സർക്കാർ സ്ഥാപനങ്ങളിൽ ഡ്രൈവർ ജോലി മുതൽ നിരവധി ജോലി ഒഴിവുകൾ |

ബി.എസ്.എഫിൽ സ്റ്റെനോഗ്രാഫർ/മിനിസ്റ്റീരിയൽ സ്റ്റാഫ്.

ബോർഡർ സെക്യൂരിറ്റി ഫോഴ്സിലെ അസി. സബ് ഇൻസ്പെക്ടർ (സ്റ്റെനോഗ്രാഫർ, ഹെഡ് കോൺസ്റ്റബിൾ (മിനി സ്റ്റീരിയൽ) തസ്തികകളിലെ 323 ഒഴിവുകളിലേക്ക് സെപ്റ്റംബർ ആറുവരെ അപേക്ഷിക്കാം. പ്ലസ്ടു വിജയമാണ് അടിസ്ഥാന യോഗ്യത. സ്റ്റെനോഗ്രാഫർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് ഇംഗ്ലീഷ് ഹിന്ദി മിനിറ്റിൽ 80 വാക്കുകൾ ഷോർട്ട്ഹാൻഡ് ടൈപ്പ് ചെയ്യാ നാകണം. ഹെഡ് കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷിക്കുന്ന വർക്ക് മിനിറ്റിൽ ഇംഗ്ലീഷ് 35 വാക്കു കൾ/ മിനിറ്റിൽ ഹിന്ദി 30 വാക്കുകൾ ടൈപ്പ് ചെയ്യാനാകണം.

രണ്ടുഘട്ടമായുള്ള തിരഞ്ഞെടു പ്പിന്റെ ആദ്യഘട്ടത്തിൽ 100 മാർക്കിനുള്ള കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷഉണ്ടായിരിക്കും. ഹിന്ദി/ ഇംഗ്ലീഷ് ഭാഷ, ജനറൽ ഇന്റലിജൻസ്, ന്യൂ മെറിക്കൽ ആപ്റ്റിറ്റ്യൂഡ്, ക്ലറിക്കൽ ആപ്റ്റിറ്റ്യൂഡ്, കംപ്യൂട്ടർ നോളജ് എന്നീ അഞ്ചുവിഭാഗങ്ങളിൽ ഓരോന്നിൽനിന്നും 20 മാർക്കിന്റെ വീതം ചോദ്യങ്ങളുണ്ടായിരിക്കും. രണ്ടാംഘട്ടത്തിൽ സ്കിൽ ടെസ്റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷൻ, ഫിസിക്കൽ മെഷർമെന്റ്, മെഡി ക്കൽ എക്സാമിനേഷൻ എന്നി വയുണ്ടായിരിക്കും.

റിക്രൂട്ട്മെന്റ് സംബന്ധിച്ച പ്രാഥമിക വിവരങ്ങൾ മാതൃഭൂമി തൊഴിൽ വാർത്ത ലക്കം 41-ൽ = പ്രസിദ്ധീകരിച്ചിരുന്നു. വിശദവി വരങ്ങൾക്കും അപേക്ഷിക്കാനും . https://rectt.bsf.gov.in വെബ്സൈറ്റ് സന്ദർശിക്കുക. - അവസാന തീയതി: സെപ്റ്റംബർ 6.


🔺ജിയോളജിക്കൽ സർവേയിൽ 19 ഡ്രൈവർ.


ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ ഓർഡിനറി ഗ്രേഡ് ഡ്രൈവറുടെ 19 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഈസ്റ്റേൺ റീജണിലാണ് അവസരം. ബിഹാർ, ഒഡിഷ, ജാർഖണ്ഡ് സംസ്ഥാനങ്ങളിലാ യിരിക്കും ജോലി.
യോഗ്യത: മെട്രിക്കുലേഷൻ/ തത്തുല്യം, ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസെൻസും ഹെവി മോട്ടോർ വെഹിക്കിൾ ലൈസെൻസും ഉണ്ടായിരിക്കും.ണം. അംഗീകൃത സ്ഥാപനത്തിൽ 3 ട്രക്കുകളും ജീപ്പ് ട്രക്കുകളും ഓടിച്ച് മൂന്നുവർഷത്തെ പരിചയം വേണം. വാഹനങ്ങളുടെ അറ്റകുറ്റപ്പണി അറിഞ്ഞിരിക്കണം. പ്രായപരിധി: 25 വയസ്സ്.
ശമ്പളം: 19,900-63,200 രൂപ. വിശദവിവരങ്ങളും അപേക്ഷ ഫോം www.gsi.gov. in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കു ന്ന അവസാന തീയതി: സെപ്റ്റം ബർ 26.

🔺കേന്ദ്ര പ്രതിരോധമന്ത്രാലയത്തിനു കീഴിലുള്ള ബോർഡർ റോഡ്സ് ഓർഗനൈസേഷനിൽ ജനറൽ സർവീസ് എൻജിനീയർ ഫോഴ്സി ലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ തസ്തികകളിലായി 246 ഒഴിവുണ്ട്. ബാക്ക് ലോഗ് ഒഴിവുകൾ ഉൾപ്പെ ടെയാണിത്. പുരുഷൻമാർക്കാണ് അവസരം.

ഒഴിവുകൾ: ഡ്രോട്ട്സ്മാൻ-14, സൂപ്പർവൈസർ (അഡ്മിനി സ്ട്രേഷൻ)-7, സൂപ്പർവൈസർ സ്റ്റോഴ്സ്-13, സൂപ്പർവൈസർ സിഫർ 9, ഹിന്ദി ടൈപ്പിസ്റ്റ്-10, ഓപ്പറേറ്റർ (കമ്യൂണിക്കേഷൻ)-35, ഇലക്ട്രീഷ്യൻ-30, വെൽഡർ-24, മൾട്ടി സ്റ്റിൽഡ് വർക്കർ (ബ്ലാക്ക് സ്മിത്ത്-22, മൾട്ടി സ്ലിൽഡ് വർക്കർ (0)1-82.
ഭിന്നശേഷിക്കാർക്ക് ഇലക്ട്രീ ഷ്യൻ തസ്തികയിൽ മൂന്ന് ഒഴിവും ഡോട്ട്സ്മാൻ, സൂപ്പർവൈസർ സിഫർ, ഓപ്പറേറ്റർ (കമ്യൂണിക്കേ ഷൻ), വെൽഡർ, എം.എസ്.ഡബ്ല്യു. (ബ്ലാക്ക് സ്മിത്ത്) തസ്തികകളിൽ ഓരോ ഒഴിവും നീക്കിവെച്ചിട്ടുണ്ട്.
പ്രായം, യോഗ്യത, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി എന്നിവയുൾപ്പെടെയുള്ള വിവ (0681300 www.bro.gov.in om വെബ്സൈറ്റിൽ ഉടൻ പ്രസിദ്ധീ കരിക്കും.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain