ഇന്നത്തെ നിരവധി ജോലി ഒഴിവുകൾ | മിക്ക ജോലി ഒഴിവുകൾ വൈകുന്നേരം ലഭിച്ചത് |

ജോലി ഒഴിവുകള് ഓരോന്നായി ചുവടെ നൽകുന്നു.

🔺 KADAL RESTAURANT HIRING
ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു

🔺CLEANERS-4
🔺DISH WASHING - 4
🔺 POROTTA/CHAPPATHI / ROMALI - 4
🔺BREAKFAST CUM SNACKS -4
🔺DELIVERY BOY -4
🔺 TEA/BURGER -4
🔺WAITER WITH SUPPLY (Malayalees Prefered )- 4
🔺 BILLING CUM CASHIER (Malayalees Prefered) - 2
🔺 WAITER WITH TAB (Malayalees Prefered) -4
Location - Charummoodu, Alappuzha
Experience Mandatory
97786 19748
EMAIL-restaurantjob2022@gmail.com

✅️ REQUIRED FOR ADVERTISING AGENCY
🔺ART DIRECTORS
🔺VISUALISERS/GRAPHIC DESIGNERS
🔺DIGITAL MARKETING SPECIALISTS
🔺ENT SERVICING EXECUTIVES
Mail your updated resume to
talentcr22@gmail.com

🔺 മാന്നാർ ഉള്ള നായർ സമാജം ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കണക്ക്, ഹിന്ദി, ഇംഗ്ലീഷ്, ഫിസിക്സ് വിഷയങ്ങളിൽ താൽക്കാലിക അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം നടക്കും.
ഓഗസ്റ്റ് 19 ന് രാവിലെ 11 ന് സകുളിൽ.

🔺ലാബ് ടെക്നീഷ്യനെ ആവശ്യമുണ്ട്. BSE MLT.
.Diploma MLT.
എക്സ്പീരിയൻസ് ഉള്ള സ്റ്റാഫ് മൈനാഗപ്പള്ളി ഉള്ളവർക്ക് മുൻഗണന
Ph.8139051313

🔺 സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി ആലപ്പുഴ എയ്ഡ്സ് നിയന്ത്രണ ഓഫീസ് മുഖേനനടത്തുന്ന
സുരക്ഷാ ഐഡിയു പ്രോജക്ടിൽ മോണിറ്ററിങ് അൻഡ് ഇവാല്യുവേഷൻ കം അക്കൗണ്ട്സ് ഓഫീസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും.
യോഗ്യത: എംഎസ്ഡബ്ല്യു / എംകോം / എംബിഎ അല്ലെങ്കിൽ ബികോം ബിരുദവും ഏതെങ്കിലും ഫൈനാൻഷ്യൽ മാനേജ്മെന്റ് ഡിഗ്രി യോഗ്യതയും കംപ്യൂട്ടർ ജോലി പരിജ്ഞാനവും.
ഇമെയിൽ - alappuzhaidu@gmail.com അവസാന തിയതി: 17

🔺കരുനാഗപ്പള്ളിയിൽ പുതിയതായി തുടങ്ങുന്ന പ്രമുഖ റെസ്റ്റോറന്റിലേക്ക് എല്ലാ വിഭാഗത്തിലേക്കും പരിചയ സമ്പന്നരായ ജോലിക്കാരെ ആവശ്യമുണ്ട്
Ph no: 8714244922

🔺 മൂന്നാറിൽ റിസോർട്ടിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്
Front office Executive / Manager
(Experience more than 5 years)
Service (Experience minimum 1 year )
 House keeping
Kitchen ( commi 3rd)
 Maintance (min 3 year experience )
 കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
9526600081/2 നേരിട്ട് ഉള്ള നിയമനo

🔺ഒലിവിയ പദ്ധതികൾ
സിവിൽ എഞ്ചിനീയർമാരെ വേണം
ഇനിപ്പറയുന്ന തസ്തികകളിലേക്ക് അടിയന്തിരമായി സിവിൽ എഞ്ചിനീയർമാരെ ആവശ്യമുണ്ട്:
സൈറ്റ്-ഇൻ-ചാർജുകൾ - 1 എണ്ണം
യോഗ്യത: സിവിൽ എൻജിനീയറിൽ ബി.ടെക്/ഡിപ്ലോമ. സമാന മേഖലയിൽ 3 വർഷത്തിന് മുകളിൽ പ്രവൃത്തിപരിചയം

സൈറ്റ് എഞ്ചിനീയർമാർ: 3 എണ്ണം
യോഗ്യത:സിവിൽ എൻജിനീയറിൽ ബി.ടെക്/ഡിപ്ലോമ. സമാന മേഖലയിൽ 1 വർഷത്തെ പ്രവൃത്തിപരിചയം
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ബയോഡാറ്റ അയക്കാം: whatsapp:- 95 62 58 3336 ഇമെയിൽ:- hrdivisionolivia@gmail.com

🔺പെരിന്തൽമണ്ണ പട്ടാമ്പി റോഡിൽ പ്രവർത്തിക്കുന്ന സ്റ്റീൽ ഡോർ & വിൻഡോ ഷോറൂമിലേക്കു മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
കൂടുതൽ വിവരങ്ങൾക്ക് വിളിക്കു 7012567663
Homeguard steel doors & windows
Perinthalmanna

🔺 ജോലി ഒഴിവുകൾ

ഫീൽഡ് പ്രൊമോട്ടർ [M/F]
( ഫീൽഡ് ആണ് അന്വേഷിക്കുക )
സഹായി ചാരിറ്റബിൾ ട്രസ്റ്റിന്റെ വനിതാ സൗഹൃദ വിപണന പദ്ധതിയിലേക്ക് ഫീൽഡ് പ്രൊമോട്ടർമാരെ നിയമിക്കുന്നു.

