ഉടൻ പ്രവർത്തനം ആരംഭിക്കുന്ന ഹൈപ്പർ മാർക്കറ്റുകളിലേക്ക് ജോലി ഒഴിവുകൾ|

ഹൈപ്പർ മാർക്കറ്റുകളിൽ ജോലി നേടാം.

പുതിയതായി പ്രവർത്തനമാരംഭിക്കുന്ന ഹൈപ്പർമാർക്കറ്റ് ലേക്ക് ജോലി നേടാൻ അവസരങ്ങൾ. ലഭ്യമായ ഒഴിവുകളും അനുബന്ധ വിവരങ്ങളും വിശദമായി ചുവടെ നൽകുന്നു. പോസ്റ്റ് പൂർണ്ണമായും വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ജോലി ഒഴിവിലേക്ക് അപേക്ഷിക്കുക.

 ഏറ്റുമാനൂരിൽ ഉടൻ പ്രവർത്തനം ആരംഭിക്കുന്ന Dee Jay hypermarket ലേക്ക് നിരവധി ജോലി ഒഴിവുകൾ. ഒരു ഹൈപ്പർമാർക്കറ്റിൽ വരാവുന്ന എല്ലാ തസ്തികകളിലേക്കും ഒഴിവുകൾ വന്നിട്ടുണ്ട്.
 സെയിൽസ് ബില്ലിംഗ് അക്കൗണ്ടിംഗ് മേഖല ക്യാഷർ തുടങ്ങി സാധാരണക്കാർ നാട്ടിൽ നല്ലൊരു ജോലി അന്വേഷിക്കുന്നുണ്ടെങ്കിൽ ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്.

 പ്രസ്തുത സ്ഥാപനത്തിലേക്ക് എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്. സ്ഥാപനത്തിന്റെ ഉദ്ഘാടനം നടക്കുന്നത് ഓഗസ്റ്റ് 30 ആം തീയതിയാണ്. വാക്കിന് ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഉടൻ ജോയിൻ ചെയ്യാൻ താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന ലഭിക്കുന്നതാണ്.Walk in Interview from Monday onwards (Aug 22).ഈ ജോലിയുമായി ബന്ധപ്പെട്ട് കൂടുതൽ വിശദ വിവരങ്ങൾ അറിയാൻ താല്പര്യമുള്ളവർ ചുവടെ നൽകുന്ന നമ്പറിലേക്ക് കോൺടാക്ട് ചെയ്യുക.
9744 49 7019

🔺 വള്ളിക്കാവിൽ പ്രവർത്തിക്കുന്ന തിരുവോണം ഹൈപ്പർമാർക്കറ്റ് ലേക്ക്വിവിധ തസ്തികകളിലായി സ്റ്റാഫുകളെ തിരയുന്നു.ലഭ്യമായ ഒഴിവുകൾ ചുവടെ നൽകുന്നു.

 സെയിൽസ് സ്റ്റാഫ്
 പാക്കിംഗ് സ്റ്റാഫ്.

എന്നിങ്ങനെയുള്ള ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.പ്രസ്തുത മേഖലകളിൽ എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന ലഭിക്കുന്നതാണ്.കൂടുതൽ വിശദവിവരങ്ങൾക്ക് കോൺടാക്ട് ചെയ്യുക.
Contact: 9961940403,

🔺പാലക്കാട് ഇ ഹെൽത്ത് കേരള പ്രോജക്ടിൽ ഹാൻഡ് ഹോൾഡിങ് സപ്പോർട്ടിങ് സ്റ്റാഫ് തസ്തികയിൽ ജില്ലയിലെ സർക്കാർ ആശുപത്രികളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു.
ഡിപ്ലോമ, ബി.എസ്.സി., ബി.ടെക്, എം.സി.എ. (ഇലക്ട്രോണിക്സ്/കമ്പ്യൂട്ടർ സയൻസ്/ഐ.ടി) എന്നിവയാണ് യോഗ്യത.
പ്രതിമാസ വേതനം 10,000 രൂപ. മുൻ പരിചയം
നിർബന്ധമില്ല.
ഓഗസ്റ്റ് 31ന് വൈകീട്ട് അഞ്ചുമണിക്ക് മുമ്പായി ഓൺലൈനായി അപേക്ഷിക്കണം. അഭിമുഖ തീയതി പിന്നീട് അറിയിക്കും.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain