ജോലി ഒഴിവുകൾ വ്യക്തമായി ചുവടെ നൽകുന്നു.മുഴുവനായും വായിക്കുക ജോലി നേടുക.
🔺കീഴല്ലൂർ സർവ്വീസ് സഹകരണ ബേങ്ക്
ബേങ്കിൽ ഒഴിവുള്ള താഴെ പറയുന്ന തസ്തികകളിൽ നിയമനം നടത്തുന്ന തിന് അർഹരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു.
1) ദിന നിക്ഷേപ കലക്ഷൻ ഏജന്റ് -2.
ശമ്പളം കമ്മീഷൻ.
2)നൈറ്റ് വാച്ച് മാൻ - 2nos ശമ്പളം - 10,000 രൂപ.
പൂരിപ്പിച്ച അപേക്ഷയോടൊപ്പം വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ സഹിതം 12:09.2022 ഉച്ചക്ക് 2 മണിക്ക് മുമ്പായി കീഴല്ലൂർ സർവ്വീസ് സഹകരണ ബേങ്കിന്റെ
ഹെഢാഫീസിൽ ലഭിച്ചിരിക്കണം.
വിലാസം
കീഴല്ലൂർ സർവ്വീസ് സഹകരണ ബേങ്ക്, ലിമി നമ്പർ എഫ് 1455 HO വായന്തോട്, പി ഒ മട്ടന്നൂർ, Ph: 04902 471346
കമ്മീഷൻ വ്യവസ്ഥയിൽ ജോലിചെയ്യാൻ താൽപ്പര്യമുള്ള ഉദ്യോഗാർഥികളിൽനിന്നും അപേക്ഷ ക്ഷണിക്കുന്നു.
1. ഒഴിവുകളുടെ എണ്ണം 01
പ്രായപരിധി 18-40 (അർഹരായവർക്ക്
ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത ഇളവുകൾ ലഭിക്കും),
വിദ്യാഭ്യാസ യോഗ്യത: ഏഴാംക്ലാസ് അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: 6.9.2022, 5 p.എം.ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
The Perinthalmanna Scheduled Cast
Service Co-op. Society Itd. No. W.12.
🔺കണ്ണൂർ ജില്ലയിലെ ആരോഗ്യ വകുപ്പ്
സ്ഥാപനങ്ങളിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ് 2 തസ്തികയിൽ താൽക്കാലിക നിയമനം നടത്തും.
യോഗ്യത: എസ്എസ്എൽസി, ഡി
പ്ലോമ ഇൻ നഴ്സിങ് ( എഎൻഎം), രജിസ്ട്രേഷൻ വിത്ത് കേരള നഴ്സിങ് ആൻഡ് മിഡ് വൈഫറി കൗൺസിൽ.
ജില്ലയിലെ സ്ഥിര താമസക്കാരായ ഉദ്യോഗാർഥികൾ 26ന് രാവിലെ 10.30ന് ജില്ലാ
മെഡിക്കൽ ഓഫീസിൽ (ആരോഗ്യം) നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.
🔺TATA ELXSI
We are hiring for below roles.
1. Java Full Stack Developer (3+ Yrs)
2. BPM Engineer (6+ Yrs)
3. Senior UI Developer (7+ Yrs)
4. Splunk Engineer (6+ Yrs)
Places are Bangalore/Chennai/Trivandrum.
Interested candidates please do send in your profiles to sangeeth.r@tataelxsi.co.in.
🔺പാലക്കാട് ടൗണിലെ പെട്രോൾ പമ്പിലേക്ക് ജോലി ഒഴിവുകൾ.
1) ക്യാഷ്യർ.
ക്വാഷ് കൈകാര്യം ചെയ്ത് മുൻ പരിചയം ഉള്ളവർക്ക്അപേക്ഷിക്കാം. (20നും 50നും മദ്ധ്യ പ്രായം ഉള്ളവർക്ക് മുൻഗണന)
2) FILLING BOY.
6am മുതൽ 2pm വരെ & 2pm മുതൽ 10 pm വരെ.8 മണിക്കൂർ ഷിഫ്റ്റ്.
താൽപര്യമുള്ളവർ 5 ദിവസത്തിനകം ബയോഡാറ്റ സഹിതം നേരിട്ട്
ബന്ധപ്പെടുകയോ, തപാലിൽ അപേക്ഷിക്കുകയോ ചെയ്യുക. അപേക്ഷകർ
ഉദ്ദേശിക്കുന്ന തസ്തികയും, പ്രതീക്ഷിക്കുന്ന വേതനവും രേഖപ്പെടുതോണ്ടതാണ്.
Indian Oil Petrol Pump
Near Rakesh Marbles, Calicut Road, (Bypass), Manali, Palakkad-1
🔺POPULAR MEGA MOTORS
ഇന്ത്യയിലെ പ്രമുഖ TATA കൊമേഴ്സ്യൽ വാഹന ഡീലർഷിപ്പിലേക്ക്
FIELD SALES EXECUTIVE (15 nos). 6 മാസമെങ്കിലും Fieldൽ കസ്റ്റമേഴ്സിനെ നേരിൽ കണ്ട് പ്രവൃത്തി പരിചയം ഉള്ളവർക്കും അപേക്ഷിക്കാം. തിരുവനന്തപുരം, ആറ്റിങ്ങൽ, നെടുമങ്ങാട്, വെഞ്ഞാറമൂട്,നെയ്യാറ്റിൻകര, തിരുവനന്തപുരം സിറ്റി, വർക്കല എന്നീ സ്ഥലങ്ങളിലേക്ക് ആവശ്യമുണ്ട്.
ബയോഡാറ്റ അയക്കണ്ട ഐഡി
cor.hrta.Incharge@pmmil.com
🔺ഹാപ്പിലൻഡ് അമൂസ്‌മെന്റ് പാർക്ക് ജോലി ഒഴിവുകൾ.
1) ELECTRICIAN.
Iti electrical, 2 years experience
2) RIDE OPERATOR WAITER Iti mechanic, 1 year experience.
3) ASST. COOK.
plus two, one year experience
4)WAITER.
plus two with 2 years experience
5)SECURITY OFFICERS rtd si and above rank.
Interested candidates please send your detailed CV by email to
contact@happylandtvm.com
or by post to: Happy Land Amusement Park, & Vembayam, Trivandrum-695615
പരമാവധി മറ്റുള്ളവർക്ക് ഷെയർ ചെയ്ത് നൽകുക. ഒരാൾക്കെങ്കിലും ഉപകാരപ്പെടും.