എംപ്ലോയബിലിറ്റി സെന്റർ ജോലി ഒഴിവുകൾ

എംപ്ലോയബിലിറ്റി സെന്റർ ജോലി ഒഴിവുകൾ 

എംപ്ലോയബിലിറ്റി സെന്ററിൽ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു.

പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നതിന് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ ഓഗസ്റ്റ് അഞ്ചിന് രാവിലെ 10-ന് അഭിമുഖം നടത്തും.

സെയിൽസ് എക്സിക്യൂട്ടീവ്, സെയിൽസ് അസിസ്റ്റന്റ്
(വാൻ സെയിൽസ്), ഡെലിവറി ബോയ് എന്നിവയാണ് തസ്തികകൾ. 30 വയസിന് താഴെ പ്രായമുള്ള പുരുഷന്മാർക്കാണ് അവസരം.

സെയിൽസ് എക്സിക്യൂട്ടീവിന് ബിരുദം അല്ലെങ്കിൽ ഡിപ്ലോമയും സെയിൽസ് അസിസ്റ്റന്റിനും, ഡെലിവറി ബോയിക്കും പ്ലസ് ടൂവുമാണ് യോഗ്യത.

അമ്പലപ്പുഴ, ആലപ്പുഴ, കായംകുളം, ചേർത്തല, ചെങ്ങന്നൂർ, ചാരുംമൂട്, ഹരിപ്പാട് എന്നിവിടങ്ങളിലാണ് നിയമനം.

ഫോൺ : 0477 223 0624
ഫോൺ : 83040 57735

🔺മലപ്പുറം കോട്ടക്കൽ ഗവ. വനിതാ പോളിടെക്നിക്ക് കോളജിൽ ഗസ്റ്റ് (ലക്ചറർ, ഡെമോൻറ്റർ) ഇൻ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, (ലക്ചറർ, ഡെമോൻറ്റർ, ട്രേഡ്സ്മാൻ) ഇൻ ഇലക്ട്രോണിക്സ്, ലക്ചറർ ഇൻ കോമേഴ്സ്, ഡെമോൻസ്ട്രേറ്റർ - ഇൻ കമ്പ്യൂട്ടർ, എഞ്ചിനീയറിങ് തസ്തികയിലേക്ക് ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നു.

ഇലക്ട്രോണിക്സ് വിഭാഗത്തിലേക്ക് ഓഗസ്റ്റ് മൂന്നിനും ലക്ചറർ ഇൻ കോമേഴ്സ് ഡെമോൻറ്റർ - ഇൻ കമ്പ്യൂട്ടർ തസ്തികയിലേക്ക് ഓഗസ്റ്റ് നാലിന് രാവിലെ 9.30 നുമാണ് ഇന്റർവ്യൂ. താത്പര്യമുള്ളവർ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

🔺 ഫ്ലിപ് കാർട്ട് ജോലി അവസരം
ഇന്ത്യയിലെ പ്രമുഖ ഏകോമേഴ്‌ഷ്യൽ കമ്പനിയിലേക് ഡെലിവറി സ്റ്റാഫ്‌ / ഡെലിവറി പാർട്ണർ ആകാനുള്ള അവസരം.

നിങ്ങൾക് വേണ്ടത്

ആധാർ കാർഡ്
പാൻ കാർഡ്
ഡ്രൈവിംഗ് ലൈസൻസ്
ടു വീലർ
ആൻഡ്രോയ്ഡ് ഫോൺ.
ഏരിയ കോട്ടയം 
സാലറി 15000 - 35000
Call : 994697121/ 9037434014

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain