മയൂരിയിൽ നിരവധി ജോലി ഒഴിവുകൾ |

മയൂരിയിൽ നിരവധി ജോലി ഒഴിവുകൾ 

മയൂരിയുടെ കേരളത്തിലെ എല്ലാ
ഷോറൂമിലേക്കും 300 ലധികം ഒഴിവുകളിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്

കേരളത്തിലെ പ്രമുഖ സ്ഥാപനമായ മയൂരി യിലേക്ക് നിരവധി ജോലി ഒഴിവുകൾ.
കേരളത്തിൽ ജോലി അന്വേഷിക്കുന്ന സാധാരണകരയ ആളുകൾക്കുള്ള നിരവധി ജോലി അവസരങ്ങൾ വന്നിട്ടുണ്ട്, ജോലിക്ക് യാതൊരു ചാർജും കൊടുക്കേണ്ടതില്ല നേരിട്ട് ജോലി നേടാവുന്ന നിരവധി ഒഴിവുകൾ.
ജോലി ഒഴിവുകൾ പൂർണമായും വായിച്ചു നോക്കുക നിങ്ങൾക്ക് താല്പര്യമുള്ള ജോലിയിലേക്ക് അപേക്ഷിക്കുക.

ശമ്പളം : 15000-45000
ഭക്ഷണം താമസവും സൗജന്യം.

ഒഴിവുകൾ ചുവടെ നൽകുന്നു.

മാനേജർ
ASST. മാനേജർ
സെയിൽസ് മാൻ/ഗേൾ 
അക്കൗണ്ടന്റ്
റിസെപ്ഷനിസ്റ്റ്
ഫർണിച്ചർ ടെക്നിഷ്യൻ
ഡെലിവറി സർവീസ് അഡ്വൈസർ
CRE
ഡ്രൈവർ / ഹെൽപ്പർ
കുക്ക്
ക്ലീനിങ് സ്റ്റാഫ്‌

തുടങ്ങി നിരവധി ഒഴിവുകൾ വന്നിട്ടുണ്ട്
മുൻപരിചയം ഉള്ളവർക്ക് മുൻഗണന.

മുകളിലെ ഒഴിവുകൾ മുഴുവനായും വായിച്ചു മനസിലാക്കിയ ശേഷം, താഴെ കൊടുത്തിരിക്കുന്ന തിയതിയിൽ സമയത്ത് ഇന്റർവ്യൂ അറ്റന്റ് ചെയ്യുക ജോലി നേടുക.
ഇന്റർവ്യൂ നടക്കുന്ന തീയതി, സ്ഥലം, സമയം

10am to 4pm
വ്യായം 25/08/2022 കരുവാരകുണ്ട് 
വെള്ളി 26/08/2022-എടക്കര 

ശനി 27/08/2022 തിരൂർ / ഞായർ 28/08/2012 പെരിന്തൽമണ്ണ
Ph: 8943 054 000, 9287 700 600,
8593 008 400

കേരളത്തിൽ വന്മിടുള്ള മറ്റു ജോലി ഒഴിവുകളും ചുവടെ നൽകുന്നു.

🔰 കോട്ടക്കൽ ക്ലാസി ഫർണിച്ചറിന് manufacturing unit lekkuതാഴെ പറയുന്ന ജോലി ഒഴിവ്.

PRODUCTION supervisor 

(മിനിമം 1 വർഷത്തിന് മുകളിൽ supervising / കോഓർഡിനേഷൻ ജോലി ചെയ്ത് പരിജയം ഉള്ളവർ വാട്സാപ്പിൽ C V അയക്കുക. )

 Salary - 15000 - 20,000

താല്പര്യം ഉള്ളവർ താഴെ കൊടുത്ത നമ്പറിൽ wtsp ചെയ്യുക.സെലക്റ്റ് ആവുന്നവരെ തിരിച്ചു വിളിക്കുന്നതായിരിക്കും 
Whatsapp- 9633664460

Send Mail :
Adminkochi@classy.co.in
 nameerpk@gmail.com
Ad Posted Date _23.08.2022

🔰 Vyttilil പ്രവർത്തിക്കുന്ന male ഹോസ്റ്റലിലേക്ക് ജോലിക്ക് ആളുകളെ ആവശ്യമുണ്ട്.

Hostel warden : 1
Salary : 13000 - 18000 (free accommodation)
Language: malayalam or Hindi.
Age : Below 60

Security (Hostel) : 2
Salary: 10000 - 15000 (free accommodation)
Age : Below 60

Urgent: 8281108013 

വിളിക്കേണ്ട സമയം 
6 am to 11 pm.
Location: Vyttil.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain