ഏറ്റവും പുതിയ ജോലി ഒഴിവുകൾ ചുവടെ നൽകുന്നു. ഒഴിവുകൾ പൂർണമായും വായിച്ചു നോക്കുക നിങ്ങൾക്ക് ആവശ്യമുള്ള ജോലിയിലേക്ക് അപേക്ഷിക്കുക.
🔺 കൊല്ലം കരുനാഗപ്പള്ളി, LENSKART SHOWROOM ൽ ജോലി ഒഴിവ്.
1.OPTOMETRIST
2.STORE MANAGER
3.SALES EXECUTIVE
PH:7356760177
🔺കരുനാഗപ്പള്ളി ശ്രീബുദ്ധ സ്കൂളിന്റെ അടുത്ത് പ്രവർത്തിക്കുന്ന xpressbees കൊറിയർ സെർവീസിലേക് തൊടിയൂർ തഴവ മണപ്പള്ളി ഭാഗങ്ങളിൽ നിന്നുള്ള സ്വന്തമായി ടു വീലർ ഉള്ള യുവതി യുവാക്കളെ ആവശ്യമുണ്ട് താല്പര്യമുള്ളവർ കാൾ 9526744799
🔺ഓണ്‍ലൈന്‍ മീഡിയയിലേക്ക് Camera Assistant നെ ആവശ്യമുണ്ട്
താത്പര്യമുള്ളവര്‍ +91 9061737250 എന്ന നമ്പറില്‍ ബന്ധപ്പെടുക...
ക്യാമറ കുറച്ചെങ്കിലും ഉപയോഗിക്കാന്‍ അറിഞ്ഞിരിക്കണം.
🔺 We are hiring Sales Officer-HDFC
(Telephonic Interview)
Location:Karunagapally,Pathanamthitta
Experience:Any 6 month experience in any sales Salary:18500+ Incentives
Qualification:Any Degree/MBA
Interested can contact or whatsapp 9188701263
🔺കായംകുളത്തെ സ്വകാര്യ സ്ഥാപനത്തിലെക്ക്അക്കൗണ്ടിംഗ് അറിയാവുന്ന പരിജയസമ്പന്നരായ ലേഡീ സ്റ്റാഫിനെ ആവശ്യമുണ്ട് 9562622211
🔺 അടിയന്തിരമായി ആവശ്യമുണ്ട്
സാംസങ്
സാംസങ് ഇലക്‌ട്രോണിക്‌സിലെ പ്രൊമോട്ടർ
സ്ഥലം: ഓച്ചിറ സ്ഥലം
ബന്ധപ്പെടുക: 9847000490
🔺 ഡെലിവറി എക്സിക്യൂട്ടീവ്
ഇന്ത്യയിലെ പ്രേമുഖ ഓൺലൈൻ ഡെലിവറി കമ്പനിയുടെ കരുനാഗപ്പള്ളി ബ്രാഞ്ചിലേക്ക്
ഡെലിവറി എക്സിക്യൂട്ടീവ് പോസ്റ്റിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
കൂടുതൽ ഡെലിവർ ചെയ്യുക
കൂടുതൽ സമ്പാദിക്കുക
സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം
KARUNAGAPPALLY
Puthiyakavu
ആവശ്യകതകൾ
ടൂ വീലർ
ആൻഡ്രോയിഡ് ഫോൺ
ആധാർ കാർഡ്
പാൻ കാർഡ്
വാഹനം ഓടിക്കാനുള്ള അനുമതിപത്രം
+91 7356922501 +91 80868 35118
🔺 ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു
ഇന്ത്യയിലെ പ്രമുഖ ബാങ്കായ IndusInd Bank ന്റെ 100% Subsidiary Microfinance ആയ BFIL ഈ ബ്രാഞ്ചിലേക്ക് Field Assistant ഒഴിവിലേക്ക് ഉദ്യോഗാർത്ഥികളെ തേടുന്നു.
പ്രായപരിധി
18 - 28 വയസ്സ്
ആവശ്യമുള്ള രേഖകൾ
വിദ്യാഭ്യാസം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്,
ആധാർ കാർഡ്
പാൻകാർഡ്
ബയോഡാറ്റാ
യോഗ്യത +2
സ്ഥാനം
KARUNAGAPPALLY
താൽപര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
7909223344 കൈലാസ് നാഥ്
🔺തിരുവനന്തപുരത്ത് വീട്ടുജോലിക്ക് സ്ത്രീയെ ആവശ്യമുണ്ട്. പ്രായം 50 മുകളിൽ. TC 13/ 872/ 2, മണ്ണന്തല, തങ്കമ്മ - 9207757770
🔺 റൂംബോയിയെ ആവശ്യമുണ്ട് 13500, ബൈക്ക് ഓടിക്കണം. KPL ടൂറിസ്റ്റ് ഹോം, മണർകാട്, കോട്ടയം . 94470 61277.
🔺സെയിൽസ് ഗേളിനെ ആവശ്യമുണ്ട്
അമ്പലത്തറയിൽ പുതുതായി ആരംഭിക്കുന്ന ലേഡീസ് ഇന്നർ വെയർ ഷോപ്പിലേക്കു പരിച യസമ്പന്നയായ സെയിൽസ് ഗേളി നെ ആവശ്യമുണ്ട്. ശമ്പളം 12,000/ 97445 17861. Petals, Ambalathara
🔺നാടൻ പാചകം
തനി നാടൻ പാചകത്തിൽ പ്രവൃ ത്തിപരിചയമുള്ള പാചകക്കാരിൽ നിന്നും വാഗമണ്ണിലുള്ള റിസോർട്ടി ലേക്ക് അപേക്ഷ ക്ഷണിക്കുന്നു. BIODATA Whatsapp ൽ അയക്കുക. Mob: 9447790005
🔺 എറണാകുളത്തെ ഹോസ്റ്റലിൽ താമസിച്ച് കുക്കിനെ സഹായിക്കാ ൻ സ്ത്രീയെ ആവശ്യമുണ്ട്. 14000/94954 66552.