ജോലി ഒഴിവുകൾ ചുവടെ നൽകുന്നു.
കാര്യവട്ടം പോപ്പുലേഷൻ റിസർച്ച് സെന്ററിൽ കരാർ അടിസ്ഥാനത്തിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റിനെ നിയമിക്കുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.🔺പോസ്റ്റിന്റെ പേര് - ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ്.
🔺ശമ്പളം - രൂപ. 29367/-
🔺കരാർ കാലയളവ് - 11 മാസം.
🔺പ്രായപരിധി - 01/09/2022-ന് 50 വയസ്സ് കവിയരുത്.
🔺യോഗ്യതകൾ പത്താം ക്ലാസ് പാസ്സ്,LMV ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.
🔺ഡ്രൈവിംഗ് അനുഭവം - പ്രശസ്ത സ്ഥാപനങ്ങളിൽ 5 വർഷത്തിൽ കുറയാത്തത്.
🔺അപേക്ഷ ഫീസ് - 500/.
🔺അപേക്ഷയുടെ അവസാന തീയതി
31/08/2022.
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ആഗസ്റ്റ് 31ന് മുൻപായി അപേക്ഷ ഓഫീസിൽ എത്തുന്ന വിധം അപേക്ഷിക്കുക
മറ്റ് ജോലി ഒഴിവുകൾ ചുവടെ നൽകുന്നു.
🔺ബിസിനസ് ഡവലപ്മെന്റ് ഓഫിസർ എക്സിക്യൂട്ടീവ്: എംബിഎ/ബിരുദം, ബ്യൂട്ടി അഡ സർ: കോസ്മെറ്റിക്സ് പരിചയം, സ്റ്റോർ സൂപ്പർവൈസർ: കോ റ്റിക്സ് പരിചയം, സെക്യൂരിറ്റി, ഫോ ട്ടോയും സിവിയും രേഖകളും മെയിൽ ചെയ്യുക.
careers@thesafagroup.
🔺ട്രിനിറ്റി ഗോൾഡ്. സെയിൽസ്മാൻ 6 വർഷ പരിചയം), സെയിൽസ്മാൻ ട്രെയിനി (2 വർഷ പരിചയം), ട്രെയിനി. റെസ്യൂമെ മെ യിൽ ചെയ്യുക. ട്രിനിറ്റി ഗോൾഡ്, പു ത്തൻപള്ളിക്ക് പിൻവശം, എരിഞ്ഞേരി അങ്ങാടി, തൃശൂർ, trinitygold2017@gmail.com.
🔺എൻജിനീയറിങ്), അക്കാദമിക് കോ ഓർഡിനേറ്റർ/കോഴ്സ് കൗൺസലർ ഫ്രണ്ട് ഓഫിസ് എക്സി ടെലി കോളർ ക്യൂട്ടീവ് (തുടക്കക്കാരായ സ്ത്രീകൾ), ഓപ്പറേഷൻ ഹെഡ്, ഓപ്പറേഷൻ മ നേജർ, എച്ച്ആർ അഡ്മിൻ. എച്ച്ആർ റിക്രൂട്ടർ, എച്ച്ആർ മാനേജർ. 7 വർഷ ഇൻഡസ്ട്രിയൽ പരിചയമു ള്ളവർ റെസ്യുമെ മെയിൽ ചെയ്യുക. Blitz Academy, 2nd Floor, Metro Palace, Opp.North Railway Station, Ernakulam; hr@blitzacademy.org
🔺പ്രീമിയർ ഹോണ്ട ഡ്രൈവർ, അക്കൗണ്ടന്റ്, കാഷ്യർ, സെ യിൽസ് കൺസൽറ്റന്റ്, ടെക്നീഷ്യൻ. അപേക്ഷിക്കുക . hr@premierhonda.in
🔺മുളമൂട്ടിൽ - സീനിയർ അക്കൗണ്ടന്റ്: 5 വർഷ പരിചയം; 30-45 വയസ്സ്. അപേ ക്ഷിക്കുക. Mulamoottil Group,
കോഴഞ്ചേരി-689 641; hr@mulamoottilgroup.com
🔺ഹാപ്പി ലാൻഡ്
ഇലക്ട്രീഷ്യൻ ഐടിഐ ഇലക്ട്രി ക്കൽ, 2 വർഷ പരിചയം, റൈഡ് ഓപറേറ്റർ: ഐടിഐ) മെക്കാനിക്, 1 വർഷ പരിചയം അസിസ്റ്റന്റ് കുക്ക് പ്ലസ് ടു, 2 വർഷ പരിചയം, വെയ്റ്റർ: പ്ലസ് ടു, 1 വർഷ പരിചയം, സെക്യുരി റ്റി ഓഫിസർ: 60ൽ താഴെ പ്രായമുള്ള വിരമിച്ച എസ്ഐ അതിനു മുകളിലെ റാങ്കിലുള്ളവർ. സിവി മെയിൽ ചെയ്യു Happy Land Amusement Park, Vembayam, Trivandrum-695 615; contact@happylandtvm.com