ആശാ വർക്കർ, ഇൻഷുറൻസ് ഏജന്റുമാർ, സാമൂഹ്യ പ്രവർത്തകർ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് അപേക്ഷിക്കാം.
10000 മുതൽ 30000 രൂപ വരെ വരുമാനം ലഭിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക.
9746849889

🔺 Automobile ഫീൽഡിൽ ഉയർന്ന ശമ്പളത്തിൽ ബ്രാഞ്ച് മാനേജർ , സർവീസ് മനേജർ, കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ് (BACK OFFICE -CRE)  ഒഴിവുകൾ. ഫ്രഷേഴ്സിന് അപ്ലൈ ചെയ്യാൻ പറ്റുന്ന നിരവധി പോസ്റ്റുകളും
 എ എം ഹോണ്ടയിലെ മറ്റ് ഒഴിവുകൾ
 Branch Manager
 Workshop Manager
HR Manager
 Customer Relation Manager
Receptionist
Marketing Executive
Sales Executive
Service Advisor
 Experienced Mechanic
ജോലിക്ക് താല്പര്യമുള്ളവർ  നിങ്ങളുടെ ബയോഡാറ്റ  9496714924 /  98957 11006  / 9895400111എന്ന നമ്പറിൽ WHATSAPP അയക്കുകയോ നേരിട്ടുവിളിക്കുകയോ ചെയ്യുക. Mail  your   hr@amhonda.in 

ഈ പോസ്റ്റ്  നിങ്ങൾക്ക് ആകും വിധം മാക്സിമം ഷെയർ ചെയ്യുക  അങ്ങനെ ഒരു നല്ല ജോലി ജോലി കിട്ടാൻ നിങ്ങൾ ഒരു കാരണമാകട്ടെ

ഒഴിവുകളിലേക്കുള്ള ഇന്റർവ്യൂ A M ഹോണ്ടയുടെ അങ്ങാടിപ്പുറം ഹെഡ്ഓഫീസിൽ വച്ച്  നടക്കുന്നതാണ്
Interview അഡ്രസ്സ്
AM Honda, Angadippuram, Caicut Road, Perintalmanna, Kerala 679321
 Location 

🔺 Sight supervisor നേ അവശ്യമുണ്ട്....
വേങ്ങരയിൽ പ്രവർത്തിക്കുന്ന പ്രമുഖ കൺസ്ട്രക്ഷൻ കമ്പനിയിലേയ്ക്  sight supervisor നേ അവശ്യമുണ്ട്...
( ITI സിവിൽ with sight experience ഉള്ളവർക്കു മുൻഗണന)
Contact number: 9947843052

🔺 ജോലി ഒഴിവുകൾ
PROJECT CO ORDINATOR [M/F]
Marketing/Sales/Insurance/Teaching തുടങ്ങിയ ഏതെങ്കിലും മേഖലകളിൽ എക്സ്പീരിയൻസുള്ളവർ മാത്രം അപേക്ഷിക്കുക.
Qualification : +2, ഡിഗ്രി
Age : Below 30 [M/F]
Salary : 15000 - 35000
എല്ലാം ജില്ലകളിലും ഒഴിവുകൾ
Freshers അപേക്ഷിക്കേണ്ടതില്ല.
ബയോഡേറ്റ Mail / Whatsapp ചെയ്യുക.
projecthrjob2022@gmail.com 
http://wa.me/918714999559

🔺സെയിൽസ് ഗേൾസിനെ ആവശ്വമുണ്ട്
പാലക്കാട് ടൗണിലുള്ള ലേഡീസ് വെയർ സ്ഥാപന ത്തിലേക്ക് സെയിൽസ് ഗേൾസിനെ ആവശ്യമുണ്ട്. (ടൗണിൽ 5 KM പരിധിയി ലുള്ളവർക്ക് മുൻഗണന)
Mob: 9074317104

 അമേരിക്കയിലെ ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലേയ്ക്ക് പൂജാരിയെ ആവശ്വമുണ്ട്. താന്ത്ര വിദ്വയിൽ പഠനം പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നേടിയവർ അപേക്ഷിക്കുക.
ബയോഡേറ്റ അയക്കേണ്ട വിലാസം: temple@guruvayur.us

 ഏജൻസി  പോസ്റ്റുകൾ ഉണ്ടെങ്കിൽ പരമാവധി ഒഴിവാക്കുക. ഒരു യഥാർത്ഥ തൊഴിൽദാതാവ് ഒരിക്കലും പണം ആവശ്യപ്പെട്ടില്ല.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain