പ്രമുഖ ഹോട്ടലിൽ ജോലി നേടാം. | നാട്ടിലെ ജോലി ഒഴിവുകൾ |

പ്രമുഖ ഹോട്ടലിൽ ജോലി നേടാം.

നാട്ടിലെ പ്രമുഖ റെസ്‌റ്റോറന്റ് ആയ KADAL Restaurant ലേക് നിരവധി ജോലി ഒഴിവുകൾ . ഹോട്ടൽ മേഖലയിൽ നിന്ന് അല്ലാതെ ഉള്ളവർക്കും അപേക്ഷിക്കാവുന്ന ഒഴിവുകൾ.നിങ്ങൾക്ക് ഈ പോസ്റ്റിലൂടെ ജോലിയുടെ മുഴുവൻ വിവരങ്ങളും മനസിലാക്കാവുന്നതാണ് .പോസ്റ്റ് പൂർണമായും വായിക്കുക ജോലി നേടുക.

ജോലി ഒഴിവുകൾ ചുവടെ നൽകുന്നു.


 ബില്ലിങ് (FEMALE )
 ക്യാഷ്യർ (FEMALE)
റീസെപ്ഷനിസ്റ്റ് (FEMALE)
ASST. ചൈനീസ് കുക്ക് 
സൗത്ത് ഇന്ത്യൻ കുക്ക്
ചൈനീസ് കുക്ക് 
ഗസ്റ്റ് റിലേഷൻ (2 GIRLS)
 ASST. മന്തി കുക്ക് 
 ASST. അറബിക് കുക്ക് 
 വെയ്റ്റർ യൂസിങ് ടാബ്
 വെയ്റ്രസ്സ് 
 SUPPLIER
 നിക്കാല (SUPPLY)
 റെസ്റ്റോറന്റ് സൂപ്പർവൈസർ 
 കിച്ചൻ കോർഡിനേറ്റർ
 സ്റ്റോർ കീപ്പർ കിച്ചൻ 
ഹൗസ് സെർവന്റ് (FEMALE)

തുടങ്ങിയ നിരവധി ഒഴിവുകൾ ആണ് വന്നിട്ടുള്ളത്.
ജോബ് ലൊക്കേഷൻ - CHARUMMOODU, ALAPPUZHA.
Mode of Interview: Zoom Interview
Immediate Joining.
താല്പര്യം ഉള്ളവർ ബയോഡാറ്റ അയക്കുക .

മറ്റ്‌ ഒഴിവുകൾ ചുവടെ നൽകുന്നു.


🔺പത്തനംതിട്ട വെണ്ണിക്കുളം സർക്കാർ പോളിടെക്നിക്ക് കോളേജിൽ ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ഗസ്റ്റ് ട്രേഡ്സ്മാൻ തസ്തികയിലെ ഒരു താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഈ മാസം 29ന് രാവിലെ 11 ന് നടക്കുന്ന അഭിമുഖത്തിൽ ഉദ്യോഗാർഥികൾക്ക് അസൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം.
ഒന്നാം ക്ലാസോടെ ബന്ധപ്പെട്ട ട്രേഡിലുളള ഐടിഐ (കെജിസി.ഇ/ടിഎച്ച്എസ്എൽസി ഇവയിലേതെങ്കിലുമാണ് യോഗ്യത.

🔺

🔺തിരുവനന്തപുരം ജില്ലാ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് പഞ്ചായത്ത്/ ക്ലസ്റ്റർ തലത്തിൽ അക്വാകൾച്ചർ പ്രൊമോട്ടർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ഫിഷറീസ് വിഷയത്തിൽ വി.എച്.എസ്.സി/ ഫിഷറീസ് അനുബന്ധ വിഷയങ്ങളിൽ അല്ലെങ്കിൽ സുവോളജിയിൽ ബിരുദം/ എസ്.എസ്.എൽ.സിയും കുറഞ്ഞത് അഞ്ച് വർഷം അക്വാകൾച്ചറുമായി ബന്ധപ്പെട്ട സർക്കാർ മേഖലയിലുള്ള പ്രവർത്തി പരിചയം എന്നിങ്ങനെ ഏതെങ്കിലും ഒന്നിൽ യോഗ്യതയുണ്ടാവണം. പ്രായപരിധി 20 മുതൽ 56 വരെ.
വെള്ളപ്പേപ്പറിൽ എഴുതിയ അപേക്ഷയും അസ്സൽ രേഖകളുടെ പകർപ്പും സഹിതം ആഗസ്റ്റ് 30 നകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ്, കമലേശ്വരം, മണക്കാട് പി. ഒ, തിരുവനന്തപുരം- 695009 എന്ന വിലാസത്തിൽ നൽകണം.

🔺തൃശൂർ തോളൂർ സാമൂഹ്യാരോഗ്യകേന്ദ്രത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് യൂണിറ്റിലേക്ക് കരാർ വ്യവസ്ഥയിൽ ഒരു ഡോക്ടർ, രണ്ട് ഡയാലിസിസ് ടെക്നിഷൻസ് എന്നിവരെ നിയമിക്കുന്നു.
യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം അപേക്ഷകൾ ആഗസ്റ്റ് 30ന് വൈകിട്ട് 5 മണിക്ക് മുൻപായി തോളൂർ സാമൂഹ്യാരോഗ്യകേന്ദ്രം സുപ്രണ്ട് ഓഫീസിൽ സമർപ്പിക്കണം.

🔺പാലക്കാട് ചാലിശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഹോസ്പിറ്റൽ അറ്റൻഡന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് നിയമനം നടത്തുന്നു.

അപേക്ഷകർ ഏഴാം ക്ലാസ് വിജയിച്ചവരായിരിക്കണം. പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന.
താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഓഗസ്റ്റ് 29 ന് വൈകീട്ട് അഞ്ചിനകം നേരിട്ടോ അയക്കാമെന്ന് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ സൂപ്രണ്ട് അറിയിച്ചു.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain