ഒഴിവുകൾ വിശദമായി ചുവടെ നൽകുന്നു.ജോലിയുടെ മുഴുവൻ വിശദവിവരങ്ങളും നിങ്ങൾക്ക് ഈ പോസ്റ്റിലൂടെ മനസ്സിലാക്കാവുന്നതാണ്.കൂടാതെ ഔദ്യോഗിക നോട്ടിഫിക്കേഷനും ചുവടെ നൽകുന്നു.
🔺ജൂനിയർ ഹെൽപ്പർ
ഒഴിവ്: 7
യോഗ്യത: പത്താം ക്ലാസ്
ഉയരം: 165 cms
പരിചയം: 1 വർഷം
ശമ്പളം: 20,000 രൂപ
🔺ജൂനിയർ ലബോറട്ടറി അസിസ്റ്റന്റ്
ഒഴിവ്: 2
യോഗ്യത: BSc കെമിസ്ട്രി പരിചയം: 1 വർഷം
ശമ്പളം: 25,000 രൂപ.
🔺ജൂനിയർ മെഡിക്കൽ അസിസ്റ്റന്റ്
ഒഴിവ്: 1
യോഗ്യത: BSc/ ഡിപ്ലോമ നഴ്സിംഗ് കൂടെ രജിസ്ട്രേഷൻ പരിചയം: 1 വർഷം
ശമ്പളം: 25,000 രൂപ
🔺ജൂനിയർ ടെക്നിഷ്യൻ ( ഇൻസ്ട്രുമെന്റഷൻ)
ഒഴിവ്: 2
യോഗ്യത: ഡിപ്ലോമ (ഇൻസ്ട്രുമെന്റഷൻ എഞ്ചിനീയറിംഗ്)
പരിചയം: 1 വർഷം ശമ്പളം: 25,000 രൂപ
🔺ജൂനിയർ ടെക്നിഷ്യൻ ( ഇലക്ട്രിക്കൽ)
ഒഴിവ്: 2
യോഗ്യത: ഡിപ്ലോമ (ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്) പരിചയം: 1 വർഷം ശമ്പളം: 25,000 രൂപ
🔺ജൂനിയർ ടെക്നിഷ്യൻ ( മെക്കാനിക്കൽ)
ഒഴിവ്: 3
യോഗ്യത: ഡിപ്ലോമ (മെക്കാനിക്കൽ എഞ്ചിനീയറിംഗ്) പരിചയം: 1 വർഷം
ശമ്പളം: 25,000 രൂപ
🔺മാർക്കറ്റിംഗ് ഓഫീസർ
ഒഴിവ്: 1
യോഗ്യത: സയൻസ് ബിരുദം കൂടെ MBA ( മാർക്കറ്റിംഗ്) പരിചയം: 1 വർഷം
ശമ്പളം: 35,000 രൂപ
🔺ഇൻസ്ട്രുമെന്റ് എഞ്ചിനീയർ ഒഴിവ്: 1
യോഗ്യത: ബിരുദം ഡിപ്ലോമ (ഇൻസ്ട്രുമെന്റഷൻ എഞ്ചിനീയറിംഗ്) പരിചയം: 1 വർഷം
ശമ്പളം: 35,000 രൂപ.
🔺പ്ലാന്റ് എഞ്ചിനീയർ
ഒഴിവ്: 1
യോഗ്യത: ബിരുദം (കെമിക്കൽ/ പെട്രോകെമിക്കൽ എഞ്ചിനീയറിംഗ്)
പരിചയം: 1 വർഷം
ശമ്പളം: 35,000 രൂപ
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം (ആഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 1വരെ) ഇന്റർവ്യൂന് ഹാജരാവുക
നോട്ടിഫിക്കേഷൻ ലിങ്ക്👇
വെബ്സൈറ്റ് ലിങ്ക്👇
മറ്റുചില ജോലി ഒഴിവുകൾ ചുവടെ നൽകുന്നു.
🔺വർക്കലയിൽ പ്രമുഖ റിസോർട്ടിലെക്ക് സ്റ്റാഫുകളെ ആവിശ്യം ഉണ്ട്
🔸 Reception (4 female)
🔸 House keeping (4 female)
🔸 House keeping (4male) 🔸 Reception (4male)
🔸 Cook(1 female)
Food and accommodation ഉണ്ടായിരിക്കും അപേക്ഷകർക്ക് ഒരു വർഷത്തെ എങ്കിലും പ്രവർത്തി പരിചയം ഉണ്ടായിരിക്കണം ( cooking അറിയാവുന്നവർക്ക് മുൻഗണന) 9497373330,9447468383