എയർ ഇന്ത്യ എക്സ്പ്രസ് കൊച്ചിയിലേക്ക് സ്റ്റാഫിനെ നിയമിക്കുന്നു.

എയർ ഇന്ത്യ എക്സ്പ്രസ് കൊച്ചിയിലേക്ക് സ്റ്റാഫിനെ നിയമിക്കുന്നു.

എയർ ഇന്ത്യ എക്സ്പ്രസ് കൊച്ചിയിലെ ക്യാബിൻ ക്രൂ ട്രെയിനി ( സ്ത്രീ) ഒഴിവിലേക്ക് നിയമനം നടത്തുന്നു.
യോഗ്യത : പ്ലസ് ടു ഇംഗ്ലീഷിലും ഹിന്ദിയിലും പ്രാവീണ്യം ഉണ്ടായിരിക്കണം അപേക്ഷകർ വാക്സിനേഷൻ എടുത്തിരിക്കണം അപേക്ഷകർക്ക് ഇന്ത്യൻ പാസ്പോർട്ട് ഉണ്ടായിരിക്കണം
പ്രായ: 18 - 27 വയസ്സ് ഉയരം: 157.5 cms


മറ്റ്‌ വിവരങ്ങൾ.


🔺Completed HSC (10+2) from a recognised board / university.

🔺Minimum Height  requirement (barefoot): Female- 157.5 cm 

🔺 Weight: Proportionate to height. BMI- 18 to 22.

🔺Clear complexion, No visible Tattoos / Scars / Dental Bracers.

🔺Good command in Hindi and  English.

🔺Applicants must be fully vaccinated.

🔺Applicants must have a valid Indian passport.

Vision:


Near Vision N/5 in a better eye and N/6 in worst eye.Distant vision 6/6 in one eye and 6/9 in another eye. Spectacles NOT allowed.
Contact lenses up to +2D permitted.
Colour vision should be normal on Ishihara Chart.
Dress Code for Interview: Western Formal Outfit.

അപേക്ഷിക്കാൻ ഇവിടെ ക്ലിക് ചെയ്യുക.

മറ്റു ജോലി ഒഴിവുകൾ ചുവടെ നൽകുന്നു.


🔺Urgently required  Direct Sales Representative.
Division: Asian Paints Stationary.
Location: Ernakulam, Kannur.
Age Limit : 26 years
Experience: min 1 years in FMCG
Qualification: Graduation
Salary : 20,000 + Travel allowance + Incentive +PF & ESI.
Bike is Mandatory.
Contact person - Nikhil.k
Nikhil.k@asianpaints.com

🔺BILLING STAFF.
Yuvarani Residency
Ernakulam.
SALARY : Starting 10,000(for freshers)
WORK EXPERIENCE : 0-1 above.
WORKING TIME : 9 hours duty.
Work details: Room Service Order Taker and billing.KNOWLEDGE ABOUT COMPUTER AND BILLING IS MUST.FREE FOOD AND ACCOMMODATION 
LOCATION : 
Yuvarani Residency,
MG Road, Ernakulam
Whatsapp : 7012642133

🔺വനിത ഫെസിലിറ്റേറ്റര്‍ നിയമനം ;അഭിമുഖം 25 ന്
ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള വനിതാ വികസന പ്രവര്‍ത്തനങ്ങള്‍, ജാഗ്രത സമിതി, ജി.ആര്‍.സികള്‍ എന്നിവ ഏകോപിപ്പിക്കുന്നതിനും ഫെസിലിറ്റേറ്റ് ചെയ്യുന്നതിനുമായി ജെന്‍ഡര്‍ റിസോഴ്സ് സെന്ററില്‍ കമ്മ്യൂണിറ്റി വനിത ഫെസിലിറ്റേറ്റര്‍ നിയമനം നടത്തുന്നു.
വിമന്‍ സ്റ്റഡീസ്, ജെന്‍ഡര്‍ സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സഹിതം ഓഗസ്റ്റ് 19 ന് വൈകിട്ട് നാലിന് മുമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണം. ഓഗസ്റ്റ് 25 ന് രാവിലെ 11ന് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ അഭിമുഖം നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു.


Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain