സ്ഥാപനങ്ങളിലേക്ക് നിരവധി ജോലിക്കാരെ ആവശ്യമുണ്ട്

സ്ഥാപനത്തിലേക്കു നിരവധി ജോലിക്കാരെ ആവശ്യമുണ്ട് 
Walkin interview- PANDALOONS
Job Role- Sales man / sales girl
Work Timings-
Male - 12.30 - 10 night
Female - 9.30 - 7 evening
Location- Kanjikuzhi, Kottayam
Salary- 11,000 or above based on experience 
Other Benefits- pf +Esi + target achievement incentives 
Interview timings - 3 pm - 4pm
Interview Dates - 15th - 20th August
ജോലിക്കായ് നേരിട്ട് ഇന്റർവ്യൂ അറ്റന്റ് ചെയ്യുക, മികച്ച സാലറി പാക്കേജ് ആണ്

💢 കേരളത്തിൽ വന്നിട്ടുള്ള മറ്റു ജോലി ഒഴിവുകൾ

✅️ മല്ലപ്പള്ളി താലൂക് ഓഫീസിനു അടുത്തുള്ള ഓൺലൈൻ സെന്ററിലേക്കു കമ്പ്യൂട്ടർ അറിയാവുന്ന ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട് അക്ഷയയിലോ ജനസേവനകേന്ദ്രത്തിലോ ജോലി ചെയ്യ്തിരുന്നവർക്കു മുൻഗണന ഫോൺ 9447114775

✅️ ലേഡീ സ്റ്റാഫിനെ ആവശ്യമുണ്ട്
കരുനാഗപ്പള്ളിയില്‍ പ്രവർത്തിക്കുന്ന ജന സേവന കേന്ദ്രത്തിലേക്ക് അക്ഷയ, ജനസേവന കേന്ദ്രം, ഇ-മൈത്രി തുടങ്ങിയ ഓൺലൈൻ കേന്ദ്രങ്ങളിൽ പ്രവർത്തിച്ച് പരിചയമുള്ള ലേഡീ സ്റ്റാഫിനെ ഉടൻ ആവശ്യമുണ്ട്.. ഓണ്‍ലൈന്‍ വര്‍ക്കുകള്‍ ചെയ്യാനറിയാവുന്നവര്‍ക്കും മുന്‍ഗണന. താല്പര്യമുള്ളവര്‍ വിളിക്കുകയോ വാട്സ്ആപ്പ് നമ്പരില്‍ മെസേജ് അയക്കുകയോ ചെയ്യുക. 9447750519

💢 വനിതാ സെക്യൂരിറ്റി ജീവനക്കാരെ ആവശ്യമുണ്ട്-ഇന്റർനാഷണൽ മാൾ,കൊച്ചി.
ശമ്പളം:16000+താമസ സൗകര്യം
9207121309 നേരിട്ട് ജോലി

💢 ലാബ് ടെക്നീഷ്യനെ ആവശ്യമുണ്ട്. BSE MLT.Diploma MLT.
എക്സ്പീരിയൻസ് ഉള്ള സ്റ്റാഫ് മൈനാഗപ്പള്ളി ഉള്ളവർക്ക് മുൻഗണന
Ph.8139051313

💢 ഉടനടി നിയമനം
 പോസ്റ്റ്: പെസ്റ്റ് കൺട്രോൾ ടെക്നീഷ്യൻ
 ഒഴിവുകളുടെ എണ്ണം : 15
 പോസ്റ്റ്. : മാർക്കറ്റിംഗ് എക്സിക്യൂട്ടീവുകൾ
 ഒഴിവുകളുടെ എണ്ണം : 5
 യോഗ്യത: പ്ലസ് ടു
 നല്ല ആശയവിനിമയ വൈദഗ്ദ്ധ്യം ആവശ്യമാണ്.
 നല്ല ശമ്പള പാക്കേജ്
അഭിമുഖ തീയതി: 2022 ഓഗസ്റ്റ് 16, 17 തീയതികളിൽ
 സ്ഥലം: NH544, സൗത്ത് കളമശ്ശേരി, കളമശ്ശേരി, എറണാകുളം, കേരളം 682022
സിട്രസ് പിഎംഎസ് പ്രൈവറ്റ് ലിമിറ്റഡ്
 ബന്ധപ്പെടുക:+91 90379 37813 (വാട്ട്‌സ്ആപ്പ് മാത്രം) +91 6238199524

💢 Restaurant job vacancy 
Title: Service Captain 
Salary: 500-600 per day
Location: Thalikulam, Thrissur Dt.
Age Maximum 38
Food and accommodation available 
Interested candidate contact on 9074901213

💢 താമരശേരിയുടെ മികവുറ്റ നേത്ര പരിചരണ ഹോസ്പിറ്റലിന്റെ ഭാഗമാകാൻ നിങ്ങൾക്കും ഒരു അവസരം
(OPTOMETRIST)         
 Minimum 2 years Experienced  
(PHARMACIST)   
Minimum 1 Year of experience in Pharmacy                                                                                              
Send your updated Resume to : +91 6282 143 435 (Whatsapp)
nethrafoundation2017@gmail.com (E-mail) or Visit:
 Nethra Foundation Eye Care Hospital 
Thamarassery , Chungam Junction , 
Mukkam - Omassery Road 
Contact for more details Please Contact :
 +91 99955 72666 / +91 6282 143 435

💢 ഹോട്ടൽ മാനേജ്‍മെന്റ് ജോലി 
Resort Front office - male or female 
Qualifications : degree or diploma in hotel management 
Experience : minimum 1 years 
Salary : 10000 to 15000
Supplier for Restuarant 
Qualification: degree in hotel management 
Experience : minimum 1 year in relevant field
Salary : 10000 to 15000
Assistant chef 
Experience : above 2 years in hotel field as assistant 
Salary : 15000 to 18000
Food and accommodation available
8086019333

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain