വേണൂസ് ഡിജിറ്റൽ ആർക്കേഡിൽ ജോലി നേടാം.

വേണൂസ് ഡിജിറ്റൽ ആർക്കേഡിൽ ജോലി നേടാം.

 കേരളത്തിലെ പ്രമുഖ സ്ഥാപനമായ വേണൂസ് ഡിജിറ്റൽ ആർക്കേഡ് എറണാകുളം അങ്കമാലി ആരംഭിക്കുന്ന പുതിയ ഷോറൂമിലേക്ക് വിവിധ ഒഴിവുകളിൽ ആയി നിരവധി ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. നിങ്ങൾക്ക് ഈ പോസ്റ്റിലൂടെ എല്ലാവിധ വിശദവിവരങ്ങളും മനസ്സിലാക്കാവുന്നതാണ്. ഒഴിവുകൾ പൂർണ്ണമായും വായിച്ചശേഷം നിങ്ങൾക്ക് ആവശ്യമുള്ള ജോലിയിലേക്ക് അപേക്ഷിക്കുക.

🔺 സെക്യൂരിറ്റി.
 പുരുഷന്മാർക്ക് അപേക്ഷിക്കാം പ്രായപരിധി 50 വയസ്സിൽ താഴെ ആയിരിക്കണം ലഭ്യമായ ഒഴിവുകളുടെ എണ്ണം 2.

🔺 ഡ്രൈവർ കം ഹെൽപ്പർ.
 പുരുഷന്മാർക്ക് അപേക്ഷിക്കാവുന്ന ജോലി ഒഴിവ് ലഭ്യമായ ഒഴിവുകളുടെ എണ്ണം രണ്ട് കുറഞ്ഞത് ഒരു വർഷത്തിൽ കുറയാത്ത എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.

🔺 ഹൗസ് കീപ്പിംഗ് സ്റ്റാഫ്.
 സ്ത്രീകൾക്ക് അപേക്ഷിക്കാവുന്ന പോസ്റ്റ് ഒഴിവുകളുടെ എണ്ണം രണ്ട്.

🔺 സ്റ്റോർ ഹെൽപ്പർ.
 ലഭ്യമായ ഒഴിവുകളുടെ എണ്ണം അഞ്ച് പുരുഷന്മാർക്ക് മാത്രം അപേക്ഷിക്കാം.

🔺 കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്.
 സ്ത്രീകൾക്ക് അപേക്ഷിക്കാവുന്ന പോസ്റ്റ് ലഭ്യമായ ഒഴിവുകളുടെ എണ്ണം രണ്ട് കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.

🔺 കസ്റ്റമർ സെയിൽസ് എക്സിക്യൂട്ടീവ്.
 ആകെ ഒഴിവുകളുടെ എണ്ണം 24 കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
Small Home Appliances - 4
Home Appliances - 10
Mobile & IT - 10

🔺 മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്.
പുരുഷന്മാർക്ക് അപേക്ഷിക്കാവുന്ന ജോലി ഒഴിവ്. ആകെ ഒഴിവുകളുടെ എണ്ണം 1.

🔺 സ്റ്റോർ അക്കൗണ്ടന്റ്.
ആകെ ഒഴിവുകളുടെ എണ്ണം 3. ടാലി അക്കൗണ്ടിംഗ് ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

🔺 ഫ്ലോർ മാനേജർ.
 ഹോം അപ്ലയൻസസ് ആൻഡ് മൊബൈൽ രംഗത്ത് കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
Small Home Appliances - 1
Home Appliances - 1
Mobile & IT - 1

🔺സ്റ്റോർ മാനേജർ.
ആകെ ഒഴിവുകളുടെ എണ്ണം ഒന്ന്. പുരുഷന്മാർക്ക് അപേക്ഷിക്കാവുന്ന പോസ്റ്റ്.ഹോം അപ്ലയൻസസ് ആൻഡ് മൊബൈൽ രംഗത്ത് കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

 എന്നിങ്ങനെയുള്ള ഒഴിവുകളാണ് പ്രസ്തുത സ്ഥാപനത്തിലേക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകുന്ന ഈ മെയിൽ അഡ്രസ്സ് ലേക്ക് നിങ്ങളുടെ ഏറ്റവും പുതിയ ഫോട്ടോ സഹിതമുള്ള ബയോഡാറ്റ അയച്ചുകൊടുത്തു അപേക്ഷിക്കേണ്ടതാണ്.

 ഈ പറഞ്ഞ ജോലിഒഴിവ് നിങ്ങളുടെ പരമാവധി സുഹൃത്തുക്കൾക്കും മറ്റു ഗ്രൂപ്പുകളിലേക്കും കൂടി ഷെയർ ചെയ്തു നൽകുക.നാട്ടിൽ നല്ലൊരു ജോലി ആഗ്രഹിക്കുന്നവർക്ക് ഉപകാരപ്പെടും. എല്ലാവർക്കും ജോലി ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain