അംഗനവാടി ഹെൽപ്പർ ജോലി |ഇപ്പോൾ ലഭിച്ച ഏറ്റവും പുതിയ ജോലി ഒഴിവുകൾ |

ജോലി ഒഴിവുകൾ വായിക്കുക..ജോലി നേടുക.

🔺കോഴിക്കോട് ഐ.സി.ഡി.എസ് കൊടുവളളി അഡീഷണൽ പ്രൊജക്ടിന്റെ കീഴിലുളള ഓമശ്ശേരി, തിരുവമ്പാടി, കൂടരഞ്ഞി, പുതുപ്പാടി, കോടഞ്ചേരി എന്നീ ഗ്രാമപഞ്ചായത്തുകളിൽ അങ്കണവാടി ഹെൽപ്പർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ എസ്.എസ്.എൽ.സി തോറ്റവരും എന്നാൽ എഴുത്തും വായനയും അറിയുന്നവരും ആയിരിക്കണം..
കോൺടാക്ട് : 0495 228 1044

🔺Mobile Acesseris Wholsale സ്ഥാപനത്തിൽ നിന്ന് 
ഓർഡർ എടുത്തു റൂട്ടിൽ മൊബൈൽ ഫോൺ, സ്പെയർ, അസസറീസ്‌ എത്തിച്ചു നല്കാൻ ടുവീലറും ലൈസൻസ് ഉം 20-27 പ്രായപരിധി ഉള്ള സ്റ്റാഫ്‌ നെ ആവശ്യം ഉണ്ട്.. സാലറി മിനിമം 9000+ (based Up On Talent)and Petrol 
Contact : 790 798 4108

🔺ഡ്രൈവർ, സൂപ്പർവൈസർ
പി.എം.ആർ. പ്രോപ്പർട്ടീസി ന് ഇരിങ്ങാലക്കുടയിലേക്ക് കസ്റ്റമർ റിലേഷൻസ് എക്സിക്യുട്ടീവ് (നന്നായി എഴുതാനും ടെലിഫോൺ സംഭാഷണത്തി നുമുള്ള കഴിവുണ്ടായിരിക്ക ണം), സൈറ്റ് സൂപ്പർവൈസർ (യോഗ്യത: സിവിൽ ഡിപ്ലോമ, മൂന്ന് വർഷത്തെ പ്രവൃത്തിപരി ചയം), ഡ്രൈവർ (ഫോർവീലർ ലൈസൻസ്, 15 കിലോമീറ്റർ ദൂര പരിധിയിൽ താമസിക്കുന്ന ആളാ wholesam.). pmrgproperties@ gmail.com എന്ന ഇ-മെയിലി ലേക്ക് ഫോട്ടോ സഹിതമുള്ള ബിയോഡാറ്റ അയക്കുക.

🔺കൊച്ചിയിലേക്ക് ജൂനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. യോഗ്യത: ഡിഗ്രി, രണ്ടുവർഷ ത്തെ ടാലി, ജി.എസ്.ടി.യിലു ള്ള പ്രവൃത്തിപരിചയം. info@ netlinks.co.in എന്ന ഇ-മെയിലി ലേക്ക് ബയോഡേറ്റ അയക്കണം.

🔺എം.കെ. മോട്ടോഴ്സിലേക്ക് ക മർ അഡ്വൈസർ, അക്കൗണ്ടന്റ്, ടീം ലീഡേഴ്സ്, സർവീസ് മാനേ ജേഴ്സ്, സെയിൽസ് മാനേജേ ഴ്സ് എന്നിവരെ ആവശ്യമുണ്ട്. careers.mkmotors@gmail.com എന്ന ഇ-മെയിലിലേക്ക് ബയോ ഡേറ്റ അയക്കുക.

🔺അഡ്വഡൈസിങ് ഏജൻസിയി ലേക്ക് ആർട്ട് ഡയറക്ടർമാർ, വിഷ്വ ല സ ർ / ഗ്രാ ഫി ക് ഡിസൈനർമാർ, ഡിജിറ്റൽ മാർക്കറ്റിങ് സ്പെഷ്യലിസ്റ്റ്സ്, ക്ലൈന്റ് സർവീസിങ് എക്സിക്യുട്ടീ വ്സ് എന്നിവരെ ആവശ്യമുണ്ട്.
talentcr22@gmail.com ogm ഇ-മെയിലിലേക്ക് ബയോഡേറ്റ അയക്കുക.

🔺തച്ചോട്ടുകാവ് മിത്ര ഹോസ്പി റ്റൽ അഭയ മാനസികാരോ ഗ്യകേന്ദ്രത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സ്റ്റാഫ് നഴ്സ് | (ജി.എൻ.എം./ബി.എസ്സി. നഴ്സിങ്) എന്നിവരെ ആവശ്യ മുണ്ട്. ഇ-മെയിൽ: abhaya85@ gmail.com.

🔺 Uragenty wanted driver cum supplier
ആലുംപീടിക യിൽ പ്രവർത്തിക്കുന്ന ഡിസ്ട്രിബൂഷൻ സ്ഥാപനത്തിലേക്കു ഡ്രൈവർ cum suppliers നെ ആവശ്യമുണ്ട്
Contact:-9846916860

🔺 ആർക് വെൽഡർ cum ഫിറ്റർ വേണം എമർജൻസി 9895393685
സൈറ്റിൽ ജോലി ചെയ്ത് experince ഉള്ളവർ ആയിരിക്കണം

🔺 സർവിസ് സ്റ്റാഫിനെ ആവശ്യം ഉണ്ട്‌
കരുനാഗപ്പള്ളി 8289965062

🔺 Uragenty wanted driver cum supplier
ആലുംപീടിക യിൽ പ്രവർത്തിക്കുന്ന ഡിസ്ട്രിബൂഷൻ സ്ഥാപനത്തിലേക്കു ഡ്രൈവർ cum suppliers നെ ആവശ്യമുണ്ട്
Contact:-9846916860

🔺കോഴിക്കോട് മുക്കം പ്രദേശത്ത് പ്രവർത്തിച്ചു വരുന്ന കമ്പനിയിലേക്ക് 
ഉടന്‍ ആവശ്യമുണ്ട്‌ 
🔹ബോയ്ലർ ഓപ്പറേറ്റർ 
( B class licence Required)
🔸മെക്കാനിക്ക് (ITI )
   ( Oil section)
ആകര്‍ഷകമായ ശമ്പളം,താമസം, ഭക്ഷണം 
Whatsapp CV 9961861615 
xerarchkdy@gmail.com Call During 9am to 6pm

🔺WANTED
കടകളിൽ നിന്നും ഓർഡർ എടുക്കുന്നതിന്
സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
HQ:കണ്ണൂർ
HQ: പരപ്പനങ്ങാടി
HQ: ആലുവ
HQ: തിരുവനന്തപുരം
എക്സ്പീരിയൻസ്: 5 To 7 years, 10th, +2, Degree Salary+ TA+ DA
താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക 
+91 94008 86774 നേരിട്ട് ഉള്ള നിയമനം

🔺,ജോലി ഒഴിവ്
Male Candidate Only
കരുനാഗപ്പളളി വടക്കുംതലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് കമ്പ്യൂട്ടർ പരിജ്ഞാനമുള്ള
Male സ്റ്റാഫിനെ ആവശ്യമുണ്ട്
സമയം : രാവിലെ 11 മുതൽ 8 വരെ പ്രായപരിധി 24 Above
5 km ചുറ്റളവിൽ ഉള്ളവർക്ക് മുൻഗണന
944760777

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain