പ്രമുഖ ഷോറൂമുകളിൽ ജോലി നേടാം | കേരളത്തിലുടനീളം ജോലി ഒഴിവുകൾ |

ഷോറൂം ജോലി ഒഴിവുകൾ.

 നമ്പർവൺ ബ്രാൻഡുകളുടെ കേരളത്തിലെ ഷോറൂം മുകളിലേക്ക് നിരവധി ഒഴിവുകൾ വന്നിരിക്കുന്നു. നിങ്ങൾക്ക് ഈ പോസ്റ്റിലൂടെ എല്ലാവിധ വിശദവിവരങ്ങളും മനസ്സിലാക്കാവുന്നതാണ്. ഒഴിവുകൾ പൂർണ്ണമായും വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ജോലിയിലേക്ക് അപേക്ഷിക്കുക.

⭕️ പ്രമുഖ വാഹന നിർമാതാക്കളായ മാരുതി സുസുക്കിയുടെ കേരളത്തിലെ ഷോറൂം ബ്രാഞ്ച് ആയ എ എം മോട്ടോഴ്സ് ലേക്ക് ജോലി ഒഴിവുകൾ. ലഭ്യമായ ഒഴിവുകൾ വിശദമായി ചുവടെ നൽകുന്നു.

🔺 ഡെപ്യൂട്ടി ബ്രാഞ്ച് മാനേജർ.
 ശമ്പളം പ്രതിമാസം 17,000 മുതൽ 20,000 കൂടാതെ മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

🔺 സെയിൽസ് consultant.
 തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ശമ്പളം മാസം 14000 മുതൽ 16000 കൂടാതെ മറ്റു ആനുകൂല്യങ്ങളും.

🔺 ഫീൽഡ് സെയിൽസ് consultant.
 ശമ്പളം പ്രതിമാസം 12,000 മുതൽ 14,000 വരെ കൂടാതെ മറ്റു ആനുകൂല്യങ്ങളും.

🔺Sourcing Evaluators
 ശമ്പളം മാസം 12,000 മുതൽ 10000 വരെ കൂടാതെ ആനുകൂല്യങ്ങളും ലഭിക്കും.

എ എം മോട്ടോഴ്സ് ന്റെ വേങ്ങര, ചെമ്മാട്, പരപ്പനങ്ങാടി എന്നീ ബ്രാഞ്ചുകളിൽ യുവാക്കൾക്കാണ് മേൽപറഞ്ഞ അവസരങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്റർവ്യൂ വഴിയാണ് പ്രസ്തുത ഒഴിവുകളിലേക്ക് സെലക്ഷൻ നടക്കുന്നത്. ഇന്റർവ്യൂ വിശദ വിവരങ്ങൾ ചുവടെ നൽകുന്നു.

Date: 24th August 2022 (Wenesday) Time: 10:00 am to 5 pm Venue: A.M. MOTORS® Arena Showroom, Kuttaloor, Vengara

 ബയോഡേറ്റ അയച്ചു അപേക്ഷിക്കാൻ താല്പര്യമുള്ളവർക്ക് ചുവടെ നൽകുന്ന മെയിൽ അഡ്രസ്സിലേക്ക് ബയോഡേറ്റ അയക്കാം.
careers@ammotors.in

⭕️ പ്രമുഖ ബ്രാൻഡായ നിക്സൺ ഇലക്ട്രോണിക്സ്ന്റെ ബ്രാഞ്ചിലേക്ക് ഡ്രൈവർ എന്ന പോസ്റ്റിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്.
 വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു ഉള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്.
 അപേക്ഷിക്കുന്നവർക്ക് കുറഞ്ഞത് രണ്ടു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
 താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകുന്ന മെയിൽ അഡ്രസ്സിലേക്ക് ബയോഡാറ്റ അയക്കുക.
hrd.nikshanelectronics@gmail.com

⭕️ ട്രാവൻകൂർ ബിൽഡേഴ്സ് ബ്രാഞ്ചിലേക്ക് ജോലി ഒഴിവുകൾ.ഒഴിവുകൾ ചുവടെ നൽകുന്നു.

🔺SALES EXECUTIVE
Graduate with good communicaton skill and experience in builder industry.

🔺ASST. MANAGER SALES.
Graduate with good communicaton skill and a minimum experience of Syrs in builder industry

 താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകുന്ന മെയിൽ അഡ്രസ്സിലേക്ക് ബയോഡാറ്റ അയച്ച് അപേക്ഷിക്കേണ്ടതാണ്.
hr@travancorebuilders.com

⭕️ERAM MOTORS ന്റെ കോഴിക്കോട് കണ്ണൂർ ബ്രാഞ്ച് കളിലേക്ക് യൂസ്ഡ് വെഹിക്കിൾ മാനേജർ എന്ന പോസ്റ്റിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്. പ്രസ്തുത മേഖലയിൽ കുറഞ്ഞത് നാല് വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.

🔺 എക്സിക്യൂട്ടീവ് എച്ച് ആർ എന്ന പോസ്റ്റിലേക്കു സ്റ്റാഫിനെ തിരയുന്നു. എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാവുന്ന പോസ്റ്റ്.

 തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആകർഷകമായ ശമ്പളം ലഭിക്കുന്നതാണ്. താല്പര്യമുള്ളവർ ചുവടെ നൽകുന്ന മെയിൽ അഡ്രസ്സിലേക്ക് ബയോഡാറ്റ അയച്ച് അപേക്ഷിക്കുക.
head.hr@erammotors.com

 നിരവധി ആളുകൾക്ക് ഉപകാരപ്രദമാകുന്ന ഈ ജോലി ഒഴിവുകൾ നിങ്ങളുടെ മറ്റ് സുഹൃത്തുക്കളിലേക്ക് കൂടി ഷെയർ ചെയ്തു നൽകുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain