ഏറ്റവും പുതിയ ജോലി ഒഴിവുകൾ.
നാട്ടിൽ വന്നിട്ടുള്ള ഏറ്റവും പുതിയ ജോലി ഒഴിവുകൾ. പല സ്ഥലങ്ങളിൽ നിന്നും ലഭിച്ച ഒഴിവുകൾ ആയതിനാൽ തന്നിരിക്കുന്ന കോൺടാക്ട് നമ്പറുകളിൽ വിളിച്ച് ഏജൻസി ആണോ എന്ന് പ്രത്യേകം അന്വേഷിച്ചതിനു ശേഷം അപേക്ഷിക്കുക. ഒരു യഥാർത്ഥ തൊഴിൽദാതാവ് നിങ്ങൾ നിന്നും ഒരിക്കലും പണം ആവശ്യപ്പെടില്ല.
🔺പൂനയിലെ പ്രശസ്ത കേരള റെസ്റ്റോറന്റിലേക്ക് കുക്ക്, അസിസ്റ്റന്റ് കുക്ക്, ഹെൽപ്പർ, വെയ്റ്റർ, ജൂസ് & ടീമെക്കർ ആവശ്യ മുണ്ട്. കോൺടാക്ട്: 096650 65344,
🔺ഡിജിറ്റൽ അസറ്റ് & വെൽത് മാർക്കറ്റിങ്ങ് മാനേജർ സെക്ടറിലേ ക്ക് ബിഡിഎം സ്റ്റാഫിനെ ആവശ്യ മുണ്ട്. സാലറി: (25000 - 1 ലക്ഷം വരെ നേടാൻ അവസരം Ecanna Buy Private Limited, Kochi. നമ്പർ : 92880 38406.
🔺കടവന്ത്രയിലെ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് ടെലികോ ളർ, കരിയർ കൗൺസിലർ, റിസപ്ഷനിസ്റ്റ്, പേഴ്സണൽ സെക്രട്ടറി എന്നിവരെ ആവശ്യ മുണ്ട്. ഫോൺ: 7025122277,
🔺സൗത്ത് ഇന്ത്യയിലെ പ്രശസ്ത ബേക്കറി ഗ്രൂപ്പായ കെആർ. ബേക്സിന്റെ വിവിധ ബ്രാഞ്ചുകളി ലേക്ക് പ്രൊഡക് ഷൻ മാനേജർ, ബ്രാഞ്ച് മാനേജർ, അസിസ്റ്റന്റ് മാനേജർ എന്നിവരെ ആവശ്യമുണ്ട്. 8138899969, .
🔺കളമശ്ശേരി ടൂൾ റൂമിലേക്ക് സി.എൻ.സി. മെഷീനിസ്റ്റ്, ഗ്രൈൻ ഡേർസ്, ഐ.ടി.ഐ. ട്രെയിനീ സ് എന്നിവരെ ആവശ്യമുണ്ട്. : 9447053204.
🔺ഗുരുവായൂരിലെ സ്ഥാപനത്തി ലേക്ക് കാർഡ്രൈവർ, ഹെൽ പ്പർ എന്നിവരെ ആവശ്യമുണ്ട്. ഫോൺ: 8714279789
🔺സിൽജീസ് ഇലക്ട്രോലെസിസ് ക്ലിനിക്കിലേക്ക് ലേഡിസ്റിസപ്ഷനിസ്റ്റിനെ ആവശ്യമുണ്ട്. യോഗ്യത: ഡിഗ്രി, മൂന്നുവർഷ ത്തെ പ്രവൃത്തിപരിചയം. ലേഡി സ്റ്റാഫിന്റെ യോഗ്യത: +2. ഫോൺ: 7576878787.
🔺കണിമംഗലം ഭദ്ര ഇൻഡസ്ട്രീ സിലേക്ക് വനിതാ അക്കൗണ്ട ന്റിനെ വേണം. ടാലി, ജി.എസ്. ടി., ഫിനാൻഷ്യൽ അക്കൗണ്ട്സ് എന്നിവയിൽ പ്രവൃത്തിപരിചയ മുണ്ടായിരിക്കണം. ഫോൺ: 0487 2448754,
🔺തൃശ്ശൂർ സെന്റ് മേരീസ് ഏജൻ സീസിൽ ടെലികോളർ, മാർക്ക റ്റിങ് എക്സിക്യുട്ടീവ്, വെഹിക്കിൾ മാനേജർ എന്നിവരെ ആവശ്യ മുണ്ട്. ഫോൺ: 0487 2441061,
🔺ചങ്ങനാശ്ശേരിയിലേക്ക് സെക്യൂ രിറ്റി ഗാർഡിനെ ആവശ്യമുണ്ട്. പ്രായം: 35-55 വയസ്സ്. ശമ്പളം: 17,000 രൂപ. ഇ.എസ്.ഐ., പി.എഫ്. ആനുകൂല്യങ്ങളുണ്ടാ കും. ഫോൺ: 9847220060,
🔺ഫിൻബിസ് സ്ഥാപനത്തിലേക്ക് ഡേറ്റ എൻട്രി, ഫയലിങ് എന്നിവ ചെയ്യാൻ സ്ത്രീകളെ ആവശ്യമുണ്ട്. യോഗ്യത: ബി.കോം, കംപ്യൂട്ടർ പരിജ്ഞാനം. 9495971601 എന്ന വാട്സാപ്പ് നമ്പറിലേക്ക് സി.വി. അയക്കുക.
🔺തച്ചോട്ടുകാവ് മിത്ര ഹോസ്പി റ്റൽ അഭയ മാനസികാരോഗ്യകേ ന്ദ്രത്തിൽ ക്ലിനിക്കൽ സൈക്കോ ളജിസ്റ്റ്, സ്റ്റാഫ് നഴ്സ് എന്നിവ രെ ആവശ്യമുണ്ട്. ഇ-മെയിൽ: abhaya85@gmail.com.
🔺ചാലക്കുടിയിലെ അലുമിനിയം ട്രേഡിങ് കമ്പനിയിലേക്ക് മുൻ പരിചയമുള്ള ലേഡീസ് സ്റ്റാഫി | നെ ആവശ്യമുണ്ട്. യോഗ്യത: എം.കോം. അല്ലെങ്കിൽ ബി.കോം, soeil. como: 0480 2701852,
🔺ഗുരുവായൂരിൽ ലോഡ്ജിലേ ക്ക് അക്കൗണ്ടന്റ്, റൂംബോയ്, റിസപ്ഷനിസ്റ്റ്, ക്ലീനിങ് സ്റ്റാഫ്, വാച്ച്മാൻ, ഡി.ടി.പി. ഓപ്പറേ റ്റർ എന്നിവരെ ആവശ്യമുണ്ട്. 9656901030
🔺പള്ളിക്കുളം പി.ജെ. ഗോൾഡ് സെന്റർ ജൂവലറിയിലേക്ക് സയിൽസ് ബോയ് സ്, ലേഡീസ് എന്നിവരെ ആവശ്യ മുണ്ട്. ഫോൺ: 9447070717,
🔺തിരുവനന്തപുരത്തെ വെറൈറ്റി മാളിലേക്ക് സെയിൽസ് ഗേൾസ്, ബില്ലിംഗ്, കസ്റ്റമർ കെയർ തസ്തി കകളിലേയ്ക്ക് പരിചയ സമ്പന്നരാ യ യുവതികളെ ആവശ്യമുണ്ട്. താമ സ സൗകര്യം. Variety Mall, Statue Road, Thiruvananthapuram. 0471 2476896.
🔺ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട്.
പ്രമുഖ കൊറിയർ കമ്പനിയുടെ കേരളത്തിലെ വിവിധ ബ്രാഞ്ചിലേ ക്ക് ഡെലിവറി സ്റ്റാഫിനെ ആവശ്യ മുണ്ട് ടൂ വീലർ, സ്മാർട്ഫോൺ, ലൈസൻസ് നിർബന്ധം പുരുഷന്മാ ർക്കും സ്ത്രീകൾക്കും അപേക്ഷി ക്കാം പ്രായപരിധി 18 - 40, സാലറി 18000 - 25000 കണ്ണൂർ, പാലക്കാട്, എറണാകുളം, തൃശൂർ. 9037295780 ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം. 9074923824.
🔺ആലുവയിലുള്ള തേവാരത്ത് ആയുർവേദ ആശുപത്രിയി ലേക്ക് വനിതാ ക്ലീനിങ് സ്റ്റാഫി നെ ആവശ്യമുണ്ട്. ഫോൺ: 8891481545.