ഷോറൂമിൽ ജോലി നേടാൻ അവസരം.നന്തിലത്ത് ജി-മാർട്ട് ഷോറൂം.

ഷോറൂമിൽ ജോലി നേടാൻ അവസരം.
നന്തിലത്ത് ജി-മാർട്ട് ഷോറൂം.

പ്രമുഖ സ്ഥാപനമായ നന്തിലത്ത് ജി-മാർട്ടിന്റെ വിവിധ ഷോറൂമിലേക്ക് നിരവധി ജോലി ഒഴിവുകൾ.സാധാരണകാർക്ക് മുതൽ യോഗ്യത ഉള്ളവർക്ക് വരെ ജോലി നേടാം, പോസ്റ്റ്‌ പൂർണ്ണമായി വായിക്കുക, താഴെ കൊടുത്തിരിക്കുന്ന പോലെ ജോലി ലഭിക്കുന്നതിനായി കോൺടാക്ട് or മെയിൽ ചെയ്യുക, ജോലി നേടുക.

ഈ മാസം 30 വരെ സമയമുണ്ട് നിങ്ങൾക്കു അപേക്ഷിക്കാൻ, എക്സ്പീരിയൻസ് ഇല്ലാത്തവർക്ക് പോലും,15000 രൂപയിൽ ജോലി നേടാവുന്ന നിരവധി ജോലി ഒഴിവുകൾ, 
ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു

സെയിൽസ് ട്രെയിനീ
 മെയിൽ വേക്കൻസി ആണ്. വിദ്യാഭ്യാസ യോഗ്യത ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പ്രവർത്തി പരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാൻ അവസരം വന്നിട്ടുണ്ട്.

ഗോഡൗൺ ഇൻചാർജ്.
 ഈ ഒഴിവും പുരുഷന്മാർക്ക് അപേക്ഷിക്കാവുന്നതാണ്. കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയം ഉള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന ലഭിക്കും. പ്രതിമാസ ശമ്പളം 20000 രൂപ മുതൽ ലഭിക്കുന്നതാണ്.

സെയിൽസ് എക്‌സിക്യുട്ടീവ്.
 ഈ ഒഴിവു പുരുഷന്മാർക്ക് വേണ്ടി മാറ്റിവെച്ചിരിക്കുന്നു. ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയും ഒരു വർഷത്തെ പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. പ്രതിമാസം 25,000 രൂപ ശമ്പളം നേടാം..

കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്.
 കുറഞ്ഞത് ആറു മാസത്തെ പ്രവർത്തി പരിചയം ഉള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം. പ്രതിമാസ ശമ്പളം 15000 രൂപ മുതലാണ് ലഭിക്കുന്നത്.

ഗോഡൗൺ അസിസ്റ്റന്റ്.
 പ്രവർത്തി പരിചയം ഉള്ളതും ഇല്ലാത്തതുമായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാൻ സാധിക്കുന്ന ഒഴിവ്.ശമ്പളം പ്രതിമാസം 15,000 രൂപ.

തുടങ്ങി നിരവധി ഒഴിവുകൾ ആണ് വന്നിട്ടുള്ളത്.താഴെ കൊടുത്തിരിക്കുന്ന വിവരങ്ങൾ വായിക്കുക അപ്ലൈ ചെയുക 
നന്തിലത്ത് ജി-മാർട്ടിന്റെ മഞ്ചേരി, മണ്ണാർക്കാട്ഷോറുമുകളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു.താല്പര്യം ഉള്ളവർ ചുവടെ നൽകുന്ന മെയിൽ അഡ്രസിലേക്ക് ബയോഡാറ്റ അയക്കുക.

നേരിട്ടുള്ള ജോലി ഒഴിവുകൾ ആയതിനാൽ യാതൊരു ചാർജും ഈ ജോലിക്ക് നൽകേണ്ട.


Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain