്സ് എക്സിക്യൂട്ടീവ് 
വിദ്യാഭ്യാസ യോഗ്യത ബികോം അല്ലെങ്കിൽ ബിബിഎ ഉള്ളവർക്ക് അപേക്ഷിക്കാം.

 മെക്കാനിക് ട്രെയിനീ 
വിദ്യാഭ്യാസ യോഗ്യത ഐടിഐ ഉള്ളവർക്ക് അപേക്ഷിക്കാം.

സർവീസ് അഡ്വൈസർ 
വിദ്യാഭ്യാസ യോഗ്യത ഡിപ്ലോമ ഇൻ എം ടെക് ഉള്ളവർക്ക് അപേക്ഷിക്കാം.

ടീംലീഡർ 
കുറഞ്ഞത് പ്ലസ് ടു വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് മുതൽ അപേക്ഷിക്കാം.

കമ്പനി 2 ൽ അക്കൗണ്ട്സ് എക്സിക്യൂട്ടീവ് ഒഴിച്ച് എല്ലാ വേക്കൻസികളും ആലപ്പുഴ, ചേർത്തല, കായംകുളം, ചെങ്ങന്നൂർ മേഖലകളിലേക്കാണ്, അക്കൗണ്ട്സ് എക്സിക്യൂട്ടീവ് ചേർത്തല, കായംകുളം മേഖലകളിലേക്കും.കമ്പനി 2 പോപ്പുലർ ബജാജിൽ അപ്ലൈ ചെയ്യുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

🔺 ജോഷ് ഗ്രൂപ്പ് ഓഫ് കമ്പനി (Force showroom kalavoor).


സെയിൽസ് മാനേജർ 
വിദ്യാഭ്യാസ യോഗ്യത ഡിഗ്രി കൂടാതെ കുറഞ്ഞത് അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം ഉള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.

സെയിൽസ് എക്സിക്യൂട്ടീവ്.
വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു അല്ലെങ്കിൽ ഡിഗ്രിയുള്ള കുറഞ്ഞത് രണ്ടു വർഷത്തെ എക്സ്പീരിയൻസ് ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കം.

മെക്കാനിക് ട്രെയിനീ.
വിദ്യാഭ്യാസ യോഗ്യത ഐടിഐ അല്ലെങ്കിൽ ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാവുന്ന പോസ്റ്റ്.

മെക്കാനിക് 
വിദ്യാഭ്യാസ യോഗ്യത ഐടിഐ അല്ലെങ്കിൽ ഡിപ്ലോമ ഉള്ള എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.

 എലെക്ട്രിഷ്യൻ 
ഐടിഐ ഡിപ്ലോമ എന്നിവയുള്ള എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാവുന്ന പോസ്റ്റ്.

ഡ്രൈവർ 
വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് കൂടാതെ ഹെവി വെഹിക്കിൾ ലൈസൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.

കമ്പനി 3  ജോഷ് മോട്ടോർസ് ലെ അഭിമുഖങ്ങളിൽ പങ്കെടുക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

വേക്കൻസികളെ കുറിച്ചുള്ള വിശദമായ യൂട്യൂബ് വീഡിയോ കാണുവാനായി

ഫോൺ : 04772230624,8304057735

പരമാവധി നിങ്ങളുടെ സുഹൃത്തുക്കൾക്ക് കൂടി ഷെയർ ചെയ്തു നൽകുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain