വെസ്റ്റ് സോൺ ഹൈപ്പർമാർക്കറ്റിൽ ജോലി നേടാം.
യാതൊരുവിധ ഏജൻസികൾക്കും പൈസ കൊടുക്കാതെ വിദേശത്ത് ജോലി നേടാൻ സുവർണാവസരം. ദുബായിൽ പ്രവർത്തിക്കുന്ന വെസ്റ്റ് സോൺ ഹൈപ്പർ മാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ. നിങ്ങൾക്ക് ഈ പോസ്റ്റിലൂടെ ജോലിയുടെ എല്ലാം വിശദവിവരങ്ങൾ മനസ്സിലാക്കാവുന്നതാണ് അതോടൊപ്പം ഇവിടെ നിന്നുതന്നെ അപേക്ഷിക്കാവുന്നതാണ്. ഏജൻസി വഴി അല്ലാത്തതിനാൽ യാതൊരുവിധ ചാർജുകളും ഉണ്ടായിരിക്കില്ല. പോസ്റ്റ് പൂർണ്ണമായും വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ജോലി ഒഴിവിലേക്ക് അപേക്ഷിക്കുക.
സ്ഥാപനത്തിനെ കുറിച്ച് വിശദ വിവരങ്ങൾ.
ദുബായിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ആണ് വെസ്റ്റ് സോൺ ഹൈപ്പർമാർക്കറ്റ്. മികച്ച ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്ത മിതമായ വിലയിൽ കസ്റ്റമേഴ്സിനെ നൽകുന്നു എന്നത് കമ്പനിയുടെ പ്രത്യേകതയാണ്. കസ്റ്റമേഴ്സിന് 100% സംതൃപ്തി വരുത്തുന്ന സർവീസ് പ്രൊവൈഡ് ചെയ്യുന്നതിൽ മുൻപന്തിയിലാണ് ഈ സ്ഥാപനം.
ജോലിയുടെ വിശദവിവരങ്ങൾ ഒറ്റനോട്ടത്തിൽ.
🔺കമ്പനിയുടെ പേര്-വെസ്റ്റ് സോൺ സൂപ്പർമാർക്കറ്റ്
🔺ജോലി സ്ഥലം-ദുബായ്
🔺 സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാവുന്ന ഒഴിവ്.
🔺വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു അല്ലെങ്കിൽ ഡിഗ്രി.
🔺എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന ലഭിക്കും.
🔺 യുഎഇ തൊഴിൽ നിയമ പ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭിക്കും.
🔺നേരിട്ട് ഉള്ളതും സൗജന്യവുമായ തിരഞ്ഞെടുപ്പ്.
ലഭിച്ചിട്ടുള്ള ഒഴിവുകൾ ചുവടെ നൽകുന്നു.
1)ക്യാഷ്യർ .
2) മർച്ചൻഡൈസർ .
3) സ്റ്റോർ കീപ്പർ .
4) ബുച്ചർ .
5) സ്റ്റോർ മാനേജർ .
എന്നിങ്ങനെയുള്ള ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
എങ്ങനെ ജോലിക്ക് അപേക്ഷിക്കാം.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകുന്ന apply now എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. തുടർന്നുവരുന്ന കമ്പനിയുടെ ഔദ്യോഗിക കരിയർ പേജിൽ അവർ ആവശ്യപ്പെടുന്ന വിശദവിവരങ്ങൾ ഇന്റർ ചെയ്തു നൽകുക. നിങ്ങൾക്ക് വേണ്ട ജോലി പൊസിഷൻ നിങ്ങളുടെ വയസ്സ് യോഗ്യത മുതലായവ.
ഇപ്പോൾതന്നെ അപേക്ഷിക്കാൻ ആയി
നല്ലൊരു ജോലി വിദേശത്ത് ആഗ്രഹിക്കുന്ന പരമാവധി നിങ്ങളുടെ സുഹൃത്തുക്കൾക്ക് ഇത് ഷെയർ ചെയ്തു നൽകുക.അതോടൊപ്പം മറ്റു ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യാൻ മറക്കരുത്.
ശ്രദ്ധിക്കുക - ഞങ്ങൾ ഒരു തൊഴിൽ നൽകുന്ന ഏജൻസി അല്ല. ഞങ്ങൾക്ക് ലഭിക്കുന്ന ജോലി ഒഴിവുകൾ തികച്ചും സൗജന്യമായി നിങ്ങളിലേക്ക് എത്തിക്കുന്നു എന്നുമാത്രം. ഒരു യഥാർത്ഥ തൊഴിൽദാതാവ് നിങ്ങളിൽ നിന്നും ഒരിക്കലും പണം ആവശ്യപ്പെട്ടില്ല.എല്ലാവർക്കും ജോലി ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.