നന്തിലത്ത് ജി-മാർട്ടിന്റെ ഷോറൂമിലേക്ക് ജോലി ഒഴിവുകൾ|

നന്തിലത്ത് ജി-മാർട്ടിന്റെ ഷോറൂമിലേക്ക് ജോലി ഒഴിവുകൾ.

കേരളത്തിലെ പ്രമുഖ സ്ഥാപനമായ നന്തിലത്ത് ജി-മാർട്ടിന്റെ ഷോറൂമിലേക്ക് ജോലി ഒഴിവുകൾ.നിങ്ങൾക്ക് ഈ പോസ്റ്റിലൂടെ ജോലിയുടെ മുഴുവൻ വിശദവിവരങ്ങളും മനസിലാക്കാം.പോസ്റ്റ് പൂർണ്ണമായും വായിക്കുക ജോലി നേടുക.

ജോലി ഒഴിവുകൾ ചുവടെ നൽകുന്നു.


🔺സെയിൽസ് എക്‌സിക്യുട്ടീവ്.
പുരുഷൻമാർക്ക് അപേക്ഷിക്കാം.ബിരുദം-യോഗ്യത. 1 വർഷത്തെ പരിചയം, 25000 വരെ ശമ്പളം ലഭിക്കും.

🔺സെയിൽസ് ട്രെയിനീ
പുരുഷന്മാർക്ക് അപേക്ഷിക്കാം.ഡിഗ്രി വിദ്യാഭ്യാസയോഗ്യത.എക്സ്പീരിൻസ് ഇല്ലാത്തവർക്കും അപേക്ഷിക്കാം.ശമ്പളം 15000 രൂപ.

🔺കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്.
പുരുഷമാർക്ക് അപേക്ഷിക്കാം.കുറഞ്ഞത് 6 മാസത്തെ എക്സ്പീരിൻസ് വേണം.ശമ്പളം 15000 മുതൽ.

🔺ഗോഡൗൺ ഇൻചാർജ്.
പുരുഷമാർക്ക് അപേക്ഷിക്കാം. കുറഞ്ഞത് ഒരു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.ശമ്പളം മാസം കുറഞ്ഞത് ഇരുപതിനായിരം രൂപ മുതൽ.

🔺ഗോഡൗൺ അസിസ്റ്റന്റ്.
പുരുഷമാർക്ക് അപേക്ഷിക്കാം. എക്സ്പീരിയൻസ് ഇല്ലാത്തവർക്ക് അപേക്ഷിക്കാം. ശമ്പളം 15000 രൂപ മുതൽ.

എന്നിങ്ങനെ ഉള്ള ഒഴിവുകൾ ആണ് വന്നിട്ടുള്ളത്.നന്തിലത്ത് ജി-മാർട്ടിന്റെ മഞ്ചേരി, മണ്ണാർക്കാട്ഷോറുമുകളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു.താല്പര്യം ഉള്ളവർ ചുവടെ നൽകുന്ന മെയിൽ അഡ്രസിലേക്ക് ബയോഡാറ്റ അയക്കുക.

🔰 മറ്റ് ജോലി ഒഴിവുകൾ.


🔺ശ്രീ സ്വാതിതിരുനാൾ സർക്കാർ കോളേജിൽ വോക്കൽ വിഭാഗ ത്തിൽ അധ്യാപക ഒഴിവുണ്ട്. കോളേജ് വിദ്യാഭ്യാസവകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറുടെ ഗസ്റ്റ് ലക്ചറർ പാനലിൽ പേര് രജിസ്റ്റർ ചെയ്തവരായിരിക്കണം. അഭിമുഖം ഓഗസ്റ്റ് 23-ന് രാവിലെ 10-ന് തിരുവനന്തപുരം ഓൾ സെയ്ന്റ്സ് കോളേജിൽ മലയാളം വിഭാഗ ത്തിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം ഓഗസ്റ്റ് 16-ന് രാവിലെ 10-ന് വലിയതുറ സെന്റ് ആന്റണീസ് സ്കൂളിൽ ഹയർസെക്കൻഡറി വിഭാ ഗത്തിൽ ഇക്കണോമിക്സ് അധ്യാപകരുടെ ഒഴിവുണ്ട്. സർക്കാർ നിർ ദേശിച്ചിട്ടുള്ള യോഗ്യതയുള്ളവർ അപേക്ഷാ ഫോറം പൂരിപ്പിച്ച് മാനേജർക്ക് നൽകണം. ഫോൺ: 949666866

🔺വിദ്യാഭ്യാസ സ്ഥാപനത്തിൽ പുതുതായി അനുവദിച്ച് ബി.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ കോഴ്സിലേക്ക് അധ്യാപ കരെ ആവശ്യമുണ്ട്. യൂണിവേഴ്സിറ്റി അംഗീകരിച്ചിട്ടുള്ള യോഗ്യത വേണം. msnim@rediffmail.com എന്ന ഇ-മെയിലിലേക്ക് ബയോ ഡേറ്റ അയക്കുക.

🔺ഇംഗ്ലീഷ്, ഹിസ്റ്ററി, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്, ഇക്ക ണോമിക്സ്, ജ്യോഗ്രഫി, കൊമേഴ്സ്, എം.ബി.എ, എൻവയോൺമെ ന്റൽ സയൻസ് എന്നീ വിഷയങ്ങളിൽ അധ്യാപകരെ ആവശ്യമു ണ്ട്. ഫുൾടൈമായും പാർട്ട് ടൈമായും ജോലിചെയ്യാം. യോഗ്യത: ബിരുദാനന്തര ബിരുദം, ഇംഗ്ലീഷിൽ ക്ലാസെടുക്കാനുള്ള പ്രാവീണ്യം നിർബന്ധം. കൂടാതെ പരിചയസമ്പന്നനായ ഐ.ടി. പേഴ്സണെയും മാർക്കറ്റിങ് എക്സിക്യുട്ടീവിനെയും ആവശ്യമുണ്ട്. apjcampus@gmai com എന്ന ഇ-മെയിലിലേക്ക് ബയോഡേറ്റ അയക്കുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain