ഏജൻസി വഴി അല്ലാതെ ദുബായിൽ ജോലി നേടാം.

ഏജൻസി വഴി അല്ലാതെ ദുബായിൽ ജോലി നേടാം.

 ഏജൻസിയുടെ സഹായമില്ലാതെ വിദേശത്ത് ജോലി അന്വേഷിക്കുന്ന സുഹൃത്തുക്കൾക്ക് സുവർണാവസരം വന്നിരിക്കുന്നു. ദുബായ് പ്രവർത്തിക്കുന്ന ഹോളിഡേ ഇൻ ആൻഡ് സ്യൂട്ട് എന്ന സ്ഥാപനത്തിലേക്ക് നിരവധി ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. നിങ്ങൾക്ക് ഈ ബ്ലോഗിലൂടെ ജോലിയുടെ എല്ലാം വിശദവിവരങ്ങൾ മനസ്സിലാക്കാവുന്നതാണ് അതോടൊപ്പം ജോലിക്ക് അപേക്ഷിക്കാൻ സാധിക്കുന്നതുമാണ്. ജോലി ഒഴിവുകൾ പൂർണ്ണമായും വായിക്കുക നിങ്ങളുടെ യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലിയിലേക്ക് അപേക്ഷിക്കുക. ശ്രദ്ധിക്കുക ഞങ്ങൾ ഒരു ഏജൻസി അല്ല. ജോലി ഒഴിവുകൾ തികച്ചും സൗജന്യമായി നിങ്ങളിലേക്ക് എത്തിക്കുന്നു എന്ന് മാത്രം.

 ഒഴിവുകൾ ഓരോന്നായി ചുവടെ നൽകുന്നു.

ഫിനാൻസ് & ബിസിനസ് സപ്പോർട്ട് 

അക്കൗണ്ടസ് റിസീവ്ബിൾ  സൂപ്പർവൈസർ 
പേമാസ്റ്റർ /ജനറൽ ക്യാഷ്യർ 
ഇൻകം ഓഡിറ്റർ 
അക്കൗണ്ടസ് പേയബിൾ.

PROCUREMENT
 റിസീവിംഗ് ക്ലർക്ക്  
സെയിൽസ് & മാർക്കറ്റിംഗ് 
സെയിൽസ് മാനേജർ 
സെയിൽസ് അഡ്മിനിസ്ട്രേറ്റർ മാർക്കറ്റിംഗ് കോർഡിനേറ്റർ 

REVENUE & RESERVATIONS
 റവന്യൂ മാനേജർ
റിസേർവഷൻസ് സൂപ്പർവൈസർ റിസേർവഷൻസ് ഏജന്റ് 

IT
IT സ്പെഷ്യലിസ്റ്റ് 
AV / IT Technician

SECURITY
സെക്യൂരിറ്റി സൂപ്പർവൈസർ CCVT ഓപ്പറേറ്റർ

FOOD & BEVERAGE
Restaurant Manager - McGettigan's
Restaurant Manager - All-day dining, coffee
lounge & pool bar
Assistant Banquet Manager
Food and Beverage Coordinator
Barista
Food and Beverage Attendant
Pastry Chef
Senior Sous Chef - McGettigan's
Sous Chef - All-day dining/Banquet
Chef de Partie McGettigan's
Chef de Partie - Pastry/All day
dining/Banquet/Cold Kitchen Demi Chef de Partie - McGettigan's
Demi Chef de Partie - All-day dining/Butchery
Commis Chefs
Hygiene Officer Stewarding Supervisor

SPA & RECREATION
Health Club Supervisor
Spa Therapist
Health Club Attendant
Lifeguard

FRONT OFFICE
Duty Manager
Guest Experience Supervisor
Guest Experience Agent
Bellperson

HOUSEKEEPING & LAUNDRY
Housekeeping Supervisor
Tailor
Room Attendant
Laundry Supervisor

 എന്നിങ്ങനെയുള്ള ഒഴിവുകളാണ് പ്രസ്തുത സ്ഥാപനത്തിലേക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുകളിൽ പറഞ്ഞ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകുന്ന apply now എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. തുടർന്ന് നിങ്ങൾ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് ആയിരിക്കും ചെല്ലുന്നത്. വെബ്സൈറ്റിനെ മുകളിൽ വലതു സൈഡിൽ കാണുന്ന മെനു ഓപ്ഷൻ ക്ലിക്ക് ചെയ്തശേഷം കരിയർ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. തുടർന്ന് നിങ്ങൾക്ക് ആവശ്യമുള്ള ജോലി ഒഴിവ് സെലക്ട് ചെയ്ത് അപേക്ഷിക്കാവുന്നതാണ്.

 ജോലിക്ക് അപേക്ഷിക്കാൻ

 പരമാവധി നിങ്ങളുടെ സുഹൃത്തുക്കൾക്കും മറ്റു ഗ്രൂപ്പിലേക്കും കൂടി ഒഴിവുകൾ ഷെയർ ചെയ്തു നൽകുക. എല്ലാവർക്കും ജോലി ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain