മിക്ക ജില്ലകളിൽ നിന്നും വൈകുന്നേരം ലഭിച്ച ഒഴിവുകൾ|

ജോലി ഒഴിവുകൾ.
🔺 പാലക്കാട്
കല്ലട ജനറൽ ഫിനാൻസ് ബ്രാഞ്ച് മാനേജർ/അസിസ്റ്റന്റ് ബാഞ്ച് മാനേജർ (പുരുഷൻ): ഗ്രാജുവേറ്റ്/ അണ്ടർ ഗ്രാജുവേറ്റ്, പരിചയം; ബി സിനസ് ഡവലപ്മെന്റ് എക്സിക്യൂ ട്ടീവ് (പുരുഷൻ): ഗ്രാജുവേറ്റ്/ അണ്ടർ ഗ്രാജുവേറ്റ്, പരിചയം. സിവി മെയിൽ ചെയ്യുക. Kallada General Finance (P) Ltd, Ottapalam Branch; 75590 07959; hr.kagfil@gmail.com

🔺 ട്രാവൻകൂർ ബിൽഡേഴ്സ് അസിസ്റ്റന്റ് മാനേജർ സെയിൽസ്: ബിരുദം, 5 വർഷ പരിചയം; സെയിൽസ് എക്സിക്യൂട്ടീവ്:
ബിരുദം, പരിചയം. 90372 78237; hr@ travancorebuilders.com

🔺 ട്രഷർ ട്രീ ഇൻവെസ്റ്റ്മെന്റ്സ് മ്യൂച്ചൽ ഫണ്ട് സെയിൽസ്, ലൈഫ് ഇൻഷുറൻസ് സെയിൽസ്, മാർക്കറ്റിങ് എക്സിക്യൂട്ടീവ്. 1 വർഷ പരിചയമുള്ളവർ റെസ്യൂമെ മെയിൽ ചെയ്യുക.
90618 18566; career@treasuretree.world

🔺 തിരുവനന്തപുരം

COROON

പ്രോജക്ട് എൻജിനീയർ: ബിഇ/ ബിടെക് സിവിൽ എൻജിനീയറിങ്, 5 വർഷ പരിചയം; സൈറ്റ് എൻജിനീ യർ: ബിഇ/ബിടെക് സിവിൽ എൻജി നീയറിങ്, 3 വർഷ പരിചയം; സൈറ്റ് സൂപ്പർവൈസർ ഡിപ്ലോമ സിവിൽ എൻജിനീയറിങ്, 5 വർഷ പരിചയം; സ്റ്റോർ കീപ്പർ: സമാന മേഖലയിൽ അറിവ്. ഓഗസ്റ്റ് 20 നകം റെസമെ മെയിൽ ചെയ്യുക. COROON Constructors and Realtors Pvt Ltd, Ground Floor, Cordon Sreevalsam,
Pipinmoodu, Peroorkada PO, TVM-5; 0471-2431811; cordonltd@ gmail.com

🔺 MAC ട്രേഡിങ് കമ്പനി മാനേജർ: 3 വർഷ ഇലക്ട്രിക്കൽ/ സാനിറ്ററി/ഹാർഡ്വെയർ പരിചയം; മാർക്കറ്റിങ് എക്സിക്യൂട്ടീവ്: 3 വർഷ ബിൽഡിങ് മെറ്റീരിയൽസ് പരിചയം; സെയിൽസ് എക്സിക്യൂട്ടീവ്: 3 വർഷ ഹാർഡ്വെയർ ആൻഡ് പ്ലൈവുഡ് പരിചയം. MAC Trading Company, Ezhukone; 90489 64888; info@ mactradingcompany.in

🔺 കേക്ക് & കേക്ക് ഷോപ് ബേക്കറി ഷെഫ്: 6 വർഷ പരിചയം;
ഫാസ്റ്റ് ഫുഡ് ഷെഫ് (കമി 1): 3 വർഷ പരിചയം;
ബാരി: 2 വർഷ പരിചയം;
കസ്റ്റമർറിലേഷൻ എക്സിക്യൂട്ടീവ്: ബിരുദം, പരിചയം, കംപ്യൂ ട്ടർ പരിജ്ഞാനം;
ഹോം ബേക്കർ ഔട്ട്സോഴ്സ്: സമാന മേഖലയിൽ പ്രാവീണ്യം. ബന്ധപ്പെടുക/വാട്സാപ് ചെയ്യുക.
94476 19808.

🔺 എറണാകുളം  Mia by Tanishq
ഷോറും മാനേജർ, സെയിൽസ് ഓഫിസർ. ബയോഡേറ്റ അയയ്ക്കുക. miabytanishqcochin@gmail.com

🔺അക്കൗണ്ട് സ് ഓഫിസർ
ജില്ലാ എയ്ഡ്സ് നിയന്ത്രണ ഓഫിസ് നടത്തുന്ന സുരക്ഷാ ഐഡിയു (ഇൻജക്ടബിൽ ഡ്രഗ് യൂസേഴ്സ്) പ്രോജക്ടിൽ മോണിറ്ററിങ് ആൻഡ് ഇവാ - ല്യൂവേഷൻ കം അക്കൗണ്ട്സ് ഓഫിസർ കരാർ നിയമനം. യോ ഗ്യത: എംഎസ്ഡബ്ല്യു/എംകോം എംബിഎ അല്ലെങ്കിൽ ബികോം, ഏതെങ്കിലും ഫിനാൻഷ്യൽ മാനേജ്മെന്റ് ബിരുദം, കംപ്യൂട്ടർ - ജോലി പരിജ്ഞാനം. ഓഗസ്റ്റ് 17 വരെ alappuzhaidu@gmail.

🔺 പത്തനംതിട്ട
മുഗൾ ഗോൾഡ് & ഡയമണ്ട്സ് ഷോറൂം മാനേജർ: 2-5 വർഷ പരിചയം, 35-40 വയസ്സ്; സെയിൽസ്മാൻ 2-5 വർഷ പരിചയം, 20-30 വയസ്സ്; അക്കൗണ്ടന്റ്: 0-2 വർഷ പരിചയം, 20 25 വയസ്സ്; മാർക്കറ്റിങ് എക്സിക്യൂട്ടീ വ്: 15 വർഷ പരിചയം, 25-35 വയസ്സ്; ട്രെയിനി ഫ്രഷ്: 20-25 വയസ്സ്. Mugal Gold & Diamonds, Adoor; 77363 18529; mugaljewellers@gmail.com

🔺 ആലപ്പുഴ
TOP HAVEN TVS
സെയിൽസ് മാനേജർ ടീം ലീഡർ, ഷോറൂം മാർക്കറ്റിങ് എക്സിക്യൂട്ടീവ്, സർവീസ് അഡ്വൈസർ ടെക്നീഷ്യൻ, ടെലികോളർ. റെസ്യൂമെ മെയിൽ ചെയ്യുക. 94000 67109; rec. tophaventvs@gmail.com

🔺 ബ്ലസ് ഹോംസ് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, കുക്ക്, കിച്ചൻ ഹെൽപർ, എക്സിക്യൂട്ടീവ് എഫ് ആൻഡ് ബി, എക്സിക്യൂട്ടീവ് റിലേഷൻസ്. Bless Homes Pvt Ltd, Chembarakky, South Vazhakulam PO, Aluva; 97474 11187; hr@ blesshomes.in

🔺 KVN ഇംപെക്സ് ബിസിനസ് ഡവലപ്മെന്റ് മാനേജർ: 5 വർഷ പരിചയം; സെയിൽസ് കോഓർഡിനേറ്റർ (സ്ത്രീ): 2 വർഷ പരിചയം, ടാലി അറിവ്. സിവി മെയിൽ ചെയ്യുക. 98461 94532; hr.manager@ kvnimpex.com

🔺 ഫ്യൂച്വർ ഇലക്ട്രിക്
മാർക്കറ്റിങ് എക്സിക്യൂട്ടീവ് ഇലക്ട്രി ക് മെറ്റീരിയൽസ്, സെയിൽസ്മാൻ, ഡ്രൈവർ (തൃശൂർ പരിസരവാസികൾ ക്ക് മുൻഗണന), ഹെൽപ്പർ. ബന്ധപ്പെ ടുക. Future Electric, Cheroor Road, Peringavu, Thrissur-680008; 95674 74447; futureelectrictcr@gmail.com

🔺 CML ബയോടെക് മാനേജർ-റഗുലേറ്ററി അഫയേഴ്സ്: ബിരുദം/പിജി സയൻസ്, 5 വർഷ പരിചയം; ബിസിനസ് ഡവലപ്മെന്റ് മാനേജർ-മൈക്രോബയോളജി ഡിവി ഷൻ: ബിരുദം/പിജി (മൈക്രോബയോളജി), 2-3 വർഷ പരിചയം; ഗ്രാഫിക് ഡിസൈനർ: 2-5 വർഷ പരിചയം. ബയോഡേറ്റ മെയിൽ ചെയ്യുക. 0484 2454820; hr@cmlbiotech.com

🔺 പാലക്കാട്
കല്ലട ജനറൽ ഫിനാൻസ് ബ്രാഞ്ച് മാനേജർ/അസിസ്റ്റന്റ് ബാ മാനേജർ (പുരുഷൻ): ഗ്രാജുവേറ്റ് അണ്ടർ ഗ്രാജുവേറ്റ്, പരിചയം; ബി സിനസ് ഡവലപ്മെന്റ് എക്സിക്യൂ ട്ടീവ് (പുരുഷൻ): ഗ്രാജുവേറ്റ്/ അണ്ടർ ഗ്രാജുവേറ്റ്, പരിചയം. സിവി മെയിൽ ചെയ്യുക. Kallada General Finance (P) Ltd, Ottapalam Branch; 75590 07959; hr.kagfil@gmail.com

🔺 വിന്റർഫീൽ ഹോട്ടൽ സ് ആൻഡ് റിസോർട്സ് ജനറൽ മാനേജർ (5 വർഷ പരിചയം); മാനേജർ(5 വർഷ പരിചയം); മാർക്കറ്റി ങ് എക്സിക്യൂട്ടീവ്; ഗ്രാഫിക് ഡിസൈ നർ. ബയോഡേറ്റ സഹിതം അപേക്ഷി ക്കുക. Winterfeel Hotels & Resorts Limited, Dist. Vyapara Bhavan, Chembukavu, Thrissur-20; 73067 00832; hr.winterfeel@gmail.com

🔺സിൽജീസ് ഇലക്ട്രോലൈസിസ് ക്ലീനിക്കിൻറ തിരുവനന്തപുരം ബ്രാഞ്ചിലേയ്ക്ക് ലേഡി റിസപ്ഷനിസ്റ്റ്.
(Age: 27-40, Minimum: Degree& 3 years Experience), (യോഗ്യത: +2,
75768 78787.
Email: contact@siljyselectrolysis.com

🔺 ROBUST
പ്രോജക്ട് മാനേജർ കം അഡ്മിനി സ്റ്റേഷൻ മാനേജർ: എംകോം/എം ബിഎ, 5 വർഷ പരിചയം; മാർക്കറ്റിങ് മാനേജർ (കൺസ്ട്രക്ഷൻ): 5 വർഷ പരിചയം. പെരിന്തൽമണ്ണ താലൂക്കി ലുള്ളവർക്ക് മുൻഗണന. റെസ്യൂമെ മെയിൽ ചെയ്യുക. 1800-121-4199; info@robustpure.com

🔺കോഴിക്കോട് ജില്ലയിലെ കൊയി ലാണ്ടിക്കടുത്തുള്ള ഐ.ജി. ക്ലിനി ക്കിലേക്ക് റിസപ്ഷനിസ്റ്റ്, ഫാർമസി അസിസ്റ്റൻറ്, നഴ്സിംഗ്, ലാബ്
ടെക്നീഷ്യൻസ് എന്നീ പോസ്റ്റുക ളിലേക്ക് പരിചയ സമ്പന്നരായ female, male സ്റ്റാഫിനെ ആവശ്യമുണ്ട്. താമസ സൗകര്യം ലഭ്യമാണ്. 04962 690695, 70925 26695.

🔺 ആലപ്പുഴ ജില്ലയിലെ ചേർത്തല, ചെങ്ങന്നൂർ ഫാസ്റ്റ് ട്രാക്ക് കോടതികളിൽ സ്പെഷ്യൽ പബ്ലിക് പ്രോ സിക്യുട്ടർ തസ്തികയിൽ നിയമനത്തിന് അപേക്ഷിക്കാം.
കുറഞ്ഞത് ഏഴുവർഷം പ്രാക്ടീസു ള്ള അഭിഭാഷകർക്ക് അപേക്ഷിക്കാം.
അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ
വിലാസം, ജനനതീയതി, എൻറോൾമെന്റ് സർട്ടിഫിക്കറ്റ്, ജാതി/മതം, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ, ഫോൺ നമ്പറും ഇമെയിൽ വിലാസവും ഉൾപ്പെടെ ഫോട്ടോ പതിച്ച ബയോഡേറ്റ, മൂന്നോ നാലോ സെഷൻസ് കേസുകളും ക്രിമിനൽ കേസുകളും നടത്തിയിട്ടുള്ള പരിചയം സംബന്ധിച്ച രേഖകൾ.
ഓഗസ്റ്റ് 24ന് വൈകിട്ട് അഞ്ചിന് മുമ്പ് അപേക്ഷ കലക്ടറേറ്റിൽ നൽകണം.
ഫോൺ : 0477 2251676, 2252580

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain