ഓരോ ഒഴിവും വിശദമായി വായിക്കുക.ജോലി നേടുക.
🔺കരുനാഗപ്പള്ളിയില്‍ പ്രവർത്തിക്കുന്ന CSC ജന സേവന കേന്ദ്രത്തിലേക്ക് അക്ഷയ, ജനസേവന കേന്ദ്രം, ഇ-മൈത്രി തുടങ്ങി ഏതെങ്കിലും ഓൺലൈൻ സേവനകേന്ദ്രങ്ങളിൽ കുറഞ്ഞത് 3 മാസമെങ്കിലും പ്രവർത്തിച്ച് പരിചയമുള്ള ലേഡീ സ്റ്റാഫിനെ ഉടൻ ആവശ്യമുണ്ട്.
ഓണ്‍ലൈന്‍ വര്‍ക്കുകള്‍ നന്നായി ചെയ്യാനറിയാവുന്നവര്‍ക്കും മുന്‍ഗണന. താല്പര്യമുള്ളവര്‍ September 15ന് മുൻപായി താഴെയുള്ള വാട്സ്ആപ്പ് നമ്പരില്‍ ഡീറ്റെയിൽസ് മെസേജ് അയക്കുക.
9447750519
🔺അക്വേറിയം ഷോപ്പിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്.
Cont. 807 806 7134
സ്ഥലം ഇടപ്പള്ളിക്കോട്ട.
🔺ഉടൻ ആവശ്യമുണ്ട്
അഞ്ചൽ വയലയിൽ ( കൊല്ലം ജില്ല )പ്രവർത്തനം ആരംഭിക്കുന്ന ടീ ഷോപ്പിലെക്ക് സ്റ്റാഫിനെ ആവശ്യം ഉണ്ട്.ചായ ,പൊരിപ്പ് ,ദോശ എന്നിവ ഉണ്ടാകാൻ അറിയാവുന്നവർ ഈ നമ്പറിൽ വിളിക്കുക
9567161502
🔺ഗുഡ്സ് വെഹിക്കൾ ഡ്രൈവറെ ആവശ്യമുണ്ട്
ലൊക്കേഷൻ: ഏലൂർ, എറണാകുളം
Vehicle type:Dosth, Ace
സാലറി 16500
കമ്പനി താമസസൗകര്യം ഉണ്ടാകും
താല്പര്യമുള്ളവർ whatsapp 7902720002.
🔺 തൃശ്ശൂർ വടക്കഞ്ചേരില്‍ വിട്ടു ജോലിക് ഒരു female സ്റ്റാഫ് വേണം
Age. 30 + .
വിട്ടു ജോലിക് നിന്നിട്ട് പരിജയം ഉണ്ടാവണം
Name.: ആഷിക്
Cont : 917591964308(Direct. Call hous owner no Agency )
🔺Ekm. Eicher 14ft oddikkan ഡ്രൈവറെ ആവശ്യമുണ്ട്. താമസം ഉണ്ട്. ഫുഡ് ഇല്ല. ബാറ്റ നൂറ്റിക്ക് /20 ബ്രോക്കർ ഓഫീസ് വഴി ഓട്ടം പിടിച്ചു ഓടി പരിജയം ഉണ്ടായിരിക്കണം. താല്പര്യം ഉള്ളവർ വാട്സാപ്പിൽ ഡിറ്റെയിൽസ് അയക്കുക :9633000460/- (only വാട്സാപ്പ് msg ).
🔺JANATHA FLOUR RICE & OIL MILL ൽ ജോലി ഒഴിവുകൾ.
• Packing Staff ( Ladies ).
• Computer Billing Staff ( Gents or Ladies )
പ്രായ പരിധി 18 - 40 ഇടയിൽ ഉള്ളവർക്ക് അപേക്ഷിക്കാം.ജോലി സമയം : 07:30Am to 06:30PM.എല്ലാം ആയിച്ചയിലും ചൊവ്വാഴ്ച ( Week Off for Our Staff ).
Salary | ശമ്പളം : നേരിട്ട് ഇന്റർവ്യു അല്ലെകിൽ ജോലിയെ കുറിച്ചെല്ലാം പറഞ്ഞു തന്നതിന് ശേഷം.
Salary Starting From : 10,000/- to 12,500/-
താല്പര്യമുള്ളവർ- മാത്രം ബയോ-ഡാറ്റാ അയക്കുക നമ്പർ +917907075131(വാട്സാപ്പ്).
നേരിട്ട് ഇന്റർവ്യൂ വരാൻ താല്പര്യമുള്ളവർ (രാവിലെ)10:30am to 3pm(വൈകുന്നേരം)
സ്ഥലം | Location.
JANATHA FLOUR RICE & OIL MILL
Kattu Road - Poojappura,
Thiruvanathapuram, Kerala-695012
Contacts | കൂടുതൽ വിവരങ്ങൾക്കായി ::
+919037111614
0471-2353510 (Store)
🔺പ്രമുഖ ഇകോമേഴ്സ് സ്ഥാപനത്തിലേക്ക് ഡെലിവറി സ്റ്റാഫിനെ അവശ്യമുണ്ട്.
No sales/No target/deliver more/ Earn more.
ലൊക്കേഷൻ - കോഴിക്കോട് ടൌൺ.
സാലറി 12,000-25,000/.
നിബന്ധനകൾ :
ഇരുചക്രവാഹനം (scooter Preferred).
ഡ്രൈവിംഗ് ലൈസൻസ്.
പാൻ കാർഡ്.
Android സ്മാർട്ട് ഫോൺ.
അടുത്തുള്ളവര്‍ക്ക് മുന്‍ഗണന.
അപേക്ഷിക്കാൻ ഇവിടെ ക്ലിക് ചെയ്യുക
Info - പണമിടപാടുകൾ നടത്തുമ്പോൾ സൂക്ഷിക്കുക.മുകളിൽ പറഞ്ഞ ഒഴിവുകളിലേക്ക് ഏജൻസി പോസ്റ്റ് ഉണ്ടെങ്കിൽ പരമാവധി ഒഴിവാക്കുക.ഒരു യഥാർത്ഥ തൊഴിൽദാതാവ് ഒരിക്കലും പണം ആവശ്യപ്പെട്ടില്ല